Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഇങ്ങനേയും ഒരു മന്ത്രിയെന്ന് ചരിത്രം പരിഹസിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2018, 05:11 pm IST
in Special Article

പരമ്പരാഗതമായി നമ്മുടെ മന്ത്രിമാരെക്കുറിച്ചുള്ള മലയാളിയുടെ ധാരണയാണ് വനംവകുപ്പു മന്ത്രി കെ.രാജു കാട്ടിത്തന്നതെന്നാണോ വിശ്വസിക്കേണ്ടത്. കേരളീയര്‍ക്ക് മാതൃകാപരമായി പ്രവര്‍ത്തിച്ചവര്‍  ഉണ്ടായിട്ടുണ്ട്. അവര്‍ പക്ഷേ, അപൂര്‍വമായിരുന്നുവെന്നു മാത്രം. കേരളത്തിലെ മഹാപ്രളയകാലത്തു തന്നെ ജര്‍മനിയില്‍ ആഘോഷം കണ്ടെത്തിയ മന്ത്രി രാജു സ്വന്തം പാര്‍ട്ടിക്കുമാത്രമല്ല കേരളത്തിനാകെ നാണക്കേടായി മാറിയിരിക്കുകയാണ്. തോരാവേദനയുടേയും തീരാനഷ്ടങ്ങളുടേയും ദുരന്തമാണ് പ്രളയം ഉണ്ടാക്കിയതെങ്കില്‍ രാജു മാനക്കേടിന്റെ ദുരന്തമായി മാറിയിരിക്കുന്നു. ഇദ്ദേഹത്തിന്റെ രാജി പാര്‍ട്ടി തന്നെ ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തില്‍ ധാര്‍മിക രോഷത്തിലാണെന്നറിയുന്നു. 

കെ.രാജുവിന്റെപോലെ അല്‍പന്റെ മാനസികാവസ്ഥ ഉള്ളവര്‍ പലരും നമ്മെ ഭരിച്ചിട്ടുണ്ട്. ഏറിയും കുറഞ്ഞും എന്നുമാത്രമേ വ്യത്യാസമുള്ളൂ. എന്നാല്‍ രാജുവിനെ  ക്രൂരനായ കോമാളിയാക്കുന്നത് പാര്‍ട്ടി തിരിച്ചുവിളിച്ചിട്ടുപോലും കേരളത്തിലേക്കു വരാന്‍ കൂട്ടാക്കിയില്ല എന്നതാണ്. തിരിച്ചുവന്നപ്പോള്‍ തന്നെ ന്യായീകരിച്ചുകൊണ്ട് രാജിയുടെ ആവശ്യമില്ലെന്ന് ഇദ്ദേഹം പറയുന്നു. ഒരാള്‍ മന്ത്രിയാകുന്നതും രാജിവേണ്ടായെന്നും  അയാള്‍തന്നെ തീരുമാനിക്കുന്നത് ജനാധിപത്യത്തിന്റെ ഏത്  ചെലവിലാണെന്നു മനസിലാകുന്നില്ല. ആഡംബരത്തിന്റെ ധാരാളിത്തത്തോടെ ജീവിതം സുഖിച്ചുകഴിയാനുള്ള അലങ്കാര പദവിയായിട്ടാണ് മന്ത്രി സ്ഥാനത്തെ രാജുവിനെപ്പോലുള്ളവര്‍ കരുതുന്നത്. മന്ത്രിയാകുമ്പോള്‍ മാത്രം കിട്ടാവുന്ന ഇത്തരം സുഖയാത്രകളും മറ്റും പ്രളയമാണെങ്കിലും താനായിട്ടെന്തിന് മാറ്റിവെക്കണം എന്ന് മന്ത്രി രാജുവിലെ വ്യക്തി വിചാരിച്ചുകാണണം. പ്രളയത്തില്‍ ദരന്തം അനുഭവിക്കുന്നത് താനല്ല മറ്റുള്ളവരാണല്ലോ എന്നാണോ ഈ മനുഷ്യ വിരോധി കരുതുന്നത്. എന്താണ് രാജുവിനെപ്പോലുള്ളവര്‍ക്ക് മന്ത്രിയാകാനുള്ള യോഗ്യത. പാര്‍ട്ടിക്കാരനായി ത്യാഗവും സഹനവും നടത്തിയെന്നോ. ജനങ്ങള്‍ വോട്ടുചെയ്തു വിജയിപ്പിച്ചെന്നോ. അങ്ങനെയെങ്കില്‍ ജനത്തിനൊപ്പം നില്‍ക്കേണ്ടേ. പ്രളയദുരന്തത്തില്‍ നീരാടിയ കോട്ടയം ജില്ലയുടെ ചുമതലക്കാരനായിരുന്നു രാജു. മനുഷ്യനായില്ലെങ്കില്‍ മന്ത്രിയായിട്ടെന്തുകാര്യം. എന്തിന് ഇത്തരം മാരണങ്ങളെ കേരളം ചുമക്കണം. മന്ത്രിമാര്‍ രാജിവെച്ചും തിരിച്ചുവന്നും ആകെ അഴകൊഴമ്പ് പരുവമായിത്തീര്‍ന്നിരിക്കുന്ന പിണറായി മന്ത്രി സഭയിലാണ് മന്ത്രി രാജു പുതിയ വേഷം കെട്ടിയാടുന്നത്. ഇങ്ങനേയും ഒരു കമ്മ്യൂണിസ്റ്റ്!

