Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശുചീകരണ യജ്ഞവുമായി സേവാഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2018, 03:07 am IST
in Kerala

പത്തനംതിട്ട/ആലപ്പുഴ: പ്രളയക്കെടുതിയിലകപ്പെട്ട ആറന്മുളയിലെയും ചെങ്ങന്നൂരിലെയും, കുട്ടനാട്ടിലെയും ജനങ്ങള്‍ക്ക് ആശ്വാസത്തിന്റെ തിരിനാളങ്ങളുമായി ഇന്നലെയും സേവാഭാരതിപ്രവര്‍ത്തകരെത്തി. .പൊന്‍കുന്നം സംഘ ജില്ലയില്‍ നിന്നും 1150 പ്രവര്‍ത്തകരാണ് ഇന്നലെ ആറന്മുള ക്ഷേത്രത്തിനു സമീപപ്രദേശങ്ങളിലെ വെള്ളം കയറി നശിച്ച വീടുകളില്‍ ശുചീകരണയജ്ഞവുമായി എത്തിയത്.  കാഞ്ഞിരപ്പിള്ളി, പൊന്‍കുന്നം, പാല, ഈരാറ്റുപേട്ട, പൂഞ്ഞാര്‍, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളില്‍ നിന്നാണ് സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരെത്തിയത്.

  ഒരു വീട് ശുചീകരിക്കാന്‍ പത്തുപേര്‍ എന്ന കണക്കില്‍ ശുചീകരണത്തിനാവശ്യമായ സാധനസാമഗ്രികളും ഇവര്‍ കരുതിയിരുന്നു. ചെളി കഴുകിക്കളയുന്നതിനുള്ള ജലലഭ്യതയ്‌ക്കായി മോട്ടോറുകള്‍, ഇവ പ്രവര്‍ത്തിപ്പിക്കുന്നതിനായുള്ള വലിയ പവര്‍യൂണിറ്റ്, ശുചീകരണത്തിനാവശ്യമായ മറ്റ് ഉപകരണങ്ങള്‍ എല്ലാം കരുതിയിരുന്നു. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വിഭാഗ് പ്രചാരക് എം.ടി. കിരണ്‍, പി.എന്‍. ഉണ്ണി, എ.ബി. ഹരികൃഷ്ണന്‍, ബിജെപി ജില്ലാ ട്രഷറര്‍ കെ.ജി.  .കണ്ണന്‍, സേവാഭാരതി ജില്ലാ ട്രഷറര്‍ ഡി.പ്രസാദ്, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി. നാരായണന്‍, മനീഷ് ഹരിദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുട്ടനാട്ടിലും സേവാഭാരതിയുടെ നേതൃത്വത്തില്‍ ഇന്നലെ ശുചീകരണം ആരംഭിച്ചു. ആലപ്പുഴ സംഘജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്‍പ്പെടെ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ പങ്കാളികളായി. വെള്ളം ഇറങ്ങിത്തുടങ്ങിയ തലവടി, നീലംപേരൂര്‍ പഞ്ചായത്തുകളിലാണ് ശുചീകരണം ആരംഭിച്ചത്. വരുംദിവസങ്ങളിലും കൂടുതല്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ ശുചീകരണം വ്യാപിപ്പിക്കും.

 ചെങ്ങന്നൂരില്‍ അയ്യായിരത്തോളം പ്രവര്‍ത്തകരാണ് സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. കൊല്ലം, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ പ്രവര്‍ത്തകരാണ് എത്തിയത്. ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും ഇന്നലെ ശുചീകരണം നടത്തി. പ്രത്യേകം വാഹനങ്ങളിലാണ് പ്രവര്‍ത്തകരെ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തിച്ചത്. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബിജെപി പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിച്ചേരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.