Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദപഠനവും ബ്രാഹ്മണരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2018, 03:53 am IST
in Samskriti

വേദപഠനം  ബ്രാഹ്മണര്‍ക്കു മാത്രമുള്ളതാണെന്ന് ചില ധര്‍മ്മശാസ്ത്രങ്ങളിലും നമ്മുടെ ആചാരങ്ങളിലും കാണുന്നു. ഇത് ഭാരതീയ ചിന്താധാരയുടെ സത്തക്കെതിരാണ്. വേദങ്ങള്‍ ക്രോഡീകരിച്ച വേദവ്യാസന്‍ മുക്കുവനായിരുന്നു. ഭൂരിഭാഗം ഋഗ്വേദമന്ത്രങ്ങളുമെഴുതിയ വിശ്വാമിത്രന്‍ ക്ഷത്രിയനായിരുന്നു. ഐതരേയ ആരണ്യകം-ബ്രാഹ്മണം-ഉപനിഷദ് ഇവ എഴുതിയ മഹീദാസ ഐതരേയന്‍ ചണ്ഡാലനായിരുന്നു. വാല്മീകി കാട്ടാളനായിരുന്നു. ശ്രീരാമന്‍ ക്ഷത്രിയനായിരുന്നു. ശ്രീകൃഷ്ണന്‍ യാദവനായിരുന്നു. ഇവരെല്ലാം വേദം പഠിച്ചവരും പഠിപ്പിച്ചവരും ആരാധിച്ചവരുമായിരുന്നു. അതിനാല്‍ വേദപഠനം ഏവരും ശ്രദ്ധയോടെ അനുഷ്ഠിക്കുകയാണെങ്കില്‍ സാധ്യമാകുന്നതാണ്. സാധ്യമാകുകയും വേണം.

സ്ത്രീധനം: സ്ത്രീധനം മറ്റൊരു ദുരാചാരമാണ്. ധര്‍മ്മശാസ്ത്രങ്ങള്‍ അത് അംഗീകരിക്കുന്നുമില്ല.

ഉത്തമം സ്വാര്‍ജ്ജിതം വിത്തം മധ്യമം 

പിതുരാര്‍ജ്ജിതം

അധമം മാതുലാര്‍ജ്ജിതം 

വിത്തം സ്ത്രീവിത്തം അധമാധമം

സ്വയം ആര്‍ജ്ജിച്ച വിത്തം ഉത്തമവും, പിതാവില്‍നിന്ന് ലഭിക്കുന്നത് മധ്യമവും അമ്മാവനില്‍നിന്ന് ലഭിക്കുന്നത് അധമവും സ്ത്രീധനം പരമമായ അധമവുമാണെന്ന് ധര്‍മ്മശാസ്ത്രം ഉദ്‌ഘോഷിക്കുന്നു. പുരാതന ഭാരതീയ ഗ്രന്ഥങ്ങള്‍ നിഷേധിച്ച ഈ ആചാരം സമൂഹത്തില്‍ ആഴ്ന്നിറങ്ങിയത് അടുത്തകാലത്താണ്. ആധുനിക കാലഘട്ടത്തില്‍!

മൃഗസംബന്ധിയായ ശകുനങ്ങള്‍: കാക്ക അസമയത്ത് കരയുന്നതും, കാലന്‍കോഴി കൂവുന്നതും, പൂച്ച വിലങ്ങനെ ചാടുന്നതും, വിധവയെക്കാണുന്നതും പോലെ ഏറെ ശകുനങ്ങളുണ്ട്. ഗൗളി ശാസ്ത്രം തുടങ്ങിയവയും ഇതിന്റെ ഭാഗമാണ്. ശാസ്ത്രീയമായി ഒരു വിധത്തിലും വിവരിക്കുവാന്‍ സാധിക്കാത്ത ഈ ആചാരങ്ങളില്‍ സദ്ഫലങ്ങളുണ്ടാകുന്നതായി തെളിയിക്കുവാനും സാധ്യമല്ല. അതുകൊണ്ടുതന്നെ ഇവ അനാചാരങ്ങളുടെ ഭാഗമാണ്.

മെഴുകുതിരി കെടുത്തിയുള്ള പിറന്നാള്‍ ആഘോഷം: പുതിയ ഒരു ദുരാചാരമാണ് പിറന്നാള്‍ ദിനത്തില്‍ മെഴുകുതിരി കത്തിച്ച് അത് ഊതിക്കെടുത്തുന്നത്.  വിളക്കുവച്ചുള്ള ആരാധനയാണ് ശ്രേഷ്ഠം. ഇഷ്ടഭോജ്യം ഈശ്വരീയവുമാണ്. വിളക്ക് ഊതിക്കെടുത്തുന്നതാകട്ടെ പ്രേത-പിശാച കര്‍മ്മങ്ങള്‍ക്കാണ്.  ഒരു സുദിനത്തില്‍ നടത്തുന്ന നികൃഷ്ട കര്‍മ്മമാണ് ദീപം ഊതി അണക്കല്‍, കൂടാതെ മെഴുകുതിരിയില്‍ നിന്നുയരുന്ന പുക കാന്‍സര്‍ ഉണ്ടാകുവാന്‍ കാരണവുമാകുന്നു. അതിനാല്‍ വിളക്കു തിരികത്തിച്ചു വച്ചുതന്നെ കേക്ക് മുറിച്ച് ചടങ്ങ് ആചരിക്കാവുന്നതാണ്.

