Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നോട്ടുവിനിമയം രോഗം പടര്‍ത്താതിരിക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2018, 03:18 am IST
in Editorial

ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അടുത്ത ദിവസത്തെ ഒരു നിര്‍ദ്ദേശം ഏറെ ആശങ്കയുണ്ടാക്കുന്നതും അതീവ ശ്രദ്ധയാകര്‍ഷിക്കുന്നതുമാണ്. കറന്‍സി നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് ഓര്‍മിപ്പിച്ചിരിക്കുന്നത്. ഇതങ്ങനെ സാധാരണഗതിയില്‍ നിസ്സാരമായി തള്ളാവുന്ന ഒന്നല്ല. സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശക്തമായ സാന്നിധ്യമായ നോട്ടുകളുടെ വിനിമയത്തില്‍ പാലിക്കേണ്ട ചിട്ടവട്ടങ്ങളെക്കുറിച്ചുള്ളതാണിത്.

സാധാരണഗതിയില്‍ കറന്‍സികള്‍ ഏറെ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നത്. മത്സ്യ- മാംസച്ചന്തകളില്‍ നിന്നുള്‍പ്പെടെ നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ആരും അത്രകാര്യമാക്കുന്നില്ല. വൃത്തികെട്ട പരിസരങ്ങളിലും ഭക്ഷ്യപദാര്‍ഥങ്ങള്‍ ഉള്‍പ്പെടെയുള്ളവിടങ്ങളില്‍ നിന്നും നോട്ടുകള്‍ കൈപ്പറ്റുമ്പോള്‍ ഒട്ടേറെ രോഗാണുക്കളാണ് അതില്‍ പറ്റിപ്പിടിച്ചിരിക്കുക. ഇതൊന്നും ശ്രദ്ധിക്കാതെ അവ കൈകാര്യം ചെയ്യുന്നു. ചിലപ്പോള്‍ നോട്ടെണ്ണുമ്പോള്‍ വായില്‍ കടിച്ചുപിടിക്കുന്ന സ്വഭാവവും മിക്കവര്‍ക്കുമുണ്ട്. പലയിടങ്ങളില്‍, പലസാഹചര്യങ്ങളില്‍ വിനിമയം ചെയ്യപ്പെടുന്ന നോട്ടുകള്‍ രോഗം പരത്താനുള്ള സുവര്‍ണ അവസരമാണ് ഒരുക്കുന്നത്.

ഇത്തരം സ്വഭാവം ഉപേക്ഷിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിനാണ് വഴിമരുന്നിടുകയെന്ന് സുരക്ഷാ അതോറിറ്റി ഓര്‍മിപ്പിക്കുന്നു. പല നോട്ടുകളിലും ഭക്ഷ്യ പദാര്‍ഥങ്ങളുടെയും മത്സ്യം, മാംസം, രക്തം എന്നിവയുടെയും അംശങ്ങള്‍ കാണാവുന്നതാണ്. ചിലര്‍ ബോധപൂര്‍വ്വമായി അങ്ങനെ നോട്ടുകള്‍ മലീമസപ്പെടുത്തുമ്പോള്‍ മറ്റ് സന്ദര്‍ഭങ്ങളില്‍ സ്വാഭാവികമായും അങ്ങനെയുണ്ടാകുന്നു. ഇങ്ങനെ ചെയ്യുമ്പോഴുണ്ടാകുന്ന അപകടത്തെക്കുറിച്ചാണ് അതോറിറ്റി മുന്നറിയിപ്പുനല്‍കിയിരിക്കുന്നത്.

അണുബാധയും അതുവഴി പല രോഗങ്ങള്‍ക്കും നോട്ടും നാണയവും കാരണമാകുമെന്ന് അതോറിറ്റി പറയുന്നു.വൃത്തിയും ശ്രദ്ധയുമില്ലാതെ ഇവ വാങ്ങുന്നതും കൊടുക്കുന്നതുമാണ് ഗുരുതരമായ പ്രതിസന്ധിക്ക് ഇടവെക്കുന്നത്. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ചിട്ടയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും എല്ലാ സംസ്ഥാനങ്ങളിലെയും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാരോട് അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യ കാര്യത്തില്‍ ഉള്‍പ്പെടെ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്നവകാശപ്പെടുന്ന കേരളത്തിലും അടുത്തകാലങ്ങളില്‍ വ്യാപകമായി രോഗങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടത് ഇതിനൊപ്പം കൂട്ടിവായിക്കണം.

ഒരുപക്ഷേ, ആരും കൂടുതല്‍ ശ്രദ്ധിക്കാത്ത ഒരു കാര്യമാവും ഇത്. പകര്‍ച്ചവ്യാധികളുടെ മൂലകാരണം അന്വേഷിച്ചുപോയാല്‍ എത്തിപ്പെടുന്നത് നാം ശ്രദ്ധിക്കാത്ത ഈ മേഖലയിലാവും. വലിയ തയ്യാറെടുപ്പുകളില്ലാതെ തന്നെ ഇത് കൈകാര്യം ചെയ്യാനാവും എന്നതത്രേ ശ്രദ്ധേയമായ കാര്യം. ആഹാരവും പണവും ഒന്നിച്ച് കൈകാര്യം ചെയ്യാതിരിക്കുക. ഹോട്ടലുകളിലും മറ്റും ആഹാരം കൈകാര്യം ചെയ്യുമ്പോള്‍ കൈയുറ ധരിക്കുക, നോട്ട് എണ്ണുമ്പോള്‍ വായില്‍ കടിച്ചുപിടിക്കാതിരിക്കുക, നോട്ടില്‍ ഭക്ഷണാംശമുള്‍പ്പെടെയുള്ളവ ശ്രദ്ധയില്‍ പെട്ടാല്‍ മാറ്റി വാങ്ങുകയോ വൃത്തിയാക്കുകയോ ചെയ്യുക എന്നീ കാര്യങ്ങള്‍ വേണ്ട വിധം ചെയ്താല്‍ അപകടഭീതി ഒഴിവാക്കാം. കുട്ടികള്‍ക്കിടയിലും ഇക്കാര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തണം. എങ്കിലേ വളര്‍ന്നുവരുമ്പോള്‍ ഇതു സംബന്ധിച്ച ദുശ്ശീലം ഒഴിവാക്കൂ. 

നാം തീരെ നിസ്സാരമായി കാണുന്ന പലതിലും ഇത്തരം അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടറിഞ്ഞ് ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ ദുരന്തം ഒഴിവാക്കാം. എല്ലാ കാര്യത്തിലും സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായാലേ പ്രവര്‍ത്തിക്കൂ എന്ന കാഴ്ചപ്പാടും മാറേണ്ടതാണ്. ഇത്തരം സംഭവഗതികളിലൊന്നും സര്‍ക്കാറിന്റെ ഇടപെടലിനായി കാത്തുനില്‍ക്കേണ്ടതില്ല. മാത്രവുമല്ല സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് പരിമിതിയുമുണ്ട്. ഇതൊക്കെ വ്യക്ത്യധിഷ്ഠിതമായ പെരുമാറ്റ രീതികളാണ്. അപകടം പടിവാതിക്കലെത്തുമ്പോള്‍ അലമുറയിടുന്നതിനുപകരം അങ്ങനെ വരാതിരിക്കാനാണ് ജാഗ്രത വേണ്ടത്. അതിനൊപ്പം സര്‍ക്കാറിന്റെ ബോധവല്‍ക്കരണം കൂടിയാവുമ്പോള്‍ കൂടുതല്‍ കാര്യക്ഷമമാവുമെന്നേയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.