Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹാ’രി’ട്രിക്കില്‍ ഗോള്‍ മഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2018, 09:11 pm IST
in Sports

മോസ്‌ക്കോ: ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ ഹാട്രിക്കില്‍ പനാമയെ ഗോള്‍ മഴയില്‍ മുക്കി ഇംഗ്ലണ്ട് ലോകകപ്പിന്റെ പ്രീ- ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. ഗ്രൂപ്പ്് ജിയിലെ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പനാമയെ പരാജയപ്പെടുത്തിയത്.

മുന്നില്‍ നിന്ന് പടനയിച്ച കെയ്ന്‍ 22, 45, 62 മിനിറ്റുകളില്‍ ഗോള്‍ നേടി  ഹാട്രിക്ക് തികച്ചു . ജോണ്‍ സ്‌റ്റോണ്‍സ് രണ്ട് ഗോളും  ലിന്‍ഗാര്‍ഡ് ഒരു ഗോളും കുറിച്ചു. ഫെലിപ്പി ബലോയിയാണ് പനാമയുടെ ആശ്വാസ ഗോള്‍ കുറിച്ചത്. 

കെയ്‌ന്റെ നായകത്വത്തില്‍ കളത്തിലിറങ്ങിയ ഇംഗ്ലണ്ട് പനാമയെ തരിപ്പണമാക്കി. മത്സരം ഏകപക്ഷീയമായിരുന്നു. പാനമയുടെ ഗോള്‍ മുഖത്തേക്ക് ഇംഗ്ലീഷ് താരങ്ങള്‍ ഇരച്ചുകയറി. ഈ കുത്തൊഴുക്കില്‍ ആറു തവണ പന്ത് പനാമയുടെ ഗോള്‍ വലയില്‍ കയിറയിറങ്ങി. എട്ടാം മിനിറ്റില്‍ ജോണ്‍ സ്‌റ്റോണ്‍സാണ് സ്‌കോറിങ്ങ് തുടങ്ങിയത്. പതിനാല് മിനിറ്റുകള്‍ക്കുശേഷം ഹാരികെയ്ന്‍ തന്റെ ആദ്യ ഗോളിലൂടെ ലീഡ് 2-0 ആക്കി. പെനാല്‍റ്റിയിലൂടെയാണ് കെയ്ന്‍ സ്‌കോര്‍ ചെയ്തത്.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ സ്‌റ്റോണും കെയ്‌നും വീണ്ടും പനാമയുടെ ഗോള്‍ വല ചലിപ്പിച്ചു. ഇടവേളയ്‌ക്ക് ഇംഗ്ലണ്ട് അഞ്ചു ഗോളിന് മുന്നില്‍. ലോകകപ്പിന്റെ ചരിത്രത്തില്‍  ഇത് അഞ്ചാം തവയാണ് ഒരു ടീം ഇടവേളയ്‌ക്ക്് മുമ്പ് അഞ്ചു ഗോളുകള്‍ നേടുന്നത്.

അറുപത്തിരണ്ടാം മിനിറ്റില്‍  പനാമയുടെ വലകുലുക്കി കെയ്ന്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കി.ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇംഗ്ലീഷ് താരമാണ് കെയ്ന്‍, ഡേവിഡ് പ്ലാറ്റ്, ഗാരി ലിനേക്കര്‍ എന്നിവരാണ് ലോകകപ്പില്‍ ഹാട്രിക്ക് കുറിച്ച മറ്റ് ഇംഗ്ലീഷ് താരങ്ങള്‍. രണ്ട് മത്സരങ്ങളില്‍ അഞ്ചു ഗോളുകള്‍ നേടിയ കെയ്ന്‍ സ്വര്‍ണ്ണപാദുകത്തിനായുള്ള മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും റൊമേലു ലുക്കാകുവിനെയും പിന്തളളി മുന്നിലെത്തി. 

കളിയവസാനിക്കാന്‍ 12 മിനിറ്റുള്ളപ്പോഴാണ് പനാമയുടെ ആശ്വാസ ഗോള്‍ പിറന്നത്. പകരക്കാരനായി ഇറങ്ങിയ ഫെലിപ്പി ബലോയാണ് ചരിത്രം കുറിച്ച ഗോള്‍ നേടിയത്. ലോകകപ്പില്‍ പനാമയുടെ ആദ്യ ഗോളാണിത്.

ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത. ഇതോടെ അവര്‍ ആറു പോയിന്റുമായി ഗ്രൂപ്പ്് ജിയില്‍ മുന്നിട്ടു നില്‍ക്കുയാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ടുണീഷ്യയെ തോല്‍പ്പിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.