Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവര്‍ വന്നില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നേനെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2018, 03:04 am IST
in Kerala

കോഴിക്കോട്: അവര്‍ ഞങ്ങളെ സഹായിക്കാന്‍ വന്നില്ലായിരുന്നെങ്കില്‍ ഞങ്ങളുടെ കുടുംബത്തിന് ആത്മഹത്യ ചെയ്യേണ്ടി വന്നേനെ… സിപിഎമ്മുകാരുടെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു കൊല്ലപ്പെട്ട സംഭവത്തിലെ അമ്മ കോടഞ്ചേരി വേളാങ്കോട്  ജ്യോത്സ്‌ന കണ്ണീരോടെ പറഞ്ഞു. 

ജ്യോത്സ്‌നക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി സിപിഎം അക്രമത്തിനെതിരെ ബിജെപി സംഘടിപ്പിക്കുന്ന പ്രതിരോധയാത്രയുടെ ഉദ്ഘാടന വേദിയിലാണ് ജ്യോത്സ്‌നയുടെ വാക്കുകള്‍. ഇന്ന് എനിക്ക് നിവര്‍ന്ന് നില്‍ക്കാന്‍ കഴിയുന്നത് ബിജെപി സഹോദരന്മാരുടെ പിന്തുണ കൊണ്ടാണ്. സിപിഎമ്മുകാര്‍ പല കള്ളക്കഥകളും പ്രചരിപ്പിക്കുന്നുണ്ട്. അത് ഞാന്‍ കാര്യമാക്കുന്നില്ല. ബിജെപിക്കാര്‍ കെട്ടിച്ചമച്ച കഥയാണ് ഇതെന്ന് അവര്‍ പറയുന്നു. ജനുവരി 28ന് ഉണ്ടായ സംഭവത്തില്‍ ഫെബ്രുവരി 14ന് പോലീസ് സ്റ്റേഷന് മുമ്പില്‍ സത്യഗ്രഹ സമരം നടത്തുമ്പോഴാണ് ബിജെപി ഇതില്‍ ഇടപെട്ടത്. ബിജെപിക്ക് കള്ളക്കഥയുണ്ടാക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. 

ഒരമ്മയ്‌ക്കും ഇതുപോലൊരു ഗതിയുണ്ടാവരുത് എന്ന ആഗ്രഹമാണ് എനിക്കുള്ളത്. പണം വാങ്ങി ഒത്തുതീര്‍പ്പിലെത്തണമെന്ന് സിപിഎം എന്നോട് നിര്‍ബന്ധിച്ചിരുന്നു. കോടികള്‍ തന്നാലും കേസില്‍ നിന്ന് പിന്നോട്ട് പോവാന്‍ തയാറല്ല. ഒരമ്മയ്‌ക്കും ഇതുപോലൊരു ദുരന്തത്തില്‍ തന്റെ കുഞ്ഞിനെ നഷ്ടപ്പെടരുത്. ഇപ്പോഴുള്ള അന്വേഷണം തൃപ്തികരമല്ല. സത്യസന്ധമായി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ നിയോഗിച്ചില്ലെങ്കില്‍ നീതി കിട്ടില്ല. 

ഒരു സ്ത്രീക്കും പെരുവഴിയിലും പോലീസ് സ്റ്റേഷനിലും ഇങ്ങനെ നില്‍ക്കേണ്ടി വരരുത് എന്ന ആഗ്രഹത്താലാണ് ഞാന്‍ പിടിച്ചുനില്‍ക്കുന്നത്, ജ്യോത്സ്‌ന പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

Kerala

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

പുതിയ വാര്‍ത്തകള്‍

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.