Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആര്‍ട് ഓഫ് ലിവിംഗ് ഗുരുപൂര്‍ണ്ണിമ ദിനാചരണം 27ന് കാലടിയില്‍

Janmabhumi Online by Janmabhumi Online
Jul 10, 2018, 06:22 pm IST
in Special Article
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി : ആര്‍ട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തില്‍ ജൂലായ് 27 ന് കാലടിയില്‍ വമ്പിച്ച ഗുരുപൂര്‍ണ്ണിമ ആഘോഷം സംഘടിപ്പിക്കും. പൂര്‍ണ്ണാ നദീതീരത്തെ കാലടി ആശ്രമത്തിലാണ് ജില്ലയിലെ അതിവിപുലമായ ഗുരുപൂര്‍ണ്ണിമ ആഘോഷം നടക്കുന്നത്.

സംസ്ഥാനത്തെ പ്രമുഖ ജ്ഞാനക്ഷേത്രങ്ങള്‍ക്കൊപ്പം  ആയിരത്തി അഞ്ഞുറിലധികം വരുന്ന ആര്‍ട് ഓഫ് ലിവിങ് കേന്ദ്രങ്ങളിലും മറ്റ് ഉപ കേന്ദ്രങ്ങളിലും അന്നേദിവസം വിവിധ പരിപാടികളോടെ  ഗുരുപൂര്‍ണ്ണിമ ദിനം ഭക്ത്യാദരപൂര്‍വ്വം ആചരിക്കാന്‍ ആര്‍ട് ഓഫ് ലിവിങ്ങ്  കേരള സംസ്ഥാന ചെയര്‍മാന്‍ എസ് .എസ് .ചന്ദ്രസാബു വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘വേദവിജ്ഞാന്‍ മഹാവിദ്യാപീഠം’ മാനേജിങ് ട്രസ്റ്റിയും ജീവനകലയുടെ ഇന്റര്‍ നേഷണല്‍ പരിശീലകനുമായ പ്രശാന്ത് നായര്‍ , ശ്രീശ്രീ ഗുരുദേവിന്റെ പേര്‍സണല്‍  സെക്രട്ടറിയും ജീവനകലയുടെ ഇന്റര്‍നേഷണല്‍ പരിശീലകയുമായ മീരപ്രശാന്ത് തുടങ്ങിയ സീനിയര്‍ ആര്‍ട് ലിവിങ് പരിശീലനപ്രമുഖര്‍   ജൂലായ് 25 ന് കാലടിയിലെത്തും.

ഗുരുപൂര്‍ണിമ സ്പെഷ്യല്‍ പ്രോഗ്രാമുകള്‍ക്ക് നേതൃത്വവുമായി കൊച്ചിയിലെത്തുന്ന പ്രശാന്ത് നായര്‍ ,മീര പ്രശാന്ത്  ദമ്പതികളെ ജില്ലയിലെ മുഴുവന്‍ ആര്‍ട് ഓഫ് ലിവിംഗ്  കേന്ദ്രങ്ങളും സംയുക്തമായി പൂര്‍ണ്ണ കുഭം നല്‍കി വരവേല്‍ക്കും. ആര്‍ട് ഓഫ് ലിവിംഗിന്റെ പ്രാരംഭകാലഘട്ടം മുതല്‍  ബെംഗളൂരു ആശ്രമത്തില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ  നിയന്ത്രണത്തില്‍ ആത്മീയ പ്രവര്‍ത്തനം നടത്തിവരുന്ന അനുഗ്രഹീത മലയാളി സാന്നിദ്ധ്യം കൂടിയാണ്  ഈ ദമ്പതികള്‍. 

നൂറ്റിഎട്ട് പൂജ പണ്ഡിറ്റുമാര്‍ സമൂഹ ഗുരുപൂജ നടത്തിക്കൊണ്ടായിരിക്കും കാലടിയിലെ ഗുരുപൂര്‍ണിമ ആഘോഷത്തിന് തുടക്കം കുറിക്കുക . പ്രസാദവിതരണം ,  ജല ആരതി, മഹാസത്സംഗ്  തുടങ്ങിയ മറ്റ് ചടങ്ങുകളും നടക്കും. സൗജന്യമായി ഈ ആഘോഷ പരിപാടിയില്‍ ആര്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് ആര്‍ട് ഓഫ് ലിവിംഗ് അധികൃതര്‍ അറിയിച്ചു .

