Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

‘ബത്തക്ക ലീഗ്’ പുനരവതരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2018, 03:30 am IST
inKerala

തിരുവനന്തപുരം: മുസ്ലിങ്ങളില്‍ ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ സിപിഎമ്മിന്റെ അണിയറയില്‍ പുതിയ പാര്‍ട്ടി രൂപംകൊള്ളുന്നു. മുസ്ലിം ലീഗിനോട് പിണങ്ങിനില്‍ക്കുന്നവരും മതതീവ്രവാദികളുമായ ഗ്രൂപ്പുകളെയും ചെറുകക്ഷികളെയും ഒരുകുടക്കീഴില്‍ നിര്‍ത്തുകയാണ് ലക്ഷ്യം. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്, കര്‍ണാടക, ഹൈദരാബാദ് എന്നിവിടങ്ങളിലെയും മുസ്ലിം സംഘടനകളുമായും ഇതിനകം കൂടിയാലോചന നടത്തി. മന്ത്രി കെ.ടി.ജലീലിനാണ് ഇത്തരമൊരു സംഘടനയ്‌ക്ക് രൂപംനല്‍കാനുള്ള ചുമതല നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ സെക്കുലര്‍ ലീഗ് എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്ന് ഏകദേശം ധാരണയായി. 

ജലീല്‍ അടക്കം അഞ്ച് എംഎല്‍എമാര്‍ തുടക്കംമുതല്‍ ഈ കക്ഷിക്കുണ്ടാകും. സിപിഎം സ്വതന്ത്രരായ പി.ടി.എ. റഹിം, കാരാട്ട് റസാഖ്, വി. അബ്ദുറഹ്മാന്‍, പി. വി. അന്‍വര്‍ എന്നിവരാണ് ജലീലിന്റെ പാര്‍ട്ടിയിലെ മറ്റുള്ളവര്‍. അറുപതുകളില്‍ സിപിഎം ഉണ്ടാക്കിയ മുസ്ലിം പാര്‍ട്ടിയെ ”ബത്തക്ക (തണ്ണിമത്തന്‍) ലീഗ്” എന്നാണ് പരിഹസിച്ച് വിളിച്ചിരുന്നത്. പുറമെ നോക്കിയാല്‍ പച്ച മുറിച്ചുവച്ചാല്‍ ചുകപ്പ്. 

നിലവിലുള്ള ചെറിയ മുസ്‌ലിം രാഷ്‌ട്രീയ പാര്‍ട്ടികളായ ഇന്ത്യന്‍ നാഷണല്‍ ലീഗ്, പി.ടി.എ. റഹീമിന്റെ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് എന്നിവ പുതിയ പാര്‍ട്ടിയില്‍ ലയിക്കും. നേരത്തെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, എന്‍ഡിഎഫ് തുടങ്ങിയവയെയും സഹകരിപ്പിക്കാന്‍ തീരുമാനിച്ചതാണെങ്കിലും നിലവിലുള്ള പ്രത്യേക സാഹചര്യത്തില്‍, അഭിമന്യു കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ അവരെ തല്‍ക്കാലം മാറ്റിനിര്‍ത്തും.

പാര്‍ട്ടി രൂപീകരണത്തിന്റെ ഭാഗമായി കെ.ടി.ജലീല്‍ ഏപ്രിലില്‍ ഹൈദരാബാദിലും ബെംഗളൂരുവിലും ചെന്ന് ചര്‍ച്ച നടത്തി. മദനിയുമായി ബെംഗളൂരുവിലാണ് കൂടിക്കാഴ്ച നടത്തിയത്. പാര്‍ട്ടി രൂപീകരണത്തിന് സാഹചര്യമൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് മെയ് അവസാനവാരം മുസ്ലിം നേതാക്കളുമായി കൂടിയാലോചന നടത്തിയിരുന്നു. ആ കൂടിച്ചേരലിന് ശേഷമാണ് വാട്‌സ്ആപ്പ് ഹര്‍ത്താലിനെതിരായ പോലീസ് നടപടി മരവിപ്പിച്ചത്. പുതിയ കക്ഷിയുടെ സാന്നിധ്യം അറിയിക്കാനാണ് വാട്‌സ്്ആപ്പ് ഹര്‍ത്താല്‍ സംഘടിപ്പിച്ചതെന്നും ആരോപണമുണ്ട്. 

അതേസമയം മുസ്ലിം ലീഗിനെ തകര്‍ക്കാനുദ്ദേശിച്ച് പുതിയ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍ ജന്മഭൂമിയോട് പ്രതികരിച്ചു. ഹൈദരാബാദിലും ബെംഗളൂരുവിലും പോയത് മന്ത്രി ജലീല്‍ നിഷേധിച്ചിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

World

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

World

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

Kerala

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

India

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.