രാജു രാജിവെച്ചാല്‍ പകരം മന്ത്രിയാകാന്‍ കുപ്പായം മനസില്‍ തയ്‌പ്പിച്ച് ഒരാളിരിപ്പുണ്ട്്, സാക്ഷാല്‍ സി. ദിവാകരന്‍. മന്ത്രിയാക്കാത്തതിന്റെ കുനിഷ്ടും കുന്നായ്‌മയും തിങ്ങിവിങ്ങി ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിലാണ് ഈ മുന്‍ മന്ത്രി. സിനിമാ നടനെപ്പോലെ മുഖത്തു മേയ്‌ക്കപ്പിട്ടോ എന്നു തോന്നുമാറും അഹങ്കാരവും പുഛവും മുദ്രയുമാക്കിയ ദിവാകരന്‍ പണ്ടത്തെ ഇടതു മന്ത്രിസഭയില്‍ രാജുവിനെക്കാള്‍ ബഹു കോമാളിയായിരുന്നു. ഭക്ഷണം ഒന്നുമില്ലെങ്കിലെന്താ ചിക്കനും മുട്ടയും കഴിക്കാമല്ലോയെന്ന് മന്ത്രിക്കസേരയിലിരുന്നു കേരളിയരെ മൊത്തം പരിഹസിച്ച കോമാളി കമ്മ്യൂണിസ്റ്റാണ്് ദിവാകരനെന്ന് കാനം മറന്നുപോയാലും ജനം മറന്നിട്ടില്ല. സിപിഐയിലെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മന്ത്രിയെന്ന് വിശേഷണമുള്ള പി.തിലോത്തമന്റെ ഒഴിവുകാത്തിരുന്ന് ദിവാകരന്‍ മടുത്തപ്പോഴാണ് ഇങ്ങനെയൊരു സുവര്‍ണ്ണാവസരം വന്നു ഭവിച്ചത്. കണ്ടതല്ല ഇനി കാണാനിരിക്കുന്നതാകുമോ പൂരം! ഇങ്ങനേയും ഒരു മന്ത്രി ഉണ്ടായിരുന്നുവെന്ന് ചരിത്രം നാളെ പരിഹസിച്ചു പറയും. ആദര്‍ശത്തിന്റെ വലിയ പത്രാസ് പറയുന്ന കാനം രാജുവിനെ ഇനിയും മന്ത്രിയാക്കിക്കൊണ്ടു നടക്കുകയാണെങ്കില്‍ അത് കൊടുംപ്രളയം ബാധിച്ച കേരളത്തോടു ചെയ്യുന്ന മഹാപാതകമായിരിക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.