Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിപ: സംശയത്തിന്റെ മുള്‍മുനയില്‍ മലപ്പുറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2018, 02:32 am IST
in Kerala

മലപ്പുറം: നിപ വൈറസ് സംബന്ധിച്ച് മലപ്പുറത്ത് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്നു. അധികൃതര്‍ പലതും ഒളിച്ചുവെക്കുന്നതായാണ് ജനങ്ങളുടെ ആരോപണം. 

നിപയും മറ്റ് പകര്‍ച്ചവ്യാധികളും സംബന്ധിച്ച് കൃത്യമായി വിവരങ്ങള്‍ നല്‍കാത്ത അധികൃതരുടെ നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 

സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 12ലേക്ക് മാറ്റിയിട്ടുണ്ട്. മലപ്പുറത്ത് നിപ വൈറസിന്റെ സാന്നിധ്യമില്ലെങ്കില്‍ പിന്നെന്തിനാണ് തീയതി നീട്ടിയതെന്നാണ് ജനങ്ങളുടെ സംശയം. 12ന് സ്‌കൂള്‍ തുറന്നാലും മക്കളെ വിടില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. പൊതുപരിപാടികളടക്കം മാറ്റിവെച്ചതും ആളുകള്‍ സംഘം ചേരുന്നത് നിരോധിച്ചതും വലിയ സംശയങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ ഇത്തരം വ്യക്തതയില്ലാത്ത പ്രതിരോധ നടപടികള്‍ക്കൊപ്പം സോഷ്യല്‍ മീഡിയകളിലെ വ്യാജപ്രചാരണങ്ങളും ചേരുമ്പോള്‍ മലപ്പുറത്തെ ജനങ്ങള്‍ ശരിക്കും ഭീതിയിലാണ്.

രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ട്രോമാകെയര്‍ വോളണ്ടിയര്‍മാര്‍ കൂട്ടമായി വീടുകള്‍ കയറി ബോധവല്‍ക്കരണം നടത്തുന്നത് ജനങ്ങളില്‍ സംശയം വര്‍ധിപ്പിക്കുന്നു.  പൊതുജനങ്ങളുടെ സഹകരണം ഉറപ്പാക്കാതെയുള്ള ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുന്നുണ്ട്.

മുമ്പ് പ്രതിരോധ കുത്തിവെപ്പുകളോട് മുഖം തിരിക്കാന്‍ ആഹ്വാനം ചെയ്ത മതനേതാക്കള്‍ തന്നെ നിപ വൈറസില്‍ ജാഗ്രത പാലിക്കാന്‍ പറയുന്നതും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. നിപ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ്, മലേറിയ, ജപ്പാന്‍ ജ്വരം, ഡിഫ്തീരിയ, കോളറ തുടങ്ങിയ രോഗങ്ങള്‍ മലപ്പുറം ജില്ലയില്‍ വ്യാപകമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.