Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാര്‍ത്തികേയന്‍- ഗുരുതത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2018, 02:08 am IST
in Samskriti

പഞ്ചഭൂതങ്ങളുടെ നിയന്താവായ ഭഗവാന്‍ ശിവനും ശക്തി (നിത്യശുദ്ധം)യുമായി യോജിച്ചപ്പോള്‍ കാര്‍ത്തികേയന്‍ ഭൂജാതനായി. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന (പഞ്ചാനനം) ശിവനും ശക്തിയും കൂടിയുണ്ടായ പുത്രന് ‘ആറുമുഖന്‍’ എന്ന പേര് അങ്ങനെ ലഭിച്ചു.

പുരാണത്തില്‍ കാര്‍ത്തികേയനെക്കുറിച്ച് ഒരു കഥയുണ്ട്. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവില്‍നിന്ന് വിദ്യ അഭ്യസിച്ചു വരുവാന്‍ പിതാവ് ബാലനായ കാര്‍ത്തികേയനോട് ആവശ്യപ്പെട്ടതനുസരിച്ച് ബ്രഹ്മാവിന് സമീപമെത്തിയ ബാലന്‍ ബ്രഹ്മാവിനോട് ‘ഓം’ എന്നതിന്റെ പൊരുള്‍ പറഞ്ഞുതരുവാന്‍ ആവശ്യപ്പെട്ടു. ഏതൊരു ഗുരുവിനേയുംപോലെ ആദ്യം അക്ഷരങ്ങള്‍ പഠിക്കുവാന്‍ ബ്രഹ്മാവ് നിഷ്‌കര്‍ഷിച്ചപ്പോള്‍ ‘ഓം’ എന്നതിന്റെ അര്‍ത്ഥം പറഞ്ഞുകൊടുക്കുവാന്‍ കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു.

ആദിശബ്ദമായ ഓം-ന്റെ അര്‍ത്ഥം അറിയില്ലായിരുന്ന ബ്രഹ്മാവിനോട് കാര്‍ത്തികേയന്‍ ‘ഓംകാരത്തിന്റെ അര്‍ത്ഥമറിയാത്ത താങ്കള്‍ എങ്ങനെയാണ് എന്റെ ഗുരുവാകുന്നത്’ എന്നാണ് പറഞ്ഞത്. ബ്രഹ്മാവിന്റെ ശിക്ഷണത്തില്‍ വിദ്യ അഭ്യസിക്കുകയില്ല എന്നും പറഞ്ഞു.

എന്തിനും വിപരീതമായി സംസാരിക്കുന്ന കാര്‍ത്തികേയനെ പിതാവായ ശിവന്‍ തന്നെ വിദ്യ നല്‍കുന്നതായിരിക്കാം ഉചിതമെന്ന് പറയുകയും, ഉണ്ടായ സംഭവമറിഞ്ഞ പിതാവിനോട് കാര്‍ത്തികേയന്‍ അതേ ചോദ്യം തന്നെ ഉന്നയിച്ചെങ്കിലും അതറിയില്ലായിരുന്നു. പിതാവിനോട് അതിന്റെ പൊരുള്‍ തനിക്ക് അറിയാമെന്നായി കാര്‍ത്തികേയന്‍.

പക്ഷേ അതു പറഞ്ഞുതരണമെങ്കില്‍ തന്റെ സ്ഥാനം ഉന്നതമായ ഇരിപ്പിടത്തിലും (ഗുരുസ്ഥാനം), കേള്‍ക്കുന്ന പിതാവ് കുറച്ച് താഴ്ന്ന സ്ഥാനത്തും ആയിരിക്കണമെന്ന നിര്‍ദ്ദേശം കുമാരന്‍ മുന്നോട്ടുവച്ചു. പക്ഷേ സര്‍വ്വേശ്വരനായ ഭഗവാന്‍ എങ്ങനെയാണ് താഴ്ന്ന സ്ഥാനം അലങ്കരിക്കുന്നത്? അദ്ദേഹം തന്നെ ഉപായം കണ്ടുപിടിച്ചു. അദ്ദേഹത്തിന്റെ  തോള്‍ഭാഗത്ത് കുമാരനെ ഉപവിഷ്ടനാക്കുകയും, ഭഗവാന്‍ ചെവി കാര്‍ത്തികേയനോട് ചേര്‍ത്ത് കൊടുത്ത് ഓം-ന്റെ പൊരുള്‍ മനസ്സിലാക്കുകയും ചെയ്തു. ഈ സൃഷ്ടിയാകെ ഓം-ല്‍ നിറഞ്ഞിരിക്കുന്നു. ത്രിമൂര്‍ത്തിസങ്കല്‍പ്പമായ ബ്രഹ്മ, വിഷ്ണു, മഹേശ്വര സങ്കല്‍പ്പവും അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.

ഇതറിഞ്ഞ മാതാവ് പാര്‍വ്വതി വളരെയധികം സന്തോഷിക്കുകയും, സന്തോഷത്താല്‍ നീയെന്റെ സ്വാമിയുടെ (നാഥന്റെ) ഗുരുവായി (സ്വാമി) തീര്‍ന്നിരിക്കുന്നു; അങ്ങനെ കാര്‍ത്തികേയന് സ്വാമിനാഥന്‍ എന്ന പേരും ലഭിച്ചു.

ഈ കഥയുടെ സാരാംശം- ഗുരുതത്വം-ശിവതത്വത്തേക്കാള്‍ ഉയരത്തിലാണ് എന്നുള്ളതാണ്. ഒരു ചൊല്ല് തന്നെയുണ്ട്. എന്റെ മുമ്പില്‍ ഈശ്വരനും ഗുരുവും ഒരുമിച്ച് നിന്നാല്‍ ആരുടെ പാദങ്ങളാണ് ആദ്യം നമസ്‌ക്കരിക്കേണ്ടത്? തീര്‍ച്ചയായും ‘ഗുരു’വിനെതന്നെയാണ്. ഗുരു ഇല്ലായിരുന്നെങ്കില്‍ ഈശ്വരനെ അറിയാന്‍ കഴിയില്ലായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

Education

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

Kerala

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

Kerala

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker
Pathanamthitta

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.