Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘നമസ്‌കാരം’ അവര്‍ക്ക് ഒരശുദ്ധ വാക്കോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2018, 02:09 am IST
in Vicharam

സഹസ്രാബ്ദങ്ങളായി ഭാരതീയര്‍ ഉച്ചരിക്കുന്ന ഉപചാര പദമാണ് ‘നമസ്‌കാരം’. അതുപോലെയാണ് ‘നമസ്‌തേ’ എന്ന പദവും . ഞാന്‍ താങ്കളെ നമിക്കുന്നു എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. നമ്മുടെ പ്രതിരോധ മന്ത്രിയായ നിര്‍മ്മല സീതാരാമന്‍ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍  എത്തിയപ്പോള്‍, അതിര്‍ത്തിക്കപ്പുറത്ത് നിന്നിരുന്ന ചൈനീസ് സൈനികനോട് നമസ്‌തേ പറഞ്ഞു. ആ വാക്കിന്റെ അര്‍ത്ഥം അവര്‍ സൈനികന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു. 

ഈ സംഭവത്തിന് ശേഷം കേരളത്തിലെ ആകാശവാണിയില്‍ ദിവസവും പ്രക്ഷേപണം ചെയ്യുന്ന മലയാള വാര്‍ത്തകളുടെ തുടക്കത്തില്‍ ആകാശവാണി, നമസ്‌കാരം എന്നു പറയാനാരംഭിച്ചു. മുന്‍പില്ലാതിരുന്ന ഒന്നാണിത്. വര്‍ഷങ്ങളായി വാര്‍ത്ത വായിച്ചു വരുന്നവരുള്‍പ്പടെ നമസ്‌കാരം പറഞ്ഞതിന് ശേഷമാണ് ഇപ്പോള്‍ വാര്‍ത്ത അവതരിപ്പിക്കുന്നത്. എന്നാല്‍ അവതാരകരില്‍ ഒരാള്‍ മാത്രം ഇത് ഒഴിവാക്കാറാണ് പതിവ്. എന്തുകൊണ്ടാണാവോ ഇത്? ഇന്ന് പലരും നമസ്‌കാരവും നമസ്‌തേയുമൊക്കെ വിട്ട് വിദേശവാക്കുകളാണ് ഉപയോഗിച്ച് കാണുന്നത്. നമുക്ക്  ഏറെ അര്‍ത്ഥവത്തായ ഉപചാര വാക്കുകള്‍ ഉള്ളപ്പോള്‍ അവയെ എന്തിന് വിലകുറച്ച് കാണുന്നു? 

ലക്ഷ്മണ പ്രഭു, എറണാകുളം

കാണാം കര്‍ണാടകയിലെ ഭരണം

ഏറ്റവും വലിയ കക്ഷിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ആദ്യമായിട്ടൊന്നുമല്ല. സ്ഥിരഭരണം നിലനില്‍ക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത ഗവര്‍ണറുടേതായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഉത്തമവിശ്വാസത്തിലുള്ള ചെയ്തികളെ  ചോദ്യം ചെയുന്നത് ജനാധിപത്യ മര്യാദയല്ല. തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കലും മാറ്റിമറിക്കലും കോണ്‍ഗ്രസ്സാണ് കൊണ്ടുവന്നതും നടപ്പാക്കിയതും കാത്തുസൂക്ഷിച്ചതും. 1954ല്‍ അന്നത്തെ മദ്രാസ് സംസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിനു ശേഷം ഗവര്‍ണര്‍, ഭൂരിപക്ഷമുണ്ടായിരുന്ന യുണൈറ്റഡ് ഫ്രണ്ടിനെ തഴഞ്ഞ് എംഎല്‍എ പോലുമല്ലാതിരുന്ന സി. രാജഗോപാലാചാരിയെ കോണ്‍ഗ്രസ്സിന്റെ മന്ത്രിസഭ രൂപീകരിക്കുവാന്‍ ക്ഷണിച്ചിരുന്നു. 

കര്‍ണാടകയില്‍ ഒരു പാര്‍ട്ടി, വോട്ടര്‍മാരുടെ മുമ്പാകെ വച്ച പ്രകടനപത്രിക  36 നിയോജകമണ്ഡലങ്ങളിലെ ഏതാനും വോട്ടര്‍മാര്‍ മാത്രമാണ് അംഗീകരിച്ചത്. അവര്‍ക്ക് സംസ്ഥാനം ഭരിക്കാന്‍ അവസരം ലഭിച്ചത് ഏത് നീതിയുടെ പേരിലായാലും ഭരണസ്ഥിരതയെ ബാധിക്കും.  വിശ്വാസവോട്ടെടുപ്പിന് ഗവര്‍ണര്‍ സാവകാശം നല്‍കിയതിനേക്കുറിച്ച് അദ്ദേഹത്തിന് പറയാനുള്ളത് എന്തെന്നു കോടതി അന്വേഷിക്കേണ്ടതായിരുന്നു.

ഏതായാലും സംഭവിക്കേണ്ടത് സംഭവിച്ചു. മോരും മുതിരയും പോലുള്ള രണ്ട് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ഈ മുന്നണിക്ക് സംസ്ഥാനത്തിനു വേണ്ടി വല്ലതും ചെയ്യാനാവുമോ എന്ന് കാത്തിരുന്ന് കാണാം 

ക്യാപ്റ്റന്‍ കെ വേലായുധന്‍, കണ്ണഞ്ചേരി, കോഴിക്കോട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

Environment

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

Music

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)
World

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.