Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നൃത്തച്ചുവടുകളുമായി ശാന്തികൃഷ്ണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2018, 03:25 am IST
in Kerala

കോട്ടയം : കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച മിനിസ്‌ക്രീന്‍ താരങ്ങള്‍ ആടുകയും പാടുകയും ചെയ്തപ്പോള്‍ അക്ഷരനഗരി അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തേരിലേറി. നൃത്ത ചുവടുകളുമായി മലയാളത്തിന്റെ പ്രിയ നായിക ശാന്തികൃഷ്ണ  എത്തിയതാണ് പ്രേക്ഷകരെ ഏറ്റവും ആഹ്ലാദിപ്പിച്ചത്. പരിപാടിയുടെ അവതരണഗാനത്തിനാണ് ശാന്തികൃഷ്ണയും സംഘവും നടന വൈഭവവുമായി വന്നത്. എസ്. രമേശ് നായര്‍ എഴുതി രമേശ് നാരായണ്‍ ഈണമിട്ട ഇത് ജന്മഭൂമി,ധര്‍മ്മ ഭൂമി….. എന്ന ഗാനത്തിനാണ് ചുവടുകള്‍ വച്ചത്. ഒരു ഇടവേളയ്‌ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങി വന്ന ശാന്തി കൃഷ്ണ ആദ്യമായിട്ടാണ് കോട്ടയത്ത് പരിപാടി അവതരിപ്പിച്ചത്. 

പ്രേക്ഷക മനസ്സില്‍ നിന്ന് ഒരിക്കലും മായാത്ത താരങ്ങളെ നേരില്‍ക്കണ്ടതിന്റെ ആവേശത്തിലായിരുന്നു ബസേലിയോസ് കോളേജ് ഗ്രൗണ്ടില്‍ തടിച്ചുകൂടിയ ജനാവലി. പ്രഥമജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് നിശ ദ്യശ്യം 2018 ആരെയും അതിശയിപ്പിക്കുന്ന കലാ, സാംസ്‌കാരിക, സംഗമ വേദിയായി. നൃത്തവും പാട്ടും ഹാസ്യ പരിപാടിയും ചേര്‍ന്ന് അവിസ്മരണീയമായ കലാവിരുന്നിനാണ് കോട്ടയം സാക്ഷ്യം വഹിച്ചത്. രാഷ്ടീയ, സാംസ്‌കാരിക, സാമൂഹ്യ മണ്ഡലങ്ങളിലെ വ്യക്തിത്വങ്ങളും കലാസ്‌നേഹികളായ ആയിരങ്ങളുമാണ് ബസേലിയേസ് കോളേജ് മൈതാനിയില്‍ തിങ്ങി നിറഞ്ഞത്.  

കഴിഞ്ഞ വര്‍ഷത്തെ ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ക്കൊപ്പം ദേശീയ ചലച്ചിത്ര അവാര്‍ഡുകളിലൂടെ മലയാളത്തിന് അഭിമാനം വാനോളമുയര്‍ത്തിയ ചലച്ചിത്ര പ്രവര്‍ത്തകരെയും ആദരിച്ചുവെന്ന പ്രത്യേകതയും ദൃശ്യം 2018 ന് ഉണ്ടായിരുന്നു. 

     ആഘോഷരാവിന് കൊഴുപ്പേകി താരദമ്പതികളായ ധന്യാമേരി, ജോണ്‍ ജേക്കബ് എന്നിവര്‍ നൃത്ത ചുവടുകള്‍ വച്ചു. ഇവര്‍ക്ക് പുറമേ ശ്വാസിക,സ്റ്റെഫി ഗ്രേസ് എന്നിവര്‍ അടക്കം 15 അംഗ  സംഘത്തിന്റെ ചടുലമായ ചുവടുവയ്‌പുകള്‍  സദസ്സിനെ ആവേശത്തിലാക്കി.  മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവായ സുദീപ് കുമാര്‍ നേതൃത്വം നല്‍കിയ സംഗീത പരിപാടിയില്‍ സംസ്ഥാന അവാര്‍ഡ് ജേതാവ്  സിതാര കൃഷ്ണകുമാര്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ നജീം അര്‍ഷാദ്, വൈഷ്ണവ്, ലക്ഷ്മി വിജയന്‍, രാജശേഖരന്‍,ശാന്താബാബു തുടങ്ങിയവരും ഗാനങ്ങള്‍ ആലപിച്ചു. ഹാസ്യ പരിപാടിക്ക് സെന്തില്‍ കുമാര്‍ നേതൃത്വം നല്‍കി. കോമഡി സ്‌കിറ്റുകളുമായി സുദീപ് പറവൂര്‍, രശ്മി അനില്‍, വിനോദ്്, രവീണ,അജു, അരുണ്‍ ഗിന്നസ് തുടങ്ങിയവര്‍ താരനിശയ്‌ക്ക് കൊഴുപ്പേകി. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജി.എസ്.വിജയനാണ് താരനിശ സംവിധാനം ചെയ്തത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

Kerala

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

Kerala

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

Kerala

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.