Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെങ്ങന്നൂരില്‍ മുഖ്യശത്രുവിനെ പ്രഖ്യാപിച്ച് സിപിഎമ്മും കോണ്‍ഗ്രസും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2018, 02:51 am IST
in Kerala

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യശത്രു ആരെന്ന് സിപിഎമ്മും കോണ്‍ഗ്രസും വ്യക്തമാക്കി. ഇനി ഇരു പാര്‍ട്ടികളും തമ്മിലുള്ള അടവുനയത്തില്‍  തീരുമാനമായാല്‍ മതി.   കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഇടതുമുന്നണി ആരുടെയും വോട്ട് വാങ്ങുമെന്ന് പറഞ്ഞിരുന്നു.

  ബിജെപി ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഇടതിന് അനുകൂലമായ നയങ്ങള്‍ സ്വീകരിക്കുമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും, സിപിഎം അല്ല, ബിജെപിയാണ് മുഖ്യശത്രുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും  ആവര്‍ത്തിച്ചിരുന്നു.  എന്‍ഡിഎയ്‌ക്കെതിരെ കോണ്‍ഗ്രസ് വോട്ടുകള്‍ ഇടതുപക്ഷത്തേക്കോ, മറിച്ചോ മറിയാനുള്ള സാധ്യത ഏറെ.

   കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പുകാരനായ പി.സി. വിഷ്ണുനാഥിനെ കാലുവാരിയതിന് തിരിച്ചടി നല്‍കാനുള്ള  തയ്യാറെടുപ്പുകള്‍  കോണ്‍ഗ്രസില്‍ തുടങ്ങി. ഡി. വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷവും തനിക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യം ഉണ്ടായിരുന്നെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നുമുള്ള ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ പി.സി. വിഷ്ണുനാഥിന്റെ പ്രഖ്യാപനം എ ഗ്രൂപ്പിന്റെ നിലപാട് വ്യക്തമാക്കി.

 സിപിഎം  പ്രവര്‍ത്തകരില്‍ നാല്‍പ്പത് ശതമാനം പോലും പ്രചരണരംഗത്ത് സജീവമല്ല. വിഭാഗീയതയില്‍ എന്നും സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ മറുപക്ഷത്തായിരുന്ന നേതാവിന് തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിസ്ഥാനം നല്‍കിയത് തന്നെ ഇത് മുന്‍കൂട്ടി കണ്ടായിരുന്നു. 

എന്നാല്‍  1996ല്‍ മാരാരിക്കുളത്തെ അച്യുതാനന്ദന്റെ തോല്‍വിയില്‍ ടി.കെ. പളനിയെ ബലിയാടാക്കിയത് പോലെ മറ്റൊരു വെട്ടിനിരത്തിലിന് കളമൊരുക്കുകയാണ് കണ്‍വീനര്‍ സ്ഥാനം നല്‍കിയതിലൂടെ ഔദ്യോഗികപക്ഷമെന്നാണ് വിഎസ് പക്ഷം കരുതുന്നത്. 

  വോട്ടുകളില്‍ അടിയൊഴുക്ക് സംഭവിക്കുമെന്ന വ്യക്തമായതോടെ വര്‍ഗീയ, ജാതി വികാരം ഇളക്കിവിടുകയാണ് സിപിഎം.

  ഹൈന്ദവരില്‍  ജാതി ചേരിതിരിവുണ്ടാക്കാനുള്ള ശ്രമവും തുടങ്ങി. ജാതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വ്യക്തിപരമായി പോലും വാഗ്ദാനങ്ങള്‍ സിപിഎം നല്‍കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

പുതിയ വാര്‍ത്തകള്‍

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.