Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് എഫ്‌സി കേരള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2018, 01:09 am IST
in Sports

തൃശൂര്‍: കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് എഫ്‌സി കേരള ഐ ലീഗ് രണ്ടാം ഡിവിഷനില്‍ തകര്‍പ്പന്‍ ജയം നേടി. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിട്ട് നിന്ന എഫ്‌സി കേരള  രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ച് വന്നു. രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ ബ്ലാസ്റ്റേഴ്സിന്റെ വലയിലെത്തിച്ചാണ് ഐ ലീഗിലെ തുടര്‍ച്ചയായ മൂന്നാം ജയം നേടിയത്. ഇതോടെ നാലു വിജയവും ഒരു സമനിലയും കരസ്ഥമാക്കി എഫ്‌സി ലീഗില്‍ ഒന്നാമതാണ്.നൈജിരീയന്‍ താരം ബാല അല്‍ഹസന്‍ താഹിര്‍, വി.ജി. ശ്രേയസ്, ഇ.എം. അഭിജിത്ത് എന്നിവരാണ് എഫ്‌സി കേരളയ്‌ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി സുരാജ് റാവത്താണ് രണ്ട് ഗോളുകളും നേടിയത്. 

ബ്ലാസ്റ്റേഴ്സ്  23-ാം മിനുട്ടില്‍ എഫ്‌സിയെ ഞെട്ടിച്ച് ആദ്യ ഗോള്‍ നേടി. പ്രതിരോധ നിരയിലെ പിഴവ് മുതലെടുത്താണ് സൂരജ് പന്ത് വലയിലെത്തിച്ചത്.  ഈ ഗോളിന്റെ ഞെട്ടല്‍ മാറും മുമ്പ് 28-ാം മിനുട്ടില്‍ എഫ്‌സി വലയില്‍ വീണ്ടും പന്തെത്തി.  അനന്തുമുരളിയുടെ പാസ് സുരാജ് ഗോളാക്കി മാറ്റുകയായിരുന്നു. 

രണ്ടാം പകുതിയില്‍ രണ്ടും കല്‍പ്പിച്ച പോരാട്ടത്തിന് ഇറങ്ങിയ എഫ്.സിയെയാണ് കളത്തില്‍ കണ്ടത്. മികച്ച മുന്നേറ്റം കാഴ്‌ച്ച വച്ച ജിതിനെ 57-ാം മിനുട്ടില്‍ ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ബാല അല്‍ഹസന്‍ ഗോളാക്കി മാറ്റിയതോടെ എഫ്.സി മത്സരത്തിലേക്ക് തിരിച്ചു വന്നു. അഞ്ച് മിനിട്ടിനുള്ളില്‍ രണ്ടാം ഗോളും നേടി എഫ്‌സി സമനില പിടിച്ചു. ബോക്സിന് തൊട്ടടുത്ത് വച്ച് ലഭിച്ച പന്ത് മുന്നോട്ട് കേറി വന്ന ബ്ലാസ്റ്റേഴ്സ് ഗോളിയെ കബളിപ്പിച്ച് പകരക്കാരനായി ഇറങ്ങിയ ശ്രേയസ് പന്ത് വലയിലെത്തിക്കുകയായിരുന്നു (2-2). മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിയ ഘട്ടത്തിലാണ് എഫ്‌സിയുടെ ഗോള്‍ പിറന്നത്. ഇഞ്ചുറി ടൈമില്‍ മൈതാനത്തിന്റെ ഇടതു വിങ്ങില്‍ ലഭിച്ച ഫ്രികിക്ക് ബാല അഭിജിത്ത് മനോഹരമായ ഹെഡറിലൂടെ വലയിലെത്തിച്ച് വിജയം സമ്മാനിക്കുകയായിരുന്നു. ജിതിന്‍ മത്സരത്തിലെ മാന്‍ ഓഫ് മാച്ചായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.