ഗുരുപൂര്‍ണിമ ആഘോഷത്തിന്റെ ഭാഗമായി നേരത്തെ ഹാപ്പിനെസ്സ് പ്രോഗ്രാമില്‍ പങ്കെടുത്ത ആര്‍ട് ഓഫ് ലിവിങ് കുടുംബാംഗങ്ങളുടെ സൗകര്യാര്‍ത്ഥം നാല് ദിവസം നീണ്ടുനില്‍ക്കുന്ന ‘മൗനത്തിന്റെ ആഘോഷം ‘ അഥവാ ആര്‍ട് ഓഫ് ലിവിങ് ഉപരിപഠന പരിശീലന പദ്ധതിയില്‍ പങ്കെടുക്കാനും അവസരം ലഭിക്കും .

പ്രശാന്ത് നായര്‍ , മീരപ്രശാന്ത് എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ഈ പ്രത്യേക പരിശീലനങ്ങളില്‍  പങ്കെടുക്കുന്നവര്‍ക്ക് നാല് ദിവസങ്ങളിലും താമസം ഭക്ഷണം തുടങ്ങിയവ പൂര്‍ണ്ണമായും സൗജന്യമായിരിക്കും .

മീരപ്രശാന്തിന്‍റെ നിയന്ത്രണത്തിലായിരിക്കും സഹജ് സമാധി മെഡിറ്റേഷന്‍ നടക്കുക .

ഗുരുപൂര്‍ണ്ണിമ സ്പെഷ്യല്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശനത്തിന്  മുന്‍കൂട്ടി അപേക്ഷിക്കേണ്ടതാണ് ,കൂടുതല്‍ വിവരങ്ങള്‍ക്ക് 9447458546,9746475501

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വര്‍ഷങ്ങള്‍ക്കുശേഷം ‘തുളസി’ തിരിച്ചെത്തുന്നു, സ്മൃതി ഇറാനിയുടെ ജനപ്രിയ പരമ്പര 29 മുതല്‍ സ്റ്റാര്‍ പ്ലസില്‍

World

വെടിനിർത്തൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ ട്രംപ് യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നു ; അമേരിക്ക ഉക്രെയ്നിലേക്ക് കൂടുതൽ ആയുധങ്ങൾ അയയ്‌ക്കും

US

സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിനെ നാമനിർദ്ദേശം ചെയ്ത് നെതന്യാഹു

India

ബ്ലാക്ക് മെയിലിംഗും ഭീഷണിപ്പെടുത്തലും : മുംബൈയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആത്മഹത്യ ചെയ്തു, രണ്ട് പേർക്കെതിരെ കേസ്

Samskriti

ആയുരാരോഗ്യ സൗഖ്യത്തിനായി ജന്മദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാട് ഇതാണ്

പുതിയ വാര്‍ത്തകള്‍

ടെക്സസിലെ മിന്നൽപ്രളയം: 104 പേർ മരിച്ചെന്ന് സ്ഥിരീകരണം

ബംഗളുരുവിൽ നാലരക്കോടിയുടെ മയക്കുമരുന്നുമായി മൂന്ന് നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ

ദേശീയ സേവാ ഭാരതി നന്മയുള്ള സമൂഹം: ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് വേൾഡ് മലയാളി കൗൺസിൽ ഖത്തർ അഡ്വൈസറി ബോർഡ് മെമ്പർ ജോസ് കോലത്ത

സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

ഐആർസിടിസിയുടെ മൺസൂൺ യാത്രാ പാക്കേജ് ; അയോധ്യ രാമക്ഷേത്രം ഉൾപ്പെടെ 30 ലധികം തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സുവർണാവസരം

ഉക്രെയ്‌നിനെതിരെ ശക്തമായ ആക്രമണം നടത്തി റഷ്യ ; കഴിഞ്ഞ ദിവസം തൊടുത്തുവിട്ടത് നൂറിലധികം ഡ്രോണുകൾ ; 10 പേർ കൊല്ലപ്പെട്ടു

ഉണങ്ങിയ തുളസി കത്തിച്ച് തീയാക്കി ആ തീകൊണ്ട് ദീപം തെളിയിച്ചാൽ അത്ഭുതഫലം

ലോക്കല്‍ കമ്മിറ്റി രണ്ടായി വിഭജിച്ചു: വയനാട് സി പി എമ്മില്‍ പൊട്ടിത്തെറി

മഞ്ഞുമ്മല്‍ ബോയ്‌സ് : സൗബിന്‍ ഷാഹിറിനെയും സഹനിര്‍മാതാക്കളെയും ചോദ്യംചെയ്ത് വിട്ടയച്ചു

സ്വകാര്യ ബസ് പണിമുടക്ക് : കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies