Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പിതൃവാസങ്ങളിലേക്കുള്ള തര്‍പ്പണ വഴികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2018, 04:16 pm IST
in Travel

ഓര്‍മകളില്‍ ബലിക്കാക്കകള്‍ ശ്രാദ്ധമുണ്ണുന്ന യാമങ്ങളുമായി വീണ്ടും കര്‍ക്കടക വാവുബലി. കൈകൊട്ടി വിളിക്കുമ്പോള്‍ പറന്ന്  ബലിച്ചോറുണ്ണാനെത്തുന്ന കാക്കകളില്‍ തങ്ങളുടെ പിതൃസ്വരൂപങ്ങളെ കാണുന്ന  സങ്കല്‍പ്പം തന്നെ എത്ര മഹത്തരമാണ്. പിതൃക്കള്‍ക്ക് ബലിയിട്ടുകൊണ്ട് ജീവിക്കുന്നവര്‍ തങ്ങളുടെ കടമകള്‍ നിര്‍വഹിച്ച് നാളേക്കുളള മോക്ഷ പ്രാപ്തിക്കായി മരിച്ചവരെ തൃപ്തരാക്കുന്ന ദിനം. ക്ഷേത്രങ്ങളും മനുഷ്യമനസുകളും ഒരുപോലെ ഈ പുണ്യകര്‍മത്തിലേക്ക് ഉണര്‍ന്നു കഴിഞ്ഞു. ഇത് പിതൃക്കളും ദേവന്മാരും ഉണര്‍ന്നിരിക്കുന്ന മദ്ധ്യാഹ്നവേളകൂടിയാണ്. അവര്‍ ഭക്ഷണത്തിന് സജ്ജരായിരിക്കുന്ന നേരം. നിലാവിന്റെ പാലാഴി കവിഭാവനയുടെ വിസ്തൃത കേദാരമാകാമെങ്കിലും ഭാരതീയ സങ്കല്‍പ്പങ്ങളില്‍ അനവധിയാണ്  ചന്ദ്രനുള്ള ഇരിപ്പിടങ്ങള്‍. മരണശേഷമുള്ള ആത്മാവിന്റെ എത്തിച്ചേരലിനെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ നിറയുന്നത് ചന്ദ്രവിശേഷങ്ങളാണ്. മരിച്ചെത്തുന്നത് ചന്ദ്രനിലേക്കെന്ന് ഉപനിഷത്ത് പറയുന്നു. ചന്ദ്രന്‍ ഭൂമിക്ക് അനഭിമുഖമായി വരുന്നിടത്താണ് പിതൃക്കളുടെ വാസം. 

മരിച്ചാലും ബന്ധംമുറിയാത്ത തലമുറ ചാര്‍ച്ചകളും അതിലൂടെ അവരില്‍നിന്നുംകിട്ടുന്ന അനുഗ്രഹവും കരുതലുമാണ് ജീവിക്കുന്നവരുടേയും ആയുസെന്നുളള സങ്കല്‍പ്പം നമ്മെ ജീവിതത്തോട് കൂടുതല്‍ കരുതലുള്ളതാക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഓരോ ജന്മവും മഹത്തായ ദാനത്തിന്റെ പിന്‍തുടര്‍ച്ചയാണെന്നുള്ള ചിന്തകള്‍ മനുഷ്യനെ മനോഗുണത്തിലേക്കും അതിന്റെ ശൂദ്ധീകരണത്തിലേക്കും നയിക്കും അതുകൊണ്ട് പിതൃക്കളെ തൃപ്തരാക്കാന്‍ നമുക്കു കഴിയണം. ഇത്തരം ആചാരാനുഷ്ഠാനങ്ങള്‍ മറക്കുകയും ചെയ്യാതിരിക്കുകയുമാകുമ്പോള്‍ വന്നു ചേരുന്ന വിഘ്്‌നങ്ങള്‍ എന്താണെന്ന് നമുക്കു ബോധ്യപ്പെടാറുണ്ട്. മറവികളെ ഓര്‍മകള്‍കൊണ്ട് തിരിച്ചുപിടിക്കലുമാണിത്. 

അമാവാസി നാളിലെ ഈ വാവുബലി ഹിന്ദുക്കളുടെ ആചാരമാണ്. പിതൃക്കളോടുള്ള സ്‌നേഹവും കടമയുമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്. അതൊരു ഭൂതകാലത്തേക്കുള്ള പിന്‍മടക്കവും ഗൃഹാതുരത്വവുംകൂടിയാണ്. നടന്നുന്ന വഴികള്‍ ഒന്നുകൂടി ഓര്‍ത്ത് മുന്നോട്ടുള്ള വഴിതെറ്റാതിരിക്കാന്‍ പിതൃക്കളുടെ അനുഗൃഹത്തിനായുള്ള ബലിതര്‍പ്പണം.ആലുവയിലും വര്‍ക്കലയിലും പിതൃതര്‍പ്പണം നടത്തുന്നതിന് പതിനായിരക്കണക്കിനാണ് ആളുകളെത്തുന്നത്. ബലി, പിതൃതര്‍പ്പണം, ബലിക്കാക്ക തുടങ്ങിയ വാക്കുകള്‍ക്ക്് നമ്മുടെ ഇതിഹാസ പുരാണങ്ങളോളം തന്നെ പഴക്കവും വലിപ്പവുമുണ്ട്. പ്രാചീന ആധുനിക കൃതികള്‍ ഒരുപോലെ ഈ വാക്കുകള്‍കൊണ്ടാടുന്നു. നമുക്കു നന്മയും ഐശ്വര്യവും ആയുസും ഉണ്ടാക്കുന്ന ഇത്തരം കര്‍മങ്ങളെ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകകൂടിയാണ് ഈ ദിവസം. അതെ, ഓര്‍മകള്‍ ഉണ്ടായിരിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.