Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടോണി ക്രൂസിന്റെ ആ സർജിക്കൽ സ്ട്രൈക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2018, 10:19 am IST
in Sports

സോച്ചിയിലെ സ്വീഡിഷ് കടലിരമ്പം പൊടുന്നനെ നിലച്ചു. ടോണി ക്രൂസിന്റെ സർജിക്കൽ സ്ട്രൈക്കിൽ ലോകം അമ്പരന്നു നിന്നു. ചിതയിലേക്കെടുത്ത ജർമ്മൻ മോഹങ്ങൾ ആ മഹാത്ഭുതത്തിൽ പുനർജനിച്ചു. ഗാലറിയും ലോകവും ടോണി ക്രൂസിന്റെ മഹത്വം വാഴ്‌ത്തി. ചിലർ പ്രാർത്ഥനയിലാണ്ടു. മറ്റ് ചിലർ ആർത്തുവിളിച്ചു. ഇനിയും ചിലർ വീണ്ടെടുത്ത ജീവനുമായി സ്വീഡിഷ് ബെഞ്ചിലേക്ക് പാഞ്ഞുകയറി.

അന്ത്യവിധി നാളിലെന്നപോലെയായിരുന്നു ഇന്നലെ രാത്രി ജർമ്മനി. തോൽവി അവർക്ക് മരണമായിരുന്നു. രണ്ടാം റൗണ്ട് കാണാതെ മടങ്ങുക …. അതും ലോകജേതാക്കൾ .. ഫ്രാൻസും ഇറ്റലിയും സ്പെയിനും വിധിക്കപ്പെട്ട വഴിയിലേക്ക് വിരൽ ചൂണ്ടിയാണ് ഇന്നലെ സ്വീഡിഷ് പട ജർമ്മനിയെ വരിഞ്ഞുമുറുക്കിയത്. ആക്രമണത്തിന്റെ തിരമാലകൾ തീർത്ത് ജർമ്മനി തുടക്കം മുതലേ നിലപാട് വ്യക്തമാക്കി. പൊതുവേ അക്ഷോഭ്യനായി മാത്രം കാണാറുള്ള കോച്ച് ജോക്കിം ലോ യുടെ ശരീര ഭാഷയിൽ പോലും അത് പ്രകടമായിരുന്നു. പ്ളേ മേക്കർ മെസ്യൂട്ട് ഓസിലിനെ പുറത്തിരുത്തി മാർക്കോ റി യൂസിൽ വിശ്വാസമർപ്പിച്ചു ലോ. കളിയിൽ അത് പ്രതിഫലിച്ചു.

പക്ഷേ സ്വീഡിഷ് ഗോളി ഓൾസൺ കീഴടങ്ങാൻ തയ്യാറില്ലാത്ത കാവൽക്കാരനായപ്പോൾ ജർമ്മനി വിറച്ചു. തൊണ്ണൂറ് മിനിട്ട് പൂർത്തിയാവുമ്പോഴും സ്കോർബോർഡിൽ 1 – 1 സമനില മാത്രം. ജർമ്മൻ മോഹങ്ങളുടെ സമനില തെറ്റാൻ എന്ത് വേണം ? പക്ഷേ ആ നിമിഷം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ക്ളിനിക്കൽ പാസുകളുടെ രാജാവ് എന്ന് സ്പാനിഷ് ലീഗിൽ പേരുകേട്ട ഫുട്ബോൾ സർജൻ ടോണി ക്രൂസ് അത് നേടി. പെനാൽട്ടി ബോക്സിന് ഇടത് വശത്തായി കിട്ടിയ ഫ്രീ കിക്ക്…. പന്ത് മെല്ലെ തട്ടി തൊട്ടു മുന്നിലുണ്ടായിരുന്ന റിയൂസിലേക്ക്.

റിയൂസിൽ നിന്ന് വീണ്ടും ക്രൂസിലേക്ക് .. പിന്നെ ഇനിയുള്ള രാവുകളിലേക്ക് ആവേശം പകർന്ന് ടോണി ക്രൂസിന്റെ ഷോട്ട്. ഉയർന്ന് വലത്തേ മൂലയിലൂടെ പറന്നിറങ്ങി വല കുലുക്കി വിജയാഘോഷം …. ടോണി ക്രൂസ് ദി സേവ്യർ…. യൂറോപ്യൻ ഫുട്ബോളിലെ ആ വൺ മാൻ ഓർക്കസ്ട്രയുടെ മഴവിൽ കിക്കിൽ ജർമ്മനി പിടഞ്ഞെഴുന്നേൽക്കുന്നു. വിജയത്തിലേക്കും പിന്നെ ജീവിതത്തിലേക്കും.

എം. സതീശൻ 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

Kerala

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.