Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊട്ടാരത്തില്‍ ശങ്കുണ്ണി ജന്മദിനാഘോഷം പ്രകൃതിയുടെ നിറച്ചാര്‍ത്തായി ‘മ്യൂറല്‍ ചിത്ര പ്രദര്‍ശനം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2018, 02:00 am IST
in Kottayam

കോട്ടയം: പ്രകൃതിയുടെ നിറച്ചാര്‍ത്തില്‍ 22 കലാകാരന്മാര്‍ ഒരുക്കിയ മ്യൂറല്‍ പെയിന്റിങ് പ്രദര്‍ശനം കൊട്ടാരത്തില്‍ ശങ്കുണ്ണി ജന്മദിനാഘോഷത്തിന് വ്യത്യസ്ത അനുഭവം പകര്‍ന്നു. നീലയമരിച്ചെടി, കരി, വെട്ടുകല്ല് എന്നിവയില്‍ നിന്ന് വേര്‍തിരിച്ച അഞ്ച് നിറങ്ങളില്‍ ചാലിച്ച ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തിന് ഉണ്ടായിരുന്നത്.

സാധാരണയായി പുരാണങ്ങളെ ആസ്പദമാക്കിയാണ് മ്യൂറല്‍ പെയിന്റിങുകള്‍. അതിന് വ്യത്യസ്തമായി രണ്ട് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു. കോട്ടയംകാരി അന്‍ജുവിന്റെയും വണ്ടിപ്പെരിയാര്‍ സ്വദേശിനി ശൈലജയുടെയും ചിത്രങ്ങള്‍. കോട്ടയം പുത്തനങ്ങാടി, ശരണ്യയില്‍ നാലാം വയസില്‍ ചിത്രരചനയ്‌ക്ക് മുഖ്യമന്ത്രിയുടെ അവാര്‍ഡ് നേടിയ അഞ്ജു വി.എസ്. ഒരുക്കിയ ‘ഗേള്‍ ഇന്‍ ലോട്ടസ് സ്‌പോട്ട്’ എന്ന പെയിന്റിങ് വ്യത്യസ്ത പുലര്‍ത്തി. സാധാരണ മനുഷ്യ ജീവിതത്തെ ലളിതമായി അവതരിപ്പിക്കാന്‍ കലാകാരിക്ക് സാധിച്ചു. 

ഒരു വര്‍ഷം മുമ്പ് കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ട്രസ്റ്റില്‍ നിന്ന് മ്യൂറല്‍ പെയിന്റിങ് പഠിച്ചിറങ്ങിയ അഞ്ജു ഇപ്പോള്‍ നിരവധി ചിത്രപ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്നു. ഭര്‍ത്താവ് പ്രസാദ് ഡിഎഫ്ഒ ആയി എറണാകുളത്ത് ജോലി ചെയ്യുന്നു. മക്കള്‍: ശ്രീഹരി, ശന്തനു.

ഒരു സ്ത്രീയുടെ ബാല്യവും നാട്ടുപശ്ചാത്തലവും കോറിയിട്ട ചിത്രവുമായാണ് വണ്ടിപ്പെരിയാര്‍ സ്വദേശിനി ശൈലജ പി.ജെ. എത്തിയത്. മലയോര നാട്ടിലെ പുല്‍ച്ചെടികളും ചെമ്പകമരവുമെല്ലാം ഗ്രാമീണ ഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു. 

ചിത്രരചനയില്‍ ഏറെ പ്രോത്സാഹനം നല്‍കിയ ഭര്‍ത്താവ് അഞ്ച് വര്‍ഷം മുമ്പ് മരണത്തിന് കീഴടങ്ങിയപ്പോഴും തളരാതെ കലാകുടുംബത്തിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കാന്‍ ശൈലജയ്‌ക്കായി. 2014ല്‍ മ്യൂറല്‍ പെയിന്റിങ് പഠിച്ചിറങ്ങിയ ശൈലജയുടെ പതിമൂന്നാമത്തെ ഗ്രൂപ്പ് പ്രദര്‍ശനമായിരുന്നു ഇന്നലെ നടന്നത്. 

പിതാവ് ആര്‍ട്ടിസ്റ്റ് ജമാലുദ്ദീന്‍ പാതയിലൂടെ ചെറുപ്പകാലം മുതല്‍ സഞ്ചരിക്കുന്ന ശൈലജ വണ്ടിപ്പെരിയാറ്റിലെ രണ്ട് സ്‌കൂളുകളില്‍ ക്രാഫ്റ്റ് അദ്ധ്യാപികകൂടിയാണ്. യാത്രയിലെ സ്ത്രീജീവിതങ്ങളാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. മൂന്ന് മക്കളുണ്ട്. സബീന, ഹസീന, ബാദുഷ. കൊട്ടാരത്തില്‍ ശങ്കുണ്ണി 163-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. യോഗത്തില്‍ കെഎസ്എസ് ട്രസ്റ്റ് പ്രസിഡന്റ് എ. അരവിന്ദന്‍ അദ്ധ്യക്ഷനായി. സ്വാതിതിരുനാള്‍ മ്യൂസിയം ഡയറക്ടര്‍ ഡോ. എം.ജി. ശശിഭൂഷണ്‍ മുഖ്യപ്രഭാഷണം നടത്തി. 

ട്രസ്റ്റിന്റെ ആരംഭകാലം മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന എം.എന്‍.വി. പണിക്കരെ പ്രൊഫ. കെ.ആര്‍. ചന്ദ്രമോഹനന്‍ ആദരിച്ചു. വി. ശശിധരശര്‍മ്മ, സി.എന്‍.എന്‍. നമ്പി, സി.സി. അശോകന്‍, ടി.എസ്. ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മ്യൂറല്‍ പെയിന്റിങ് പ്രദര്‍ശനം 8ന് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

Kerala

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

Kerala

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, ജനങ്ങള്‍ ഇവരെ പുറത്താക്കും :രാജ്നാഥ് സിങ്ങ്

Kerala

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

Kerala

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.