Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാര്‍ക്ക് 1200ല്‍ 1200; പക്ഷേ അപര്‍ണ്ണയ്‌ക്ക് അഡ്മിഷനില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2018, 02:30 am IST
in Kerala

കൊച്ചി: പ്ലസ്ടു പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്കും വാങ്ങി വിജയിച്ചതാണ് അപര്‍ണ്ണ. മുഴുവന്‍ മാര്‍ക്കും കിട്ടിയതിനാല്‍ അഡ്മിഷന്‍ ഉറപ്പായും കിട്ടുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, അപര്‍ണ്ണയ്‌ക്ക് ഇക്കുറി ബിരുദത്തിന് പ്രവേശിക്കാനാവില്ല. ഗ്രേസ്മാര്‍ക്ക് സമ്പ്രദായമാണ് അപര്‍ണ്ണയുടെ ഉന്നത പഠനത്തിന് വിലങ്ങുതടിയായത്. അപര്‍ണ്ണയേക്കാള്‍ മാര്‍ക്ക് കുറവുള്ള ഒട്ടേറെപ്പേര്‍ ഗ്രേസ് മാര്‍ക്കിലൂടെ പ്രവേശനപ്പട്ടികയില്‍ ഇടംപിച്ചു. ഇതോടെ, നല്ലരീതിയില്‍ പഠിക്കുന്ന ഒരുകുട്ടിയുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്. 

എറണാകുളം തേവര എസ്എച്ച് സ്‌കൂളില്‍ നിന്ന് പ്ലസ്ടു കൊമേഴ്‌സ് വിഷയത്തിലാണ് അപര്‍ണ്ണ മുഴുവന്‍ മാര്‍ക്കും നേടിയത്. എസ്എച്ച് കോളേജില്‍ ബികോം ടാക്‌സേഷന് പ്രവേശിക്കാന്‍ അപേക്ഷ നല്‍കി. എന്നാല്‍, റാങ്ക് ലിസ്റ്റില്‍ അപര്‍ണ്ണ ഉള്‍പ്പെട്ടിട്ടില്ല. വെയിറ്റിംഗ് ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്താണ് അപര്‍ണ. മുഴുവന്‍ മാര്‍ക്കും ലഭിച്ചതിനാല്‍ അഡ്മിഷന്‍ ലഭിക്കുമെന്ന് ഉറപ്പായതിനാല്‍ മറ്റൊരിടത്തും അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. നാഷണല്‍ സര്‍വീസ് സ്‌കീമില്‍ ഉള്‍പ്പെടെയുള്ളവര്‍ ഗ്രേസ് മാര്‍ക്കിലൂടെ മുന്നിലെത്തിയതാണ് അപര്‍ണ്ണയ്‌ക്ക് തിരിച്ചടിയായത്. ഗ്രേസ് മാര്‍ക്ക് സമ്പ്രദായം ആവശ്യമോ എന്ന ചോദ്യമാണ് അപര്‍ണ്ണയ്‌ക്ക് അഡ്മിഷന്‍ നിഷേധിച്ചതിലൂടെ ഉയരുന്നത്.

 സംസ്ഥാനത്ത് 150 പേര്‍ക്കാണ് പ്ലസ്ടുവിന് മുഴുവന്‍ മാര്‍ക്കും ലഭിച്ചത്. എറണാകുളം ജില്ലയില്‍ നിന്ന് അപര്‍ണ്ണയടക്കം എട്ടുപേര്‍ക്കും മുഴുവന്‍ മാര്‍ക്കും ലഭിച്ചിരുന്നു. ഗ്രേസ്മാര്‍ക്ക് അപര്‍ണ്ണയ്‌ക്ക് മാത്രമല്ല, കൂടുതല്‍ മാര്‍ക്ക് വാങ്ങിയ മറ്റു പലകുട്ടികള്‍ക്കും തിരിച്ചടിയായിട്ടുണ്ട്. ബിരുദത്തിന് അഡ്മിഷന്‍ കിട്ടാത്തതിനാല്‍ അപര്‍ണ്ണയെ ഇനി എന്ത് പഠിപ്പിക്കുമെന്ന ചിന്തയിലാണ് അച്ഛനമ്മമാരായ എറണാകുളം രവിപുരം കൊല്ലശ്ശേരി മഠിത്തില്‍ രഘുനാഥും പുഷ്പലതയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

World

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

Kerala

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

Kerala

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

Main Article

സോമനാഥും ഭാരത ചൈതന്യവും!

പുതിയ വാര്‍ത്തകള്‍

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.