Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അശാസ്ത്രീയ കൃത്രിമജലപാതക്കെതിരെ സമരവുമായി സംഘപരിവാര്‍ നേതൃത്വം രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 02:14 am IST
in Kannur

പാനൂര്‍: പാനൂരിനെ കീറിമുറിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് അശാസ്ത്രീയ കൃത്രിമജലപാത പദ്ധതിക്കെതിരെ സമരവുമായി സംഘപരിവാര്‍ നേതൃത്വം രംഗത്ത്. കൊച്ചിയങ്ങാടി മുതല്‍ ചാടാലപുഴവരെ പത്ത് കീലോമീറ്ററില്‍ ദൈര്‍ഘ്യത്തില്‍ സ്ഥലം ഏറ്റെടുത്ത് ജലപാത നിര്‍മ്മിക്കുന്നതിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നതോടെയാണ് ഈ സമരം സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തിട്ടുളളത്. 

കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃയോഗത്തിനു ശേഷം പ്രത്യക്ഷത്തില്‍ ജലപാതവിരുദ്ധ സമരം ഏറ്റെടുക്കുകയും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന വേദിക്കരികിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. നിലവില്‍ കൃത്രിമ ജലപാത വിരുദ്ധസമരസമിതിയുടെ നേതൃത്വത്തില്‍ സമരം നടന്നു വരുന്നുണ്ടെങ്കിലും ആദ്യമായാണ് രാഷ്‌ട്രീയ നേതൃത്വം സമരരംഗത്തേക്ക് പ്രത്യക്ഷത്തില്‍ വരുന്നത്. ജലപാത പദ്ധതിക്കെതിരെ ഇരട്ടത്താപ്പുമായി സിപിഎം നേതൃത്വം സമരരംഗത്തും പദ്ധതിക്ക് അനുകൂലമായും നിലപാട് എടുക്കുന്നത് പ്രദേശത്ത് ചര്‍ച്ച വിഷയമായിട്ടുണ്ട്. 98 വീടുകള്‍ ആദ്യഘട്ടത്തില്‍ പൊളിച്ചുനീക്കിയാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്. ഇതിനു പുറമെ നെല്‍വയലുകളും കൃഷിയിടങ്ങളും നശിപ്പിക്കപ്പെടുന്നുണ്ട്.

ബിജെപി പരിസ്ഥിതിസെല്ലിന്റെ നേതൃത്വത്തില്‍ പദ്ധതിപ്രദേശത്ത് നടന്ന പരിശോധനയിലും അന്വേഷണത്തിലും ജലപാതയ്‌ക്ക് അനുയോജ്യമല്ല ഇവിടമെന്ന് റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റിക്കു നല്‍കിയിരുന്നു. മാഹിയില്‍ നിന്നും വളപട്ടണം പുഴയുമായി ബന്ധിപ്പിക്കുന്ന ഉള്‍നാടന്‍ ജലഗതാഗത പദ്ധതിക്കായി 179 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. മുന്‍പ് മാക്കുനി പ്രദേശത്ത് കൂടെ കടന്നു പോകാന്‍ തീരുമാനിച്ച പദ്ധതി തദ്ദേശീയരായ സിപിഎം പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെ പാനൂരിലേക്ക് മാറ്റുകയായിരുന്നു. പെരിങ്ങളം, തൃപ്പങ്ങോട്ടൂര്‍, പാനൂര്‍, പന്ന്യന്നൂര്‍, മൊകേരി, തലശേരി വില്ലേജുകളിള്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കൊല്ലത്തു നിന്നും കോഴിക്കോട് ജില്ലയിലെ എടച്ചേരി പഞ്ചായത്തില്‍ അവസാനിക്കേണ്ട പദ്ധതി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്ക് നീട്ടിയത് നിലവിലെ എല്‍ഡിഎഫ് സര്‍ക്കാരാണ്. കേന്ദ്രസഹായം തേടിയെങ്കിലും ഇതുവരെ പദ്ധതിക്കു അനുകൂലമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ടിട്ടില്ല. കേന്ദ്ര പരിസ്ഥിതിവകുപ്പിന്റെ അനുമതിയും ജലപാതയ്‌ക്കു ലഭിച്ചിട്ടില്ല. 

കുറ്റിയാടി-മട്ടന്നൂര്‍ വിമാനതാവളം നാലുവരി പാതക്കായി സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുക്കുന്ന പ്രദേശം കൂടിയാണ് പാനൂര്‍. കൂടാതെ ഗെയ്ല്‍ പദ്ധതിക്കും ഈ പ്രദേശത്തുകാര്‍ സ്ഥലം വിട്ടുനല്‍കിയിട്ടുണ്ട്. കൃത്രിമ ജലപാത പദ്ധതി ജനഹിതമല്ലെന്ന നിലപാടില്‍ സംഘപരിവാര്‍ സംഘടനകള്‍ എത്തിചേര്‍ന്നതോടെ ആശങ്കയിലായ ജനങ്ങള്‍ക്ക് പ്രതീക്ഷ കൈവന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങാന്‍ തന്നെയാണ് സംഘപരിവാര്‍ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

India

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

Kerala

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

Samskriti

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

Spiritual

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.