Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വ്യത്യസ്തമായ ചില പാക് തെരഞ്ഞെടുപ്പു കാഴ്ചകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2018, 02:22 am IST
inWorld

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഈ മാസം 25നു പൊതു തെരഞ്ഞെടുപ്പാണ്. ഭീകരസംഘടനയില്‍പ്പെട്ടവര്‍ മത്സരിക്കുന്നതില്‍ ആശങ്കയുണ്ട്. അതേ സമയം പാക്കിസ്ഥാനില്‍ നിന്ന് വ്യത്യസ്തമായ തെരഞ്ഞെടുപ്പു കാഴ്ചകളും പുറത്തു വരുന്നു. 

ആയാസ് മേമന്‍ മോത്തിവാല എന്ന പരിസ്ഥിതിവാദി പ്രചാരണം നടത്തുന്നത് പാക്കിസ്ഥാന്റെ ദേശീയ പതാകയുമേന്തി  മാലിന്യക്കൂമ്പാരത്തിനിടയില്‍ കിടന്നാണ്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയില്‍ നിന്ന് മത്സരിക്കുന്ന മോത്തിവാലയുടെ ലക്ഷ്യം അഴിമതി വിരുദ്ധ, മാലിന്യ വിമുക്ത പാക്കിസ്ഥാന്‍ എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കുകയാണ്.

കുന്നുകൂടിയിരിക്കുന്ന മാലിന്യം നീക്കാന്‍ സര്‍ക്കാര്‍ തയാറല്ലെങ്കില്‍ അതിനു മുകളില്‍ ഇരുന്നു പ്രതിഷേധിക്കുക എന്നുള്ളത് തന്റെ അവകാശമാണെന്നാണ് മോത്തിവാല പറയുന്നത്. 

ഖൈബര്‍ പഖ്തുന്‍ക്വാ പ്രവിശ്യയില്‍ നിന്ന് മത്സരിക്കുന്ന രാദേഷ് സിങ്ങ് ടോണി പാക്കിസ്ഥാനിലെ ന്യൂനപക്ഷ സിഖ് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ സ്ഥാനാര്‍ഥിയാണ്. 1,30,000 മുസ്ലിം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ നിന്നാണ് വെറും 160 വോട്ടര്‍മാര്‍ മാത്രമുള്ള തന്റെ വിഭാഗത്തെ പ്രതിനിധീകരിച്ച് അദ്ദേഹം മത്സരിക്കാനിറങ്ങുന്നത്. തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ള മതസംഘടനകളുടെ പിന്തുണയോടെ മത്സരിക്കുന്ന ശക്തരായ രണ്ട് എതിരാളികളോടാണ്  ടോണി ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്. 

തെക്കന്‍ വാസിരിസ്ഥാന്‍ സ്വദേശിയായ അലി വാസിര്‍ എന്ന സ്ഥാനാര്‍ഥിയുടെ മത്സരം ഭീകരവാദത്തോടാണ്. അലി വാസിറിന്റെ ബന്ധുക്കളായ പത്തുപേരെയാണ് ഭീകരര്‍ ഇതുവരെ കൊന്നൊടുക്കിയത്. തന്റെ വീടും പെട്രോള്‍പമ്പും അടക്കം എല്ലാം ഭീകരവാദികള്‍ തകര്‍ത്തു. പക്ഷേ, പിന്നോട്ട് പോകാന്‍ താന്‍ തയാറല്ല. തന്റെ ആളുകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുമെന്ന് അദ്ദേഹം പറയുന്നു. 

പാക്കിസ്ഥാനിലെ ഏറ്റവും പിന്നാക്ക പ്രദേശമായ തെക്കന്‍ ബലൂചിസ്ഥാനില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയാണ് അബ്ദുള്‍ കരീം നൗഷര്‍വാനി. ഇതുവരെ ഏഴു വട്ടമാണ് അദ്ദേഹം പാര്‍ട്ടി മാറിയിട്ടുള്ളത്. 

സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കവെ രണ്ട് തവണ ഇദ്ദേഹം വിജയിക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടിക്കു വേണ്ടിയാണ് ഇത്തവണ മത്സരിക്കാന്‍ ഇറങ്ങുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

പുതിയ വാര്‍ത്തകള്‍

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.