Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദഹിപ്പിച്ചത് മനുഷ്യാവകാശകമ്മീഷന്‍ ഉത്തരവ് അട്ടിമറിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2018, 10:41 am IST
in Kerala

മനുഷ്യാവകാശകമ്മീഷന്‍ ഉത്തരവ് അട്ടിമറിച്ച് ലാത്വിയന്‍ വനിതയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. അന്താരാഷ്‌ട്രതലത്തില്‍തന്നെ ശ്രദ്ധേയമായ കൊലപാതകത്തില്‍ ആകെ ഉണ്ടായിരുന്ന തെളിവാണ് ഇതോടെ നശിപ്പിക്കപ്പെട്ടത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടെത്തിയാണ് ഇതിന് നേതൃത്വം നല്‍കിയത്. 

മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിനെക്കുറിച്ച് ചൂണ്ടിക്കാണിച്ചപ്പോള്‍ ഈ കമ്മീഷന്‍ നാടിന്റെ ശാപമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇങ്ങനെയൊരു ഉത്തരവ് ശ്രദ്ധയില്‍പെട്ടിട്ടില്ല.  അങ്ങനെയൊന്നുണ്ടെങ്കില്‍ത്തന്നെ അത് മനുഷ്യത്വമില്ലാത്ത ഉത്തരവാണെന്ന് മന്ത്രി രോഷാകുലനായി. കമ്മീഷന്‍ തരം താണ രാഷ്‌ട്രീയം കളിക്കുകയാണ്. മൃതദേഹം ദഹിപ്പിച്ചത് അവരുടെ സഹോദരിയുടെ ആഗ്രഹപ്രകാരമാണ്. വിറക് അടുപ്പില്‍ത്തന്നെ ദഹിപ്പിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹമെന്ന് മന്ത്രി പറഞ്ഞു.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ:എസ്. സുരേഷിന്റെ പരാതിയില്‍ വാദം കേട്ടതിന് ശേഷം മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. മൃതദേഹം ദഹിപ്പിക്കാനുള്ള നീക്കം ചോദ്യം ചെയ്ത കമ്മീഷന്‍ ക്രിസ്തുമതവിശ്വാസപ്രകാരം അടക്കം ചെയ്യണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിച്ചത്. 3.50ന് ഉത്തരവ് ഡിജിപിയുടെ ഓഫീസിലെത്തി അദ്ദേഹത്തിന് കൈമാറിയെന്ന് അഡ്വ: സുരേഷ് വ്യക്തമാക്കി. അപ്പോള്‍ മൃതദേഹം ശാന്തികവാടത്തിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. സംസ്‌കരിക്കുന്നത് തടയാന്‍ സമയം ഉണ്ടായിട്ടും ഡിജിപിയുടെ ഓഫീസ്  നടപടികള്‍ സ്വീകരിക്കാതെ കാലതാമസം വരുത്തി. ശാന്തികവാടത്തിലേക്ക് പുറപ്പെടാന്‍ തയ്യാറായിരുന്ന ഡിജിപി ലോക് നാഥ് ബെഹ്‌റ ഓഫീസില്‍ തന്നെയിരുന്ന് സംസ്‌കാരം വേഗത്തിലാക്കാനുള്ള വഴിയൊരുക്കുകയായിരുന്നു.

ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവ് നല്‍കിയത്. ഒരാഴ്ചക്കകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ശരീരം ദഹിപ്പിച്ചാല്‍ അത് മനുഷ്യാവകാശ ലംഘനമാകുമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു

മൃതദേഹം ദഹിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടിയ തിടുക്കം ദുരൂഹമാണ്.  പുനരന്വേഷണം വന്നാല്‍ നല്‍കേണ്ട ഏക തെളിവാണ് ചാരമാക്കിയത്. സംസ്‌കാരം സംബന്ധിച്ച് ലാത്വിയന്‍ സര്‍ക്കാരിന്റെയോ ഭാരത വിദേശകാര്യമന്ത്രാലയത്തിന്റെയോ അഭിപ്രായം  തേടിയില്ല. രാസപരിശോധനാഫലം ലഭിക്കാനുള്ള കാലതാമസമാണ്  അറസ്റ്റ് വൈകുന്നതിന് കാരണമായി പറഞ്ഞിരുന്നത്. ഇപ്പോള്‍ ലഭിച്ചെന്ന്  പറയുന്ന പരിശോധനാഫലങ്ങളില്‍ ഇനിയൊരു സംശയം ആര്‍ക്കും രേഖപ്പെടുത്താനാവാത്ത വിധം തെളിവ് നശിപ്പിക്കുകയാണ് മൃതദേഹം സംസ്‌കരിച്ചതിലൂടെ ചെയ്തത്. പോലീസിനും സര്‍ക്കാരിനും എന്തോ മറയ്‌ക്കാനുണ്ടെന്നതിന്റെ സൂചനയാണിതെന്ന്  അഡ്വ:എസ്. സുരേഷ് പറഞ്ഞു.

ഭസ്മമായി; അവള്‍ ഇനി ജ്വാല

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

Kerala

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

പുതിയ വാര്‍ത്തകള്‍

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.