Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനുഷ്യാവകാശ കമ്മീഷന്‍ അവകാശങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൂച്ചുവിലങ്ങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2018, 11:24 am IST
in Kerala

കൊച്ചി: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന ആന്റണി ഡൊമിനികിനെ നിയമിച്ചതിനു തൊട്ടു പിന്നാലെ പ്രവര്‍ത്തനത്തിന് കൂച്ചു വിലങ്ങിട്ട് സര്‍ക്കാര്‍. ജസ്റ്റീസ് ആന്റണി ഡൊമിനിക് വിരമിച്ചതിനു പിറ്റേന്ന് അദ്ദേഹത്തെ നിയമിച്ചിരുന്നു. 

മനുഷ്യാവകാശ സംരക്ഷണം സര്‍ക്കാരിന്റെ ചുമതലയാണ്, ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ചൂണ്ടിക്കാണിച്ചാല്‍ മതി, സ്വമേയാ കേസെടുക്കേണ്ട, അന്വേഷിക്കേണ്ട, മാധ്യമങ്ങളോട് മിണ്ടരുത്… എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ പറയാതെ പറയുന്ന താക്കീത്. 

ഇന്ന് നിയമഭസയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയില്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടുകഴിഞ്ഞു. ആക്ടിങ് ചെയര്‍മാന്‍ കെ. മോഹന്‍കുമാര്‍ ഏറെ സക്രിയനായതിനോട് സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പായിരുന്നു. മുഖ്യമന്ത്രിയും കമ്മീഷനും അധികാരത്തെ ചൊല്ലി വാദപ്രതിവാദങ്ങള്‍ ഉണ്ടായിരുന്നു.

മനുഷ്യവകാശ കമ്മീഷന്‍ അധികാരപരിധിയില്‍ വരാത്ത കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ല, മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഭിപ്രായം പറയരുത്, കേസുകള്‍ ശ്രദ്ധയില്‍ പെട്ടാന്‍ സര്‍ക്കാരിനോട് അനേ്വഷിക്കണമെന്ന് ആവശ്യപ്പെടുകയേ ചെയ്യാവൂ തുടങ്ങിയ കടുത്ത സ്വയം പ്രവര്‍ത്തന വിലക്കുകളാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

എല്‍ദോസ് കുന്നപ്പിള്ളില്‍, തിരുവഞ്ചൂര്‍ രാധാകഷ്ണന്‍, അനൂപ് ജേക്കബ്, വി.പി. സജീന്ദ്രന്‍എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി.

 

മനുഷ്യാവകാശം സംരക്ഷിക്കുന്നത് സര്‍ക്കാരിന്റെ പ്രധാന ചുമതലയാണ്. അതിനുണ്ടാകുന്ന കുറവുകള്‍ ചൂണ്ടിക്കാണിക്കാനേ കമ്മീഷന് അധികാരമുള്ളു. അതിന് അര്‍ഹമായ പരിഗണന നല്‍കും. 

കമ്മീഷന്‍ ദൃശ്യമാധ്യമങ്ങളോട് മിണ്ടരുതെന്ന താക്കീതും മറുപടിയില്‍ ഒളിഞ്ഞിരിക്കുന്നു. ”മനുഷ്യാവകാശ കമ്മീഷന്‍ അതിന്റെ അധികാരസ്ഥാനത്തിനും പുറത്ത്, യഥാവിധിയായ അന്വേഷണം നടത്താതെ, ദൃശ്യമാധ്യമങ്ങളില്‍ നേരിട്ട് അഭിപ്രായ പ്രകടനം നടത്തുന്നത് അനുചിതമാണെന്നതിനാലാണ്” മുമ്പ് വിമര്‍ശനങ്ങള്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി മറുപടിയില്‍ വിശദീകരിക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.