Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സപ്പോട്ട ചിക്കു വിളയിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2018, 01:21 am IST
in Business

ചിക്കു ഷേയ്‌ക്ക് കുടിക്കാത്ത മലയാളികളുണ്ടാകില്ല. ഷാര്‍ജ ഷേയ്‌ക്ക് കഴിഞ്ഞാല്‍ മലയാളിക്ക് ഏറ്റവും പ്രിയം ചിക്കു ഷേയ്‌ക്കാണ്. ഈ വിളയെ സപ്പോട്ടയെന്നും വിളിക്കാറുണ്ട്. മെക്‌സിക്കോ സ്വദേശിയാണെങ്കിലും ഇന്ത്യയില്‍ പലയിടത്തും കൃഷി ചെയ്യുന്ന ചിക്കു കേരളത്തിന്റെ കാലാവസ്ഥയിലും വിളയിക്കാം. വിറ്റാമിനുകളുടെ കലവറയാണ് സപ്പോട്ട ചിക്കു. ഇതിന്റെ കറയില്‍ നിന്നെടുക്കുന്ന പശ പോലുള്ള വസ്തു ച്യൂയിങ്ഗം നിര്‍മ്മാണത്തിന് ഉപയോഗിച്ചുവരുന്നു. ഇന്ത്യയില്‍ ഗുജറാത്ത്, മഹാരാഷ്‌ട്ര, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ആദ്യം കൃഷി ചെയ്തിരുന്നത്. ഇന്ന് പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളില്‍ കൃഷിചെയ്യുന്നുണ്ട്. 

പൂര്‍ണ വളര്‍ച്ചയെത്തിയ ചിക്കു മരത്തിന് 15 മുതല്‍ 45 മീറ്റര്‍ നീളമാണുണ്ടാകുക. ഒട്ട്/ ഗ്രാഫ്റ്റിംഗ് തത്ത്വമുപയോഗിച്ചാണ് പുത്തന്‍ തലമുറയെ ഉണ്ടാക്കിയെടുക്കുന്നത്. 

ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്ന ചെടികളില്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പഴങ്ങളുണ്ടാകും. അതേസമയം; വിത്തില്‍ നിന്ന് രൂപപ്പെടുന്ന ചെടികളില്‍ പഴങ്ങള്‍ ഉണ്ടാകാന്‍ ഏഴു വര്‍ഷം വരെയെടുക്കും.

ജലസേചനരീതി കൃത്യമായിരിക്കണം. അങ്ങനെയെങ്കില്‍ ഏതു കാലാവസ്ഥയിലും സപ്പോട്ട കൃഷി ചെയ്യാം. 30 മുതല്‍ 45 സെ.മീ ആഴത്തില്‍ മണ്ണ് ഇളകുന്ന തരത്തില്‍ ഉഴുത് കൃഷിക്കായുള്ള നിലം ഒരുക്കണം. ഇത്തരത്തില്‍ രണ്ടോ മൂന്നോ തവണ നിലം ഉഴുതമറിച്ചശേഷം നിലം നിരപ്പാക്കണം. 10 മീറ്റര്‍ അകലത്തില്‍ 90 സെ.മീ ആഴത്തിലുള്ള കുഴികളിലാണ് ചെടികള്‍ നടേണ്ടത്. കൃഷി സ്ഥലത്തില്‍ വളരുന്ന മറ്റു മരങ്ങളോ ചെടികളോ ഒഴിവാക്കുന്നതായിരിക്കും നല്ലത്. ധാരാളം മഴലഭിക്കുന്ന സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ അവസാനത്തോടെ ഒട്ടുമരങ്ങള്‍ നടാം. 

ഇടവിട്ടുള്ള ജലസേചനമാണ് കൃഷിക്കാവശ്യം. വേനല്‍ക്കാലത്ത് പതിനഞ്ച് ദിവസത്തിലൊരിക്കലും ശൈത്യകാലത്ത് മുപ്പത് ദിവസത്തിലൊരിക്കലുമാണ് ജലസേചനം നടത്തേണ്ടത്. മറ്റ് പല കൃഷിയേയും പോലെ ഡ്രിപ്പ് ഇറിഗേഷനാണ് അഭികാമ്യം. ചെടി നട്ട് ആദ്യത്തെ രണ്ടുവര്‍ഷം 50 സെ.മി. ഇടവിട്ട് രണ്ട് ഡ്രിപ്പറും തുടര്‍ന്ന് ഒരു മീറ്റര്‍ അകലത്തില്‍ നാല് ഡ്രിപ്പറും ഉപയോഗിച്ചു വേണം നനയ്‌ക്കാന്‍. 40 ശതമാനം ജലവും 70 മുതല്‍ 75 ശതമാനം സാമ്പത്തിക ചെലവും ലാഭിക്കാന്‍ സാധിക്കും. 

ചെടിവച്ച് മൂന്നാമത്തെ വര്‍ഷം മുതല്‍ കായ്‌കള്‍ ഉണ്ടാകുമെങ്കിലും വ്യാവസായികാടിസ്ഥാനത്തില്‍ വിളവെടുക്കുന്നതിന് രണ്ടു വര്‍ഷം കൂടി വേണ്ടിവരും. ഒക്ടോബര്‍-നവംബര്‍, ഫെബ്രുവരി-മാര്‍ച്ച് തുടങ്ങിയ മാസങ്ങളില്‍ സപ്പോട്ട പൂവിടും. തുടര്‍ന്നുള്ള നാലുമാസത്തില്‍ കായ്‌കള്‍ ഉണ്ടായി വിളയും. കൃഷി ചെയ്ത് അഞ്ചാം വര്‍ഷത്തില്‍ ഒരു ഏക്കറില്‍നിന്ന് നാല് ടണ്‍, ഏഴാം വര്‍ഷത്തില്‍ ആറ് ടണ്‍ തുടര്‍ന്നുവരുന്ന പതിനഞ്ച് വര്‍ഷകാലത്തില്‍ എട്ട് ടണ്‍ വരെ ഉത്പാദനം ലഭിക്കും. വിളവെടുത്തുവ വലുത്, ഇടത്തരം, ചെറുത് എന്നിങ്ങനെ മൂന്നായി തിരിച്ച് മാര്‍ക്കറ്റുകളില്‍ എത്തിക്കാം. വിളവെടുത്ത ശേഷം 7-8 ദിവസം വരെ സാധാരണ അന്തരീക്ഷോഷ്മാവില്‍ സൂക്ഷിക്കാം. ശേഷം ഇവ 20 ഡിഗ്രി സെല്‍ഷ്യസ് തണുത്ത അവസ്ഥയിലേക്ക് മാറ്റി സൂക്ഷിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

Kerala

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)
Kerala

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

Kerala

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

India

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.