Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കരുതലോടെ കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2018, 03:14 am IST
in Vicharam

കേരളത്തില്‍ സംജാതമായിരിക്കുന്ന പ്രകൃതിദുരന്തങ്ങളില്‍ അതീവശ്രദ്ധയോടും, ജാഗ്രതയോടും കരുതലോടുമുള്ള ഇടപെടലാണ് കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അതിന്റെ തെളിവാണ് കേന്ദ്ര മന്ത്രിമാര്‍ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതും വിദഗ്ധസംഘത്തിന്റെ ആവര്‍ത്തിച്ചുള്ള കേരളസന്ദര്‍ശനവും. 

സൈന്യത്തിന്റെ അവസരോചിതമായ ഇടപെടലുകളും നാം കണ്ടതാണല്ലോ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അവിചാരിതമായി സംഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ സമ്പത്ത് ഘടനയ്‌ക്ക് ആവശ്യമായ സമാശ്വാസങ്ങള്‍ അതാത് കാലയളവില്‍ത്തന്നെ കേന്ദ്രവിഹിതം നല്‍കുന്നതില്‍ ഒട്ടുംകാലതാമസം വരുത്തിയിട്ടില്ല. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് മാത്രം അതില്‍ വലിയ താല്‍പ്പര്യമില്ല. കോടിക്കണക്കിന് രൂപയാണ് ഓരോവര്‍ഷവും സംസ്ഥാനത്തിന് നഷ്ടമാകുന്നത്. ആസൂത്രണത്തിന്റെ പോരായ്‌മയും ദീര്‍ഘവീക്ഷണമില്ലായ്‌മയും മൂലം പദ്ധതിവിഹിതത്തില്‍ വന്‍നഷ്ടങ്ങളാണുണ്ടാകുന്നത്.

രാഷ്‌ട്രീയ അസഹിഷ്ണുതയോ അന്ധമായ കേന്ദ്രവിരുദ്ധനിലപാടോമൂലം അര്‍ഹമായ കാര്യങ്ങള്‍പോലും നേടിയെടുക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഏറെ പിറകിലാണ് കേരളം. കേന്ദ്രസര്‍ക്കാരിന്റെ കാഴ്ചപ്പാട് തികച്ചും വ്യത്യസ്തമാണുതാനും. കക്ഷിരാഷ്‌ട്രീയഭേദമന്യേ എല്ലാ സംസ്ഥാനങ്ങളെയും തുല്യതയോടെ കാണാനും ഭാരതത്തിലെ മുഴുവന്‍ ജനങ്ങളുടെയും ക്ഷേമഐശ്വര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുവാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. 

കേരളതീരത്ത് ആഞ്ഞടിച്ച് വന്‍ ദുരന്തം സൃഷ്ടിച്ച ഓഖിചുഴലിക്കാറ്റ് വന്നപ്പോള്‍ സംസ്ഥാന ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേട് നാം നേരില്‍ കണ്ടറിഞ്ഞതാണ്. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം കൊടുക്കുവാന്‍ സംസ്ഥാന ഗവണ്‍മെന്റ് പരാജയപ്പെട്ടതിന്റെ നേര്‍തെളിവാണ് തീരദേശവാസികളുടെ പ്രതിഷേധ തിരമാലകള്‍ക്ക് മുമ്പില്‍ സ്ഥലം സന്ദര്‍ശിക്കാന്‍ പോലും കഴിയാതെ ഇവരുടെ ശകാര വര്‍ഷങ്ങള്‍ ഏറ്റുവാങ്ങി ഇളിഭ്യരായി കേരളാ മുഖ്യമന്ത്രിക്കും, വകുപ്പ്മന്ത്രിക്കും, ഉദ്യോഗസ്ഥ പരിവാരങ്ങള്‍ക്കും മടങ്ങേണ്ടിവന്നത്. അതുപോലെ തന്നെയാണ് ഇപ്പോഴത്തെ അവസ്ഥയും. 

മഴയിലും പ്രളയത്തിലും സകലതും നഷ്ടപ്പെട്ട് കൊടിയ ദുരിതത്തിലായവരുടെ പരാതി കേള്‍ക്കാന്‍ തയാറാകാത്ത, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജനങ്ങള്‍ പൊട്ടിത്തെറിച്ചു. ഇനിയെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയണം.

രവീന്ദ്രവര്‍മ്മ അംബാനിലയം, കോട്ടയം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.