Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കീഴാറ്റൂര്‍ കേരളത്തില്‍ സിപിഎമ്മിന് കല്ലറ പണിയും: രാഹുല്‍ സിന്‍ഹ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 11:50 am IST
in Kerala

കീഴാറ്റൂര്‍ (കണ്ണൂര്‍): ബംഗാളില്‍ സിപിഎമ്മിന് ശവക്കല്ലറ പണിതത് നന്ദിഗ്രാമാണെങ്കില്‍ കേരളത്തില്‍ സിപിഎമ്മിന്റെ ശവക്കല്ലറ തീര്‍ക്കുന്നത് കീഴാറ്റൂരായിരിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ പറഞ്ഞു. കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ ‘കീഴടങ്ങില്ല കീഴാറ്റൂര്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി ദേശീയ നിര്‍വ്വാഹക സമതി അംഗം പി.കെ. കൃഷ്ണദാസ് നയിക്കുന്ന കര്‍ഷക മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കീഴാറ്റൂരിലെ ജനങ്ങളുടെ നിശ്ചയ ദാര്‍ഢ്യത്തിനും പോരാട്ടവീര്യത്തിനും നന്ദി. കീഴാറ്റൂരിലെ കര്‍ഷകര്‍ക്ക് കേന്ദ്രം എല്ലാ പിന്തുണയും നല്‍കും. രാജ്യത്തെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും ഇവരോടൊപ്പം ഉണ്ടാകും. കീഴാറ്റൂരിലെ സമരം വിജയിക്കും. പശ്ചിമ ബംഗാളിനു പിന്നാലെ ത്രിപുരയിലും ജനാധിപത്യത്തിലൂടെ സിപിഎമ്മിനെ ജനം തള്ളി. ഇനി കേരളത്തിലാണ്. കേരളത്തിലും സിപിഎം ഭരണം സമീപഭാവിയില്‍ അവസാനിക്കും. 

തളിപ്പറമ്പ് ടൗണിലെ മുതലാളിമാരെ സഹായിക്കാനാണ് കീഴാറ്റൂരിലൂടെയുള്ള റോഡ്. റോഡിനായി കുഴിയെടുക്കുമ്പോള്‍ മണ്ണ് മറിച്ചുവിറ്റും നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വന്‍ അഴിമതി നടത്തിയും കോടികള്‍ സമ്പാദിക്കാനാണ് സിപിഎം ശ്രമം. കീഴാറ്റൂര്‍ സമരത്തിന് ബിജെപി പിന്തുണ നല്‍കിയതോടെയാണ് കോണ്‍ഗ്രസ് പോലുള്ള കക്ഷികള്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. ബിജെപി സമരം പാതിവഴിയില്‍ ഉപേക്ഷിക്കില്ല. ഇതൊരു തുടക്കമാണ്. കേരളത്തില്‍ നിന്ന് സിപിഎമ്മിനെ തൂത്തെറിയാനുള്ള തുടക്കം. സര്‍ക്കാറിന്റെ കര്‍ഷകവേട്ട അവസാനിപ്പിക്കണം. കീഴാറ്റൂരിലെ കര്‍ഷകരുടെ ശാപം ഭരണത്തിന്റെ അന്ത്യം കുറിക്കും. കര്‍ഷകരെ ഇല്ലാതാക്കാനുളള ശ്രമത്തില്‍ നിന്നും സിപിഎം പിന്മാറണം. മഹാരാഷ്‌ട്രയില്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് അവര്‍ പറയും. എന്നാല്‍  കേരളത്തില്‍ നേര്‍വിപരീതമായ നയം കൈക്കൊളളും, രാഹുല്‍ സിന്‍ഹ പറഞ്ഞു. 

ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം സി.കെ.പത്മനാഭന്‍, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, സിനിമാസംവിധായകന്‍ അലിഅക്ബര്‍, തപസ്യ സംസ്ഥാന സെക്രട്ടറി കല്ലറ അജയന്‍, കവി മുരളി വെള്ളിതുരുത്തി, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. സി.എം. ജോയി തുടങ്ങിയവരും ബിജെപി നേതാക്കളായ എ.എന്‍. രാധാകൃഷ്ണന്‍, കെ.പി. ശ്രീശന്‍, എന്‍. ശിവരാജന്‍, പ്രമീള സി. നായ്‌ക്ക്, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, വി.കെ. സജീവന്‍, കെ. രഞ്ജിത്ത്, പി.സി. മോഹനന്‍, ജിനചന്ദ്രന്‍, പി. സത്യപ്രകാശ്, കെ.കെ.വിനോദ് കുമാര്‍, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് രേണുസുരേഷ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, സംസ്ഥാന സെക്രട്ടറി കെ.പി.അരുണ്‍കുമാര്‍ തുടങ്ങി നിരവധി നേതാക്കള്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

പുതിയ വാര്‍ത്തകള്‍

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.