Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചരക്ക് സേവന നികുതിയും ജന്‍ധന്‍ അക്കൗണ്ടുകളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2018, 03:19 am IST
inIndia

നാലു വര്‍ഷം കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ കൈവരിച്ച  അനവധി നേട്ടങ്ങളില്‍ ചിലത്.

നിക്ഷേപകര്‍ നേടിയത് 62 ലക്ഷം കോടി

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നാലു വര്‍ഷം നിക്ഷേപ രംഗത്ത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. നിക്ഷേപകര്‍ക്ക് വലിയ നേട്ടമാണ് ഉണ്ടായത്.

നിക്ഷേപകരുടെ സ്വത്ത് 62 ലക്ഷം കോടിയായാണ് വര്‍ദ്ധിച്ചത്.ബ്രിക്‌സ് രാജ്യങ്ങളില്‍ ചൈനയും ബ്രസീലും കഴിഞ്ഞാല്‍ നേട്ടമുണ്ടാക്കിയത് ഇന്ത്യയാണ്.

ചരക്ക് സേവന നികുതി നികുതി വെട്ടിപ്പ് ദുഷ്‌ക്കരമാക്കി

 മോദി സര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളില്‍ ഒന്നാണ് ചരക്ക് സേവന നികുതി നടപ്പാക്കിയത്. രാജ്യമൊട്ടാകെ ഒരു നികുതി ഘടനയിലായി. ഇതുവഴി സംസ്ഥാനങ്ങളിലെ നികുതികള്‍ തമ്മിലുള്ള വ്യത്യാസം ഇല്ലാതായി. കള്ളക്കടത്ത് നിലച്ചു.   നികുതി വെട്ടിപ്പ് വളരെ ദുഷ്‌ക്കരമായ മാറി.  നികുതി പിരിവ് സുതാര്യമായി.  മിക്ക സാധനങ്ങളുടെയും നികുതികള്‍ കുറഞ്ഞു. കേന്ദ്ര, സംസ്ഥാന നികുതികള്‍ ഒറ്റ നികുതിയായി കുറഞ്ഞതാണ് കാരണം. ഇത് ആദ്യമായി നടപ്പാക്കുമ്പോഴുള്ള ചില്ലറ പ്രശ്‌നങ്ങള്‍ കാരണം സാമ്പത്തിക വളര്‍ച്ച ആദ്യം അല്പം കുറഞ്ഞെങ്കിലും അതിവേഗം മടങ്ങിയെത്തി, ഇപ്പോള്‍ സാമ്പത്തിക വളര്‍ച്ച 7.2 ശതമാനമായി.

എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് 20 സംസ്ഥാനങ്ങളിലേക്ക്

 നാലു വര്‍ഷം കൊണ്ട് ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവും അഭൂത പൂര്‍വ്വമായ വളര്‍ച്ചയാണ് നേടിയത്. 2014ല്‍ എട്ടു സംസ്ഥാനങ്ങളിലാണ് എന്‍ഡിഎക്ക് ഭരണം ഉണ്ടായിരുന്നത്. ഇത് 20 സംസ്ഥാനങ്ങളിലേക്ക് വര്‍ദ്ധിച്ചു.

അതിര്‍ത്തി കടന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍

നാലു വര്‍ഷം കൊണ്ട് വിദേശകാര്യ രംഗത്ത് നേടിയ നേട്ടങ്ങള്‍ അത്യപൂര്‍വ്വമാണ്. ഇസ്രായേല്‍, സൗദി അറേബ്യ എന്നിവയടക്കം മുഴുവന്‍ ലോകരാജ്യങ്ങളുമായുള്ള ബന്ധം മെച്ചമാക്കി. ഇറാഖ്, യെമന്‍ അടക്കമുള്ള സംഘര്‍ഷഭരിത പ്രദേശങ്ങളില്‍ ്കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള  ആയിരക്കണക്കിന്  ഇന്ത്യാക്കാരെ  സ്തുത്യഹര്‍മായ നിലയിലാണ് രക്ഷിച്ച് നാട്ടിലെത്തിച്ചത്, ഇറാഖിലും യെമനിലും കുടുങ്ങിയ നഴ്‌സുമാര്‍ ഭീകരരുടെ പിടിയിലകപ്പെട്ട ഫാ. അലക്‌സ് പ്രേംരാജ്, ഫാ.ടോം ഉഴുന്നാലില്‍ തുടങ്ങിയവരെയും ഭീകരരുടെ പിടിയില്‍ നിന്ന് മോചിപ്പിച്ചു.

ജലശക്തി 30 വര്‍ഷം കൊണ്ട് 5 ജലപാത മാത്രം കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് 106 പാതകള്‍.

