Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജഞാനത്തിന്റെ അനുഭവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2018, 03:30 am IST
in Samskriti

ചിദ്ബിംബസാക്ഷാത്മധിയാം പ്രസംഗത

സ്‌ത്വേകത്രവാസാദനലാക്തലോഹവത്

അന്യോന്യതോധ്യാസവശാല്‍ പ്രതീയതേ

ജഡാജഡത്വം ച ചിദാത്മചേതസോഃ 39

   വായുവിന്റെ സാന്നിദ്ധ്യത്തില്‍ അഗ്നി ഇരുമ്പില്‍ പ്രകാശിക്കുന്നതുപോലെ പരമാത്മാവിന്റെ സാന്നിദ്ധ്യംകൊണ്ട് ചിദ്പ്രതിബിംബം ബുദ്ധിയില്‍ പ്രകാശിക്കുന്നു. അവയുടെ അന്യോന്യമുള്ള അധ്യാസംകൊണ്ടാണ് പരമാത്മാവിനും ബുദ്ധിക്കും ജഡത്വവും ജഡത്വമില്ലായ്‌മയും തോന്നുന്നത്.  അതുപോലെ അജഡമായ ചിദാത്മാവിലുള്ള പ്രകാശം ജഡമായ ബുദ്ധിയില്‍ ഇല്ല. എന്നാല്‍ ചിത്തുമായുള്ള അധ്യാസം കൊണ്ട് ബുദ്ധിയില്‍ പ്രകാശമുണ്ട് എന്നു തോന്നുന്നു.

കുറിപ്പ്- ഇരുമ്പിലുള്ള അഗ്നികെട്ടുവെന്നുതോന്നും എന്നാല്‍ വായുസമ്പര്‍ക്കമുണ്ടാകുമ്പോള്‍ ഇരുമ്പില്‍ അഗ്നി ജ്വലിക്കുന്നു. ജഡമല്ലാത്ത പരമാത്മാവ് ജഡമായ മായകൊണ്ടു മൂടിവയ്‌ക്കപ്പെട്ടിരിക്കുന്നതിനാല്‍ അതു പ്രകാശിക്കുന്നില്ല. ബുദ്ധി ജഡവും പരമാത്മാവ് അജഡവുമാണ്. ചിദാത്മാവും മായയുമായുള്ള അധ്യാസംകൊണ്ടാണ് ജഡമെന്നോ അജഡമെന്നോ തോന്നുന്നത്. ചിത്തുമായി ബുദ്ധിക്ക് അധ്യാസമുണ്ടാകുമ്പോള്‍ ബുദ്ധിയില്‍ പ്രകാശമുണ്ടെന്നു തോന്നും. മായമാറുമ്പോള്‍ പരമാത്മാവിന്റെ പ്രകാശം മാത്രമേയുള്ളു.

ഗുരോഃസകാശാദപി വേദവാക്യതഃ

സഞ്ജാതവിദ്യാനുഭവോ നിരീക്ഷ്യ തം

സ്വാത്മാനമാത്മസ്ഥമുപാധിവര്‍ജ്ജിതം

ത്യജേദശേഷം ജഡമാത്മഗോചരം.  40

ഗുരുവിന്റെ ഉപദേശംകൊണ്ടും, വേദവാക്യങ്ങള്‍ മനനംചെയ്തും ജ്ഞാനത്തിന്റെ അനുഭവം സിദ്ധിക്കണം. അപ്പോള്‍ ഉപാധികളൊന്നുമില്ലാത്ത ആത്മാവ് തന്നില്‍തന്നെ ഉണ്ടെന്നറിയും. അങ്ങനെ അത്മാവല്ലാത്തതും ആത്മാവെന്നു തെറ്റിദ്ധരിച്ചിരിക്കുന്നതുമായ ജഡരൂപങ്ങളെയെല്ലാം  ഉപേക്ഷിക്കണം.

കുറിപ്പ്- ജഡമായ ബുദ്ധിയില്‍ തെളിയുന്ന മായ പോയിട്ട് ആത്മാവിനെ അറിയണമെങ്കില്‍ ഗുരുവിനെ ആശ്രയിക്കണം. ഗുരു തരുന്ന ഉപദേശങ്ങളും വേദവാക്യങ്ങളിലും ശ്രദ്ധയോടുകൂടി മനനവും കൊണ്ട് ആത്മാവ് തന്നില്‍ തന്നെ ഉണ്ടെന്നറിയും. ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം. ശ്രദ്ധയുള്ളവനുമാത്രമേ ജ്ഞാനം ലഭിക്കൂ. ഗുരുവിലും വേദവാക്യങ്ങളിലുമുള്ള പൂര്‍ണ്ണ വിശ്വാസമാണ് ശ്രദ്ധ. ഗുരു കടാക്ഷത്താല്‍ ആത്മാവു തന്നില്‍ തന്നെ ഉണ്ടെന്നറിഞ്ഞാല്‍ ജഡരൂപങ്ങളായ സംസാരത്തെ ഉപേക്ഷിക്കാന്‍ സാധിക്കും.  

(ആനന്ദാശ്രമത്തിന്റെ തിരുവനന്തപുരം തിരുമല ശാഖാ മഠാധിപതിയാണ് ലേഖകന്‍  8111938329)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

Kerala

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

പുതിയ വാര്‍ത്തകള്‍

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.