Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കശുവണ്ടിമേഖല സാമ്പത്തിക തകര്‍ച്ചയില്‍; മോറട്ടോറിയം കാലാവധി നീട്ടണമെന്ന് വ്യവസായികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2018, 02:43 am IST
inBusiness

കൊല്ലം: കശുവണ്ടിമേഖലയിലെ ജപ്തിനടപടികളിന്മേല്‍ ബാങ്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മോറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടണമെന്ന് ആവശ്യവുമായി വ്യവസായികള്‍. മോറട്ടോറിയത്തിന് ഈ മാസം 31 വരെയാണ് നേരത്തെ കാലാവധി അനുവദിച്ചത്. ഇക്കാലയളവ് വരെ സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചിട്ടുള്ള കശുവണ്ടിമേഖലയിലെ സ്ഥാപനങ്ങളിന്മേല്‍ നടപടികള്‍ സ്വീകരിക്കില്ല എന്നതായിരുന്നു വ്യവസായികളുടെ ആശ്വാസം. എന്നാല്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമായതോടെ കാലാവധി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് കാഷ്യു എക്‌സ്‌പോര്‍ട്ടേഴ്‌സ് പ്രമോഷന്‍ കൗണ്‍സില്‍, സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിക്ക് നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ പുനരുദ്ധാരണത്തിനായി കൗണ്‍സില്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളും പദ്ധതികളും പ്രായോഗികതലത്തില്‍ എത്താന്‍ ആറുമാസം വേണ്ടിവരുന്നതിനാലാണ് മോറട്ടോറിയം കാലയളവ് നീട്ടണമെന്ന് ആവശ്യപ്പെടുന്നത്. തോട്ടണ്ടി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും 2025 ആകുമ്പോഴേക്കും ആഭ്യന്തര ഉപയോഗത്തിന് ആവശ്യമായ തോട്ടണ്ടിശേഖരത്തില്‍ സ്വയംപര്യാപ്തത നേടാനുമുള്ള റോഡ് മാപ്പ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. ഈ പദ്ധതി പ്രകാരം പ്രതിവര്‍ഷം 20 ലക്ഷം ടണ്‍ തോട്ടണ്ടിയാകും രാജ്യത്ത് ഉല്‍പാദിപ്പിക്കുക.

കഴിഞ്ഞ ആറുമാസ കാലയളവില്‍ മൂന്ന് കശുവണ്ടിഫാക്ടറി ഉടമകളാണ് സാമ്പത്തികപ്രതിസന്ധിയും ബാങ്കുകളില്‍ നിന്നുള്ള ജപ്തിനടപടികളും കാരണം കൊല്ലത്ത് മാത്രം ജീവനൊടുക്കിയത്. നിലവില്‍ നിഷ്‌ക്രിയ ആസ്തിയായ സ്ഥാപനങ്ങളിന്മേല്‍ ബാങ്കുകള്‍ ചുമത്തിയ പലിശയും പിഴപ്പലിശയും ഒഴിവാക്കാന്‍ ബാങ്കേഴ്‌സ് കമ്മിറ്റിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു. കൂടാതെ സ്ഥാപനങ്ങള്‍ വായ്‌പാതുകയിന്മേലുള്ള സാധാരണപലിശയുടെ അമ്പത് ശതമാനം ഒഴിവാക്കുക, വായ്‌പാതുക ഏഴുവര്‍ഷം തിരിച്ചടവ് വരുന്ന നിലയില്‍ ടേം ലോണായി ക്രമീകരിക്കുക, ആധുനികവല്‍ക്കരണത്തിന് സര്‍ക്കാരിന്റെ പദ്ധതികളില്‍പെടുത്തി കുറഞ്ഞ പലിശയില്‍ വായ്‌പ അനുവദിക്കുക, നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 33 ശതമാനം ഓവര്‍ഡ്രാഫ്റ്റ് സൗകര്യം അനുവദിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ടുവയ്‌ക്കുന്നു. 

 ഉല്‍പാദനചെലവിലെ വര്‍ധനവും 2015 മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തിലായ 35 ശതമാനം വേതന വര്‍ധനവുമാണ് തകര്‍ച്ചക്ക് ആക്കം കൂട്ടി. കൂടാതെ  സംസ്‌കരണരംഗത്തെ യന്ത്രവല്‍ക്കരണം തുച്ഛമായതും ഗതകാലപ്രൗഢിയിലേക്കുള്ള തിരിച്ചുപോക്ക് അസാധ്യമാക്കിയെന്നും വ്യവസായികള്‍ പറയുന്നു.

എ.ശ്രീകാന്ത്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

പുതിയ വാര്‍ത്തകള്‍

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.