Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മഹാദുരന്തത്തിന്റെ ബാക്കിപത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2018, 01:20 am IST
in Vicharam

നാടിനെ നടുക്കിയ മഹാപ്രളയത്തിന് ഒരറുതി വന്നപ്പോള്‍ ആ ദുരന്തത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങളായി. വീഴ്ച, ജാഗ്രതക്കുറവ് എന്നീ പദങ്ങള്‍ പ്രയോഗിക്കുമ്പോള്‍ അവയുണ്ടാക്കിയ പ്രത്യാഘാതം അനുഭവിച്ചവര്‍ക്കേ അറിയൂ. സര്‍വ്വസ്വവും നഷ്ടപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട ആ നാളുകളെ നിസ്സാരമായ വാക്കുകളിലൂടെ വിലയിരുത്തുമ്പോള്‍, ഉത്തരവാദികളെ നാളേയ്‌ക്കുള്ള ഒരു മാതൃകയാക്കി നിയമത്തിന് മുന്നിലെത്തിക്കുവാനുള്ള ആര്‍ജ്ജവം ആരുകാണിക്കും?

രക്ഷാപ്രവര്‍ത്തനം, ശുചീകരണം, പുനരധിവാസം എന്നീ മൂന്ന് ഘട്ടങ്ങളില്‍ ആദ്യഘട്ടം ഒരുവിധം പൂര്‍ത്തിയാക്കി. ശുചീകരണവും നടക്കും. നടന്നല്ലേ മതിയാവൂ. എന്നാല്‍ പുനരധിവാസമെത്തുമ്പോള്‍ കേരളത്തിന്റെ സ്ഥായിയായ സ്വഭാവങ്ങള്‍ കാണേണ്ടി വരും. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കും വാസയോഗ്യമല്ലാതായി തീര്‍ന്നവര്‍ക്കും ഒരു പരിഹാരം എന്നുണ്ടാകും? അതുവരെ അവരെ ആര് സംരക്ഷിക്കും?

പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും നശിച്ചവര്‍ക്കും അവ വീണ്ടും നേടുവാന്‍ എന്ന് ധനസഹായം ലഭിക്കും? ആ സഹായത്തിനായി അവര്‍ അനന്തമായി കാത്തരിക്കുമോ? ഇനി സഹായം നല്‍കുമ്പോള്‍ രാഷ്‌ട്രീയ വേര്‍തിരിവും സ്വജനപക്ഷപാതവും അഴിമതിയും ഇല്ലെന്ന് ആര് ഉറപ്പു വരുത്തും?. നമ്മുടെ നാട്ടില്‍ എല്ലാ രംഗത്തും കണ്ടു വരുന്ന ഈ സ്വഭാവ വിശേഷങ്ങള്‍ ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

അതില്ലാതാക്കുവാനുള്ള ഇച്ഛാശക്തി ഭരണകൂടം പ്രകടിപ്പിക്കുമോ? ഇപ്പോഴുണ്ടായ ദുരിതം ആര്‍ക്കും തീരാദുരിതമാകാതിരിക്കട്ടെ. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത നല്‍കുവാന്‍ വിവിധ വകുപ്പുകള്‍ ഒന്നായി പ്രവര്‍ത്തിച്ചെ മതിയാകു. അത് അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.

ടി. സംഗമേശന്‍, തൃശൂര്‍

മന്ത്രിയുടെ നടപടി വിമര്‍ശന വിധേയം

സംസ്ഥാനമൊട്ടാകെ പ്രളയത്തില്‍ മുങ്ങി ദുരിതമനുഭവിച്ചപ്പോള്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ വനം മന്ത്രി കെ.രാജു ജര്‍മ്മിനിയില്‍ പോയത് അത്യതികം വിമര്‍ശന വിധേയമാണ്. 

ജനങ്ങളുടെ വോട്ടുവാങ്ങി അധികാരത്തിലെത്തിയ മന്ത്രിമാര്‍ കാട്ടുന്ന ഇത്തരം അനാസ്ഥകള്‍ ജനങ്ങളോടു തന്നെയുള്ള വെല്ലുവിളിയാണ്. മന്ത്രിയെ തിരിച്ചു വിളിച്ചപ്പോഴും താന്‍ ചെയ്ത കാര്യം തെറ്റാണെന്നു തോന്നുന്നില്ല എന്ന ധാര്‍ഷ്ട്യത്തിലാണ് മന്ത്രി ഇപ്പോഴും. കേരളം ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ വിവേചനബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. 

 

റഹ്മാന്‍, കോഴിക്കോട്‌

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.