Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈന്ദ്രന്‍ എന്നാല്‍ ഈശ്വരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2018, 02:43 am IST
in Samskriti

തസ്മാദിന്ദ്രോ നാമ ഈന്ദ്രോ ഹവൈ നാമ തമിദന്ദ്രം

സന്തമിന്ദ്ര ഇത്യാചക്ഷതേ പരോക്ഷണഃ പരോക്ഷ പ്രിയാ ഇവ ഹി ദേവാഃ പരോക്ഷ പ്രിയാ ഇവഹി ദേവാഃ

അതിനാല്‍ പരമാത്മാവിന് ഈ്രന്ദന്‍ എന്ന പേരുണ്ടായി. ഈന്ദ്രന്‍ എന്നത് ഈശ്വരന്റെ പ്രസിദ്ധമായ പേരാണ്. ഈന്ദ്രനായ അദ്ദേഹത്തെ പരോക്ഷമായി ഇന്ദ്രന്‍ എന്ന് വിളിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ദേവന്മാര്‍ പരോക്ഷപ്രിയരാകുന്നു. പരോക്ഷമായതിനെ ഇഷ്ടപ്പെടുന്നവരാകുന്നുവല്ലോ.

എല്ലാറ്റിനും ഉള്ളിലിരിക്കുന്ന ബ്രഹ്മത്തെ പ്രത്യക്ഷമായി ഇത് എന്ന് കാണുന്നതുകൊണ്ട് ഇതിനെ കാണുന്നവന്‍ എന്നര്‍ത്ഥത്തില്‍ ഈന്ദ്രന്‍ എന്നു പറയുന്നു. ഇദം പശ്യതി ഇതി ഈന്ദ്രഃ- ഇതിനെ കാണുന്നതിനാല്‍ ഈന്ദ്രന്‍. സര്‍വ്വവ്യാപിയായ ഈശ്വരന്റെ അപരോക്ഷ ദര്‍ശനമുണ്ടായി എന്ന് നേരത്തെ പറഞ്ഞിരുന്നു. ഈന്ദ്രന്‍ എന്ന പേരില്‍ ലോകത്തില്‍ ഈശ്വരന്‍ പ്രസിദ്ധനാണ്. പൂജ്യരായവരില്‍ ഏറ്റവും ശ്രേഷ്ഠനായ പൂജ്യതമന്‍ ആയതിനാല്‍ ഈശ്വരനെ ബ്രഹ്മജ്ഞാനികള്‍ മുഴുവന്‍ പേരും പറയാതെ അക്ഷരം കുറച്ച് ഇന്ദ്രന്‍ എന്ന് പേരില്‍ അല്‍പം മാറ്റം വരുത്തി വിളിക്കുന്നു. വളരെയധികം ആദരിക്കപ്പെടുന്നവരെ നേരിട്ട് പേര് വിളിക്കാറില്ലല്ലോ. അച്ഛനമ്മമാരേയും ഗുരുവിനേയുമൊന്നും പേര് വിളിക്കാറില്ല എന്നതും ഓര്‍മ്മിക്കേണ്ടതുണ്ട്. അതിലും വലുതാണ് ഇത്. ദേവന്മാര്‍ അവരുടെ പേര് നേരേ പറയാതെ രൂപാന്തരപ്പെടുത്തി പറയുന്നതില്‍ ഇഷ്ടമുളളവരാണല്ലോ. ഗുരുക്കന്മാരെ പേരുവിളിക്കാതെ ആചാര്യന്‍, ഉപാധ്യായന്‍ എന്നൊക്കെ വിളിക്കാറുണ്ട്. ഇങ്ങനെ പരോക്ഷ നാമം ദേവന്മാര്‍ ഇഷ്ടപ്പെടുന്നു. ദേവന്മാരുടെ ദേവനായ ഈശ്വരനെപ്പറ്റി പിന്നെ പറയേണ്ടതില്ലല്ലോ. പരോക്ഷ പ്രിയാ ഹി ദേവാഃ എന്ന് രണ്ടു തവണ പറഞ്ഞത് അധ്യായത്തിന്റെ സമാപനം കാണിക്കുവാനാണ്.

ഏകനായ ആത്മാവില്‍നിന്ന് അനേക രൂപങ്ങളോടുകൂടിയ പ്രപഞ്ചം ഉണ്ടായതും കാണുന്നതും അദ്ധ്യാരോപവും മിഥ്യയുമാണ്. അത് മായാവിയുടെ മായാലോകം പോലെയാണ്. ആത്മാവ് മാത്രമാണ് സത്യം. പ്രപഞ്ചത്തെ തള്ളിക്കളയുകതന്നെ വേണം. സര്‍വ്വവ്യാപിയായ ഏകനായ പരമാത്മാവിനെ സാക്ഷാത്കരിക്കുമ്പോഴാണ് ജീവിതലക്ഷ്യം പൂര്‍ണ്ണമാകൂവെന്ന് അപവാദരൂപത്തില്‍ വിശദീകരിക്കുകയും ചെയ്തു.

