Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആഫ്രിക്കൻ രാജ്യങ്ങളിൽ 18 പുതിയ എംബസികൾ ആരംഭിക്കും : മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 02:42 am IST
in World

കമ്പാല : ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതുതായി 18 എംബസികൾ കൂടി ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതോടെ ആഫ്രിക്കൻ രാജ്യങ്ങളിലെ എംബസികളുടെ എണ്ണം 47 ആവും. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ സന്ദർശനവേളയിലാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. 

ഉഗാണ്ടയിലെത്തിയ മോദി ഉഗാണ്ടൻ പാർലമെന്റിനെ  അഭിസംബോധന ചെയ്തു. ആഫ്രിക്കൻ രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താനുള്ള പത്ത് നയങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടി. ഇന്ത്യ ആഫ്രിക്കയ്‌ക്ക്  മുൻഗണന നൽകും, ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ തീവ്രമാക്കുകയും ആഴത്തിൽ തുടരുകയും ചെയ്യും, ഇപ്പോൾ പ്രകടമാക്കിയതുപോലെ അത് നിലനിറുത്തുകയും ചെയ്യും.ഇന്ത്യൻ വിപണി ആഫ്രിക്കൻ രാജ്യങ്ങൾക്കായി തുറന്നുകൊടുക്കും.  ആഫ്രിക്കയിൽ നിക്ഷേപത്തിന് പിന്തുണ നൽകും.

‘ആഫ്രിക്കയുടെ വികസനത്തെ സഹായിക്കാൻ ഇന്ത്യയിലെ ഡിജിറ്റൽ വിപ്ലവം പ്രയോജനപ്പെടുത്തും.  പൊതുസേവനങ്ങളുടെ വിതരണം, വിദ്യാഭ്യാസം, ആരോഗ്യം,  ഡിജിറ്റൽ സാക്ഷരത എന്നീ മേഖലകളിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ മുഖ്യധാരയിൽ കൊണ്ടുവരാൻ ഇത്ഉപയോഗപ്പെടുത്തും. ആഫ്രിക്കയിൽ  60 ശതമാനം കൃഷിയിയുണ്ടെങ്കിലും, ആഗോള ഉൽപാദനത്തിന്റെ വെറും 10% മാത്രമാണ് ഉൽപാദിപ്പിക്കുന്നത്. ആഫ്രിക്കയുടെ കൃഷി മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ നിങ്ങളോടൊപ്പം പ്രവർത്തിക്കും. കാലാവസ്ഥാ മാറ്റത്തിന്റെ വെല്ലുവിളികൾ പങ്കാളിത്തതോടെ പരിഹരിക്കും. ഭീകരതയെയും തീവ്രവാദത്തെയും ചെറുക്കുന്നതിന് പരസ്പര സഹകരണം ശക്തിപ്പെടുത്തും. സമാധാനം നിലനിർത്തുന്നതിനും ഐക്യരാഷ്‌ട്രസഭയ്‌ക്ക്  പിന്തുണ നൽകുന്നതിനും  സൈബർ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും സഹായിക്കും. മോദി വ്യക്തമാക്കി.

ആഫ്രിക്കൻ രാജ്യങ്ങളുമായി മത്സരമല്ല, സഹകരണമാണ് ലോകം പ്രതീക്ഷിക്കുന്നത്. ഇന്ത്യയും ആഫ്രിക്കയും കൊളോണിയലിസത്തിനെതിരെ പോരാടിയതുപോലെ തന്നെ, ആഫ്രിക്കയിലും ഇന്ത്യയിലും ജീവിക്കുന്നവർക്ക് നീതിക്കായും ജനാധിപത്യ വ്യവസ്ഥിതിക്കായും ഒരുമിച്ച് പ്രവർത്തിക്കണം. മോദി പാർലമെന്റിൽ ചൂണ്ടിക്കാട്ടി.

കാമ്പാലയിലെ ഇന്ത്യ-ഉഗാണ്ട ബിസിനസ്സ് ഫോറത്തെയും മോദി അഭിസംബോധന ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കണമെന്ന് മോദി പറഞ്ഞു.  വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും സാധ്യതകൾ ലഭ്യമാക്കുന്നതിനുള്ള അവസരം ഒരുക്കാൻ ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ മുന്നോട്ടു വരണമെന്ന് ഉഗാണ്ടൻ പ്രസിഡന്റ് യോവേരി മുസ്വെവേനി പറഞ്ഞു.

ഇന്ത്യൻ വംശജർ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭഭായി പട്ടേലിന്റെ അർധകായ പ്രതിമ മോദിയും മുസ്വെവേനിയും ചേർന്ന്  അനാച്ഛാദനം ചെയ്തിരുന്നു. നേരത്തേ ഇരു നേതാക്കളും ഉഭയകക്ഷിതല ചർച്ചകൾ നടത്തിയിരുന്നു. പ്രതിരോധ സഹകരണവുമായും മറ്റ് മേഖലകളുമായും ബന്ധപ്പെട്ട്  നാല് ധാരണാപത്രങ്ങൾ ഒപ്പുവച്ചു. 1997 നുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഉഗാണ്ട സന്ദർശിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.