Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഉറുഗ്വെ ഗ്രൂപ്പ് ജേതാക്കൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2018, 03:08 am IST
in Sports

മോസ്‌ക്കോ: തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ഗ്രൂപ്പ് എയില്‍ ജേതാക്കളായി ഉറുഗ്വെ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. അവസാന മത്സരത്തില്‍ ആതിഥേയരായ റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഉറുഗ്വെ തോല്‍പ്പിച്ചത്.

ലൂയി സുവാരസ്, എഡിസന്‍ കവാനി എന്നിവരാണ് ഗോള്‍ നേടിയത്. ഒരെണ്ണം റഷ്യന്‍ താരം ചെറിഷേവിന്റെ സംഭാവനയായിരുന്നു. ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളിലും വിജയിച്ച ഉറുഗ്വെ ഒമ്പതു പോയിന്റുമായി മുന്നിലെത്തി.മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ വിജയിച്ച റഷ്യ ആറു പോയിന്റുമായി ഉറുഗ്വെക്കൊപ്പം പ്രീ ക്വാര്‍ട്ടറിലെത്തി.

തുടക്കം മുതല്‍ ഉറുഗ്വെ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. പത്താം മിനിറ്റില്‍ തന്നെ അവര്‍ ലീഡും നേടി. ലൂയി സുവാരസിന്റെ അതിമനോഹരമായ ഫ്രീക്കക്കാണ് ഗോളായി മാറിയത്. റഷ്യയുടെ പോസ്റ്റിന് തൊട്ടു മുന്നില്‍ നിന്ന് സുവാരസ് തൊടുത്തുവിട്ട ഗ്രൗണ്ട്  ഷോട്ട് റഷ്യന്‍ പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ ശരവേഗത്തില്‍ വലയില്‍ കയറി. ഈ ലോകകപ്പില്‍ ഇത് ആറാം തവണയാണ് നേരിട്ടുള്ള ഫ്രീക്കിക്ക് ഗോളായി മാറുന്നത്.

ഗോള്‍ വീണിട്ടും റഷ്യക്കാര്‍ തളര്‍ന്നില്ല. ആത്മവിശ്വാസത്തോടെ അവര്‍ പൊരുതിയതോടെ മത്സരം ആവേശഭരിതമായി. അതിനിടെ സെല്‍ഫ് ഗോള്‍ വീണത് റഷ്യക്ക് തിരിച്ചടിയായി. 23-ാം മിനിറ്റിലാണ് റഷ്യയുടെ ചെറിഷേവ് സെല്‍ഫ് ഗോളടിച്ചത്. പെനാല്‍റ്റി ഏരിയയിലേക്ക് ഉയര്‍ന്നുവന്ന കോര്‍ണര്‍ കിക്ക് റഷ്യന്‍ താരം ഹെഡ് ചെയ്ത് അകറ്റിയെങ്കിലും പന്ത് പിടിച്ചെടുത്തു ലക്‌സള്‍ട്ട് വലയിലേക്ക് പായിച്ചു. ചെറിഷേവിന്റെ കാലില്‍ തട്ടിയ പന്ത് റഷ്യന്‍ ഗോളിയെ കബളിപ്പിച്ച് വലയില്‍ കയറി.

36-ാം മിനിറ്റില്‍  റഷ്യക്ക് വീണ്ടും തിരിച്ചടിയേറ്റു. രണ്ടാം തവണ മഞ്ഞക്കാര്‍ഡ് കണ്ട ഇഗോര്‍ സ്‌മോള്‍നികോവ് പുറത്തായി. തുടര്‍ന്ന് പത്തുപേരുമായാണ് റഷ്യ കളിച്ചത്. ഇടവേളയ്‌ക്ക് ഉറുഗ്വെ 2-0 ന് മുന്നില്‍ നിന്നു. പത്ത്‌പേരുമായി പൊരുതിയ റഷ്യ രണ്ടാം പകുതിയില്‍ തകര്‍ത്തുകളിച്ചു. ഒട്ടെറേ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അവയൊന്നും മുതലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.  മുന്‍നിര താരങ്ങളൊക്കെ അവസരങ്ങള്‍ തുലച്ചു.

പ്രത്യാക്രമണം നടത്തിയ ഉറുഗ്വെ അവസാന നിമിഷങ്ങളില്‍ മൂന്നാം ഗോളും കുറിച്ച് വിജയം ഉറപ്പിച്ചു. കവാനിയാണ് സ്‌കോര്‍ ചെയ്തത്. ഗോഡിന്‍ ഗോള്‍ ലക്ഷ്യമാക്കി ഹെഡ് ചെയ്‌തെങ്കിലും റഷ്യന്‍ ഗോളി തട്ടിയകറ്റി. പന്ത് നേരെ കവാനിയുടെ കാലുകളിലാണെത്തിയത്. മികച്ചൊരു ഷോട്ടിലൂടെ കവാനി ഗോളിയെ കീഴ്‌പ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.