Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിബി മാത്യൂസിന്റെ വെളിപ്പെടുത്തല്‍; കൈവെട്ടു കേസിലും പോപ്പുലര്‍ ഫ്രണ്ടുമായി ഒത്തുകളിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2018, 01:07 am IST
in Kerala

ആലപ്പുഴ: തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടുകേസില്‍ പോപ്പുലര്‍ഫ്രണ്ടുമായി പോലീസ് ഒത്തുകളിച്ചെന്ന മുന്‍ ഡിജിപി സിബി മാത്യൂസിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ കേസില്‍ പോലീസിന്റെയും സിപിഎമ്മിന്റെയും നിലപാടുകള്‍ വിവാദമായ സാഹചര്യത്തില്‍ ഈ വെളിപ്പെടുത്തലിനു പ്രാധാന്യം ഏറെയാണ്.   

 ഇടതുഭരണകാലയളില്‍ ഭരണകൂടവും പോലീസും മുസ്ലിം മതഭീകരവാദികള്‍ക്ക് ഒത്താശചെയ്യുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് സിബി മാത്യൂസിന്റെ അനുഭവക്കുറിപ്പുകളായ ‘നിര്‍ഭയ’ത്തിലുള്ളത്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ 2010 ജൂലായ് നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകനായ ടി. ജെ. ജോസഫിന്റെ വലതുകൈ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിമാറ്റിയത്. കോളേജിലെ പരീക്ഷയ്‌ക്ക് അദ്ദേഹം തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചായിരുന്നു താലിബാന്‍ മോഡല്‍ ശിക്ഷ. ഇന്റലിജന്‍സ് ഡിജിപിയായിരുന്നു സിബിമാത്യൂസ് അന്ന്.

 ‘മൂവാറ്റുപുഴ ഡിവൈഎസ്പിയായിരുന്നു അന്വേഷണം നടത്തിയത്. ചില ടെലിഫോണുകള്‍ ഇന്റലിജന്‍സ് വിഭാഗം നീരീക്ഷിച്ചിരുന്നു. പ്രതികളും, സംഭവത്തിന്റെ സൂത്രധാരന്മാരും, പോലീസും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും പണമിടപാടുകള്‍ നടക്കുന്നതായും ഇതിലൂടെ ഞങ്ങള്‍ക്ക് വ്യക്തമായി, പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചിട്ടും പോലീസിനെ അധിക്ഷേപിച്ച് കല്ലെറിഞ്ഞിട്ടും പോലീസ് പാര്‍ട്ടി അനങ്ങിയില്ല, ഇവര്‍ക്കെല്ലാം പരിശീലനം ലഭിച്ചത് പോലീസ് ക്യാമ്പിലോ, സബര്‍മതി ആശ്രമത്തിലോ, ഞാന്‍ അമര്‍ഷം കടിച്ചമര്‍ത്തുകയായിരുന്നു.’ നിര്‍ഭയയില്‍ സിബി മാത്യൂസ് എഴുതുന്നു. അന്നത്തെ പോലീസ് ചീഫ് ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്ന ആളായിരുന്നെന്നും, ആഭ്യന്തര മന്ത്രിക്കാണെങ്കില്‍ പോലീസ് ചീഫിന്റേതായിരുന്നു അവസാന വാക്കെന്നും സിബി മാത്യൂസ് കുറ്റപ്പെടുത്തുന്നു. കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി. 

പോലീസും പ്രതികളും തമ്മിലുള്ള സംഭാഷണങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സും മോണിറ്റര്‍ ചെയ്തിരുന്നതായി ജോയിന്റ് ഡയറക്ടര്‍ ഹരിസേനവര്‍മ തന്നെ അറിയിച്ചിരുന്നു. കേസിന്റെ പേരില്‍ ഗള്‍ഫ് നാടുകളില്‍ പണപ്പിരിവും, പ്രബോധനവും നടന്നിരുന്നതായും സിബി മാത്യൂസ് പറയുന്നു. ഒടുവില്‍ എന്‍ഐഎ അന്വേഷണചുമതല ഏറ്റെടുത്തു. 2015 മേയ് മാസത്തില്‍ കേസിലെ പതിമൂന്ന് പേരെ ശിക്ഷിച്ചു. 18 പേരെ തെളിവില്ലാത്തതിനാല്‍ വെറുതെ വിട്ടു.

2006 ആഗസ്റ്റ് 15ന് ആലുവ ബിനാനിപുരത്ത് ഹാപ്പി ഓഡിറ്റോറിയത്തില്‍ മുന്‍ സിമി പ്രവര്‍ത്തകര്‍ രഹസ്യയോഗം ചേരുന്നതിനിടെ പോലീസ് പിടികൂടിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പോലീസ് ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം വിട്ടയയ്‌ക്കേണ്ടി വന്നതും സിബി മാത്യൂസ് വെളിപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

India

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

World

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

Kerala

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

പുതിയ വാര്‍ത്തകള്‍

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.