തമസോമാ ജ്യോതിര്‍ഗമയ എന്നു പ്രാര്‍ത്ഥിക്കുക. ജ്യോതിര്‍മാ തമസോ ഗമയാ എന്നു പ്രവര്‍ത്തിക്കാതിരിക്കുക.

ഗ്രഹണസംബന്ധിയായ ആചാരം: ഗ്രഹണ സമയത്ത് രാഹു സൂര്യ/ചന്ദ്രന്‍മാരെ പിടിക്കുന്നതിനാല്‍ ശുദ്ധാശുദ്ധവും പാപവും ഉണ്ടാകുന്നു എന്നത് അന്ധവിശ്വാസമാണ്. അതോടനുബന്ധിച്ച ആചാരങ്ങള്‍ ദുരാചാരങ്ങളും. ഗ്രഹണമുണ്ടാകുന്നത് വ്യക്തമായി ഭാരതീയര്‍ വിവരിച്ചിരുന്ന ഛാദയയതി ശശി സൂര്യം ശശിനം മഹതീ ഭൂച്ഛായഃ ചന്ദ്രന്‍ സൂര്യനെ മറയ്‌ക്കുന്നു ചന്ദ്രനെയാകട്ടെ മഹത്തായ ഭൂനിഴല്‍ മറയ്‌ക്കുന്നു. ഇവിടെ അനാചാരാനുഷ്ഠാനത്തിന്റെ ആവശ്യം വരുന്നില്ല. വ്യക്തമായ ഒരു ശാസ്ത്രീയ പ്രതിഭാസം മാത്രമാണിത്.

ദേവീകോപവും രോഗവും: ഈശ്വര കോപമാണെന്നും, ഈശ്വരപ്രസാദമാണെന്നും, വിശ്വസിച്ച് രോഗത്തെയും രോഗിയേയും ഈശ്വരീയമായി കാണണമെന്നുള്ള വിശ്വാസം ശാസ്ത്രീയമല്ല. ഒരു ഈശ്വരനും രോഗം നല്‍കി ആരേയും ശിക്ഷിക്കുവാനോ അനുഗ്രഹിക്കുവാനോ തയ്യാറാവുകയില്ല. രോഗിയുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള ആചാരങ്ങള്‍ രോഗശമനത്തിന് സഹായിക്കുന്നവയൊഴികെയുള്ളതെല്ലാം ദുരാചാരങ്ങളാണ്. രോഗിയെ കുളിപ്പിക്കുന്നത് വേപ്പിന്റെ ഇലയിട്ട വെള്ളത്തിലാകണമെന്നും ഗൃഹാന്തര്‍ഭാഗത്ത് ഗന്ധകം പുകയ്‌ക്കണമെന്നുമുള്ളത് സദാചാരമാണ് കാരണം. അതില്‍ ശാസ്ത്രീയ സത്യമുണ്ട്.

ശാസ്ത്രീയമായി ഒരുതരത്തിലും ന്യായീകരിക്കുവാന്‍ സാധിക്കാത്തതും മാനസികമോ-ശാരീരികമോ കുടുംബപരമോ സാമൂഹികമോ ആയ ഒരു നന്മയും  നല്‍കാത്ത ഏതാചാരവും അനാചാരവും ദുരാചാരവുമാണ്. കാലാകാലങ്ങളില്‍ അനുഷ്ഠിച്ചു വരുന്നവയാണ് എന്നതുകൊണ്ട് അവയ്‌ക്ക് മഹത്വം നല്‍കേണ്ടതില്ല എന്നും ധര്‍മ്മശാസ്ത്രം പറയുന്നുണ്ട്. 

താതസ്യ കൂപോളയം ഇതി ബ്രുവാണ

കാപുരഷ ക്ഷാരജലം പിബന്തി

അച്ഛന്‍ കുഴിച്ച കിണറാണിതെന്ന് പറഞ്ഞ് ഏതു മനുഷ്യനാണ്, കിണറ്റില്‍ ഉപ്പുവെള്ളമാണെങ്കില്‍ അതു കുടിക്കുക. കാലാകാലങ്ങളില്‍ ചെയ്തുകൊണ്ട് വന്നിരുന്നത് തെറ്റായിരുന്നുവെങ്കില്‍ അതു തുടരേണ്ടതായ ഒരു കാര്യവുമില്ല. വിമൃശ്യ ഏതദ് അശേഷേണ യഥേച്ഛസി തഥാ കുരു എന്ന് ശ്രീകൃഷ്ണന്‍ തന്നെ ഉപദേശിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

Entertainment

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

Kerala

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

സഖ്യം വിട്ടതിന് പിന്നാലെ വൈകോയ്‌ക്ക് തിരിച്ചടി നൽകി പാർട്ടിയിൽ നിന്ന് 150-ലധികം നേതാക്കൾ ഡിഎംകെയിൽ ചേർന്നു

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

ഫിഫ ലോകകപ്പ് 2026: ഇനി തീ പാറും; ഇംഗ്ലണ്ട് നോക്കൗട്ടില്‍

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി

പി. നാരായണക്കുറുപ്പ് അനുസ്മരണത്തില്‍ ശ്രീകുമാരന്‍ തമ്പി സംസാരിക്കുന്നു. വിജയകൃഷ്ണന്‍, ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. പി.ജി. ഹരിദാസ്, പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍, കലാധരന്‍, കെ.വി. രാജേന്ദ്രന്‍, ഡി. നാരായണശര്‍മ്മ സമീപം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.