‘ആത്മാവാ ഈമേകമേവാഗ്ര ആസീത്’ എന്ന് ഉപക്രമത്തോടെ തുടങ്ങി ‘ബ്രഹ്മതത മമ പശ്യത്’ എന്ന് ഉപസംഹാരം നടത്തിയത് ആത്മാവ് അഥവാ ബ്രഹ്മം മാത്രമാണ് ഉള്ളതെന്നും അതിനെയാണ് അറിയേണ്ടതെന്നും ഉറപ്പിക്കാനാണ്.  ഈ ലോകത്തിന്റെ ഉല്‍പ്പത്തി, സ്ഥിതി, പ്രളയം എന്നിവയെ നടത്തുന്നവനാണ്. സംസാരത്തിന്റെ ഒരു ദോഷവും പറ്റാത്ത അസംസാരിയും സര്‍വ്വജ്ഞനും സര്‍വ്വശക്തനും സര്‍വ്വേശ്വരനുമാണ്. താനല്ലാതെ മറ്റൊന്നിന്റെയും ആശ്രയമോ സഹായേമാ കൂടാതെ ആകാശം മുതലായവയെ ്രകമത്തില്‍ സൃഷ്ടിച്ച് തന്നെത്തന്നെ അറിയുന്നതിനായി പ്രാണന്‍ മുതലായവയോടുകൂടി എല്ലാ ശരീരങ്ങളിലും തനിയേ പ്രവേശിച്ചു. പിന്നെ തന്നെ സ്വയം വേണ്ടപോലെ ‘ഞാന്‍ ഈ ബ്രഹ്മമാകുന്നു’ എന്നിങ്ങനെ അറിയുകയും ചെയ്തു. സര്‍വ്വത്തിനുള്ളിലിരിക്കുന്ന ബ്രഹ്മത്തെ പ്രത്യക്ഷമായി അറിഞ്ഞവന്‍ എന്നര്‍ത്ഥത്തില്‍ ഇൗന്ദ്രന്‍ എന്ന് അറിയപ്പെടുകയും ചെയ്യുന്നു.

പൂര്‍വ്വപക്ഷത്തിന്റെ വാദമുഖങ്ങളെ ഒന്നൊന്നായി ഖണ്ഡിക്കുന്ന ഒരു മനോഹരമായ ഭാഷ്യം അടുത്ത അധ്യായത്തിന് മുമ്പായി ആചാര്യസ്വാമികള്‍ അവതരിപ്പിക്കുന്നുണ്ട്. ഭാഷ്യത്തിന്റെ അവസാനം സിദ്ധാന്തപക്ഷത്തെ ഉറപ്പിക്കുന്ന ഭാഗത്ത് മൂഢനായ ഒരാള്‍ക്ക് താന്‍ മനുഷ്യനല്ല എന്ന തോന്നല്‍ വന്നപ്പോള്‍ അതിനെ നീക്കാനായി മറ്റു പലതും കാണിച്ച് അയാള്‍ അതല്ല എന്ന് പറഞ്ഞുകൊടുത്ത കഥയെ പറഞ്ഞു. ഇത്രയൊക്കെ പറഞ്ഞിട്ടും മനസ്സിന് ‘നീ മനുഷ്യനാണ്’ എന്നു പറഞ്ഞാലും തന്റെ മനുഷ്യത്വത്തെ എങ്ങനെ മനസ്സിലാകുമെന്ന് ചോദിക്കുന്നു. അതുകൊണ്ട് ശാസ്ത്രത്തില്‍ ഉപദേശിക്കുന്നതുപോലെ തന്നെ ആത്മാവിനെ ഉപദേശിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ആത്മാവിനെ ശാസ്ത്രംകൊണ്ടല്ലാതെ അറിയാന്‍ സാധിക്കില്ല. മൂഢനായവനെ താന്‍ മനുഷ്യനാണെന്ന് ബോധ്യപ്പെടുത്താന്‍ മറ്റുള്ളതിനെയൊക്കെ നിഷേധിച്ചതുപോലെ ശ്രുതി അനാത്മാക്കളെ നിഷേധിച്ച് അവസാനം സ്വപ്രകാശനായ ആത്മാവിനെപ്പറ്റി തനിയെ ബോധമുണ്ടാക്കും. ഇങ്ങനെതന്നെ ശാസ്ത്രീയമായി ഉപദേശിക്കണം.

ഈ ആത്മാവ് ബ്രഹ്മമാണെന്ന് എല്ലാവര്‍ക്കുക്കും അനുഭവസിദ്ധമാകുമെന്നേ ഉപദേശിക്കേണ്ടതുള്ളൂ. അവേദ്യന്‍ എന്ന നിലയിലേ ആത്മാവിനെ അറിയാന്‍ കഴിയൂ. മറ്റ് ശ്രുതികളിലും ആത്മാവ് വേദ്യനല്ലെന്ന് പറയുന്നുണ്ട്. ഇങ്ങനെ ആത്മാവിനെ അറിഞ്ഞില്ലെങ്കില്‍ ഉപാധി ധര്‍മ്മങ്ങളെ ആത്മാവിന്റെ ധര്‍മ്മങ്ങളാണെന്ന് കരുതി സംസാരത്തില്‍പ്പെട്ട് കഷ്ടത്തിലാകും. സംസാരത്തില്‍പ്പെട്ടാല്‍ ഏതൊക്കെ അവസ്ഥകളെ അനുഭവിക്കേണ്ടിവരും എന്നതിനെ കാണിക്കുവാനും അതേത്തുടര്‍ന്ന് വൈരാഗ്യത്തെ ഉണ്ടാക്കുന്നതിനുമായി അടുത്ത അധ്യായം തുടങ്ങുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.