സാഗര്‍ മാല

 8 ലക്ഷം കോടി ചെലവില്‍ സാഗര്‍മാലയില്‍ 500 പദ്ധതികള്‍

പ്രധാന തുറമുഖങ്ങളുടെ പ്രവര്‍ത്തന മിച്ചം 11 ശതമാനം

തുറമുഖങ്ങളുടെ കാര്യക്ഷമത കൂടി

വിമാന യാത്ര

കുറഞ്ഞ ചെലവില്‍ വിമാനയാത്ര( ഉഡാന്‍ പദ്ധതി) സ്വാതന്ത്ര്യത്തിനു ശേഷം 75 വിമാനത്താവളം, കഴിഞ്ഞ നാലു കൊല്ലം കൊണ്ട് 25 എണ്ണം കൂടി. മണിക്കൂറില്‍ 2500 രൂപയ്‌ക്ക് വിമാനയാത്ര സാധ്യമായി.

മുംബൈ  അഹമ്മദാബാദ് അതിവേഗ ട്രെയിന്‍

ഇന്ത്യയില്‍ ആദ്യം. യാത്രാ സമയം എട്ടുമണിക്കൂറില്‍ നിന്ന് രണ്ടു മണിക്കൂറായി കുറഞ്ഞു. നിര്‍മ്മാണസമയത്ത് 20,000 പേര്‍ക്ക് തൊഴില്‍.

റെയില്‍പ്പാത നിര്‍മ്മാണം

ബ്രോഡ് ഗേജ്

 2009 മുതല്‍ 14 വരെ 7600 കിമി

2014 മുതല്‍ 2018വരെ നാലു വര്‍ഷം കൊണ്ട് 9528 കിമി.

പാളം പുതുക്കല്‍

2013 2014ല്‍ 2926 കിമി

2017 2018ല്‍ 4405 കിമി

റെയില്‍ സുരക്ഷ

അപകടം 2013 2014ല്‍ 118

2017 2018ല്‍ 73

റോഡ് നിര്‍മ്മാണം

ഭാരത്മാല പരിയോജന ഘട്ടം 1

ഹൈവേ വികസനത്തിന് 535000 കോടി

സേതു ഭാരതം സുരക്ഷിത റോഡ് പദ്ധതി 

ലെവല്‍ ക്രോസിങ്ങില്‍ മേല്‍പ്പാലം പണിയാന്‍20800 കോടി

ദേശീയ പാതകളും റോഡുകളും

2013 2014ല്‍ തുക 32483 കോടി

2017 2018ല്‍ 116324 കോടി

ദേശീയ പാതാ വികസനം

2013 2014ല്‍ 92851 കിമി

2017 2018ല്‍ 120543 കിമി

നിര്‍മ്മാണ വേഗം

2013 2014ല്‍ ദിവസം 12 കിമി

2017 2018ല്‍ ദിവസം  27 കിമി

ഗ്രാമങ്ങളെ പ്രധാനമന്ത്രി സഡക് 

യോജന വഴി ബന്ധിപ്പിക്കുക

1.69 ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചു.

 റോഡ് നിര്‍മ്മാണ വേഗത

2013 2014ല്‍ ദിവസം 63 കിമി

2017 2018ല്‍ ദിവസം 134 കിമി

ഗ്രാമീണ റോഡ് ബന്ധം 2014ല്‍ 56 ശതമാനം

2018 ല്‍ 82 ശതമാനം

ജന്‍ധന്‍

31.52 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍.അമേരിക്കയിലെ ജനസംഖ്യക്ക് തുല്യം.

19 കോടിയിലേറെപ്പേര്‍ക്ക് ഇന്‍ഷ്വറന്‍സ്

ഉജ്വല യോജന

സൗജന്യ എല്‍പിജി കണക്ഷന്‍

3.8 കോടി പാവപ്പെട്ട സ്ത്രീകള്‍ക്ക് നല്‍കി.

കൗശല്‍ വികാസ് യോജന രണ്ടു വര്‍ഷം അഞ്ചു ലക്ഷം ജോലി

സ്‌കില്‍ഡ് ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന. 2018 മേയ് പതിനേഴ് വരെയുള്ള കണക്കനുസരിച്ച് ഇതുവരെ 5.25 ലക്ഷം പേര്‍ക്കാണ് പതിനെട്ടു മാസത്തിനുള്ളില്‍ തൊഴിലവസരങ്ങള്‍ നല്‍കിയത്. 

സ്വയം തൊഴിലും ശമ്പളവും എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് . 78% ഉദ്യോഗാര്‍ഥികളും ജോലി നേടിയെടുത്തപ്പോള്‍, 22% പേര്‍ സ്വയം തൊഴില്‍ സ്വീകരിച്ചു. തുണി, ഇലക്ട്രോണിക്‌സ്, ഹാര്‍ഡ് വെയര്‍, ചില്ലറവ്യാപാരം, ബ്യൂട്ടി ആന്‍ഡ് വെല്‍നെസ്, ടെലികോം, ലോജിസ്റ്റിക്‌സ്, കൃഷി, ഐറ്റി, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍ എന്നിങ്ങനെ പത്ത് വിഭാഗങ്ങളാണ് തൊഴില്‍ നല്‍കുന്നതിന്റെ 85 % ഉള്‍ക്കൊള്ളുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

Kerala

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank
Kerala

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.