Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വൃത്തികെട്ടവരെ ആരാധിക്കുന്ന വിഡ്ഢികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 04:10 am IST
in Vicharam

വൃത്തികെട്ട കളി(ജന്മഭൂമി:26/3/18)കളിക്കുന്നവരെക്കുറിച്ചുള്ള ജന്മഭൂമി വാര്‍ത്ത കണ്ടു. സമ്പത്തു വാരിക്കൂട്ടാന്‍ വേണ്ടി കള്ളക്കളി നടത്തുന്ന വൃത്തികെട്ടവര്‍ കളിയെ വഞ്ചിക്കുന്നു; കാണികളെ ചതിക്കുന്നു; പിറന്ന നാടിനെവരെ വഞ്ചിക്കുന്നു. തനിക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പരിധിയില്ലാതെ സ്വത്ത് സമാര്‍ജ്ജിക്കാന്‍ വെമ്പുന്ന രാഷ്‌ട്രീയക്കാര്‍ ഏറെയുള്ള നമ്മുടെ നാട്ടില്‍ കായികരംഗത്തും കളിയുടെ രംഗത്തും അത്തരക്കാര്‍ വിരാജിക്കുന്നത് ആരെയും നിരാശപ്പെടുത്തും. ഇത്തരം കുതികാല്‍വെട്ടികളെ ആരാധിക്കുകയും അവര്‍ക്ക് ജയ് വിളിക്കുകയും അവരുടെ ‘ഫാനാ’കാന്‍ കൊതിക്കുന്നവരെയും വിഡ്ഢികളെന്നു വിളിച്ചാല്‍ മതിയോ? ഏതെങ്കിലും ഒരു കളിയില്‍ മികവു കാട്ടിയാലുടന്‍ അയാളെ രാഷ്‌ട്രപതിയാക്കണമെന്നും ഭാരതരത്‌നം നല്‍കണമെന്നും മുറവിളി കൂട്ടുന്നവരുമുണ്ടിവിടെ.

കളിയായാലും കലയിലായാലും ഇത്തരം ‘സെലിബ്രിറ്റി’പരിവേഷമുള്ളവര്‍ ആരോഗ്യത്തിനു ഹാനികരമായ ഉല്‍പ്പന്നങ്ങളുടെ ‘ബ്രാന്റ് അംബാസഡര്‍’മാരായി ജനങ്ങളെ വഞ്ചിക്കുന്ന പരിപാടിയും അപലപനീയം തന്നെ. പൊതുജീവിതത്തിലായാലും പ്രൊഫഷണല്‍ ജീവിതത്തിലായാലും സത്യസന്ധതയും ആത്മാര്‍ത്ഥതയും നൈതികതയും പുലര്‍ത്താത്തവരെ തലയിലേറ്റി നടക്കുന്നവരുടെ തല പരിശോധിപ്പിക്കേണ്ടതാണ്. ഇത്തരക്കാര്‍ ആരോഗ്യം നശിപ്പിക്കുന്ന ഉപഭോഗ വസ്തുക്കളുടെ ബ്രാന്റ് അംബാസഡര്‍മാരാകുന്നത് ജനം തിരിച്ചറിയണം. അത്തരം വ്യാജ സെലിബ്രിറ്റികള്‍ ശുപാര്‍ശ ചെയ്യുന്നു എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ ആ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കേണ്ടതാണ്.

കഴുത കുങ്കുമം ചുമക്കുന്നതുപോലെ തങ്ങള്‍ നാട്ടുകാര്‍ക്കായി ശുപാര്‍ശ ചെയ്യുന്ന ഉല്‍പ്പന്നങ്ങളെക്കുറിച്ച് ഒരു ചുക്കും അറിയാതെ അതിന് മുതിരരുത്. ഏതായാലും നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ലോകോത്തരം എന്ന മട്ടില്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്ന സെലിബ്രിറ്റികള്‍ക്കെതിരെ നിയമം തന്നെ കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്നു.

വാക്‌സിനുകളെ സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കിടയിലും വൈദ്യശാസ്ത്ര ഗവേഷകര്‍ക്കിടയിലും മറ്റുംകടുത്ത അഭിപ്രായ വ്യത്യാസം നിലനില്‍ക്കെ വാക്‌സിന്‍ നല്‍കണമെന്നാഹ്വാനം നല്‍കാന്‍ അമിതാഭ് ബച്ചനെന്തുകാര്യം?കാലിത്തീറ്റ കൂടുതല്‍ വിറ്റഴിയും എന്നു സമ്മതിച്ചാല്‍ തന്നെ ഏതെങ്കിലും കാലിത്തീറ്റയുടെ ബ്രാന്‍ഡ് അംബാസഡറായി ലാലുപ്രസാദ് യാദവിനെ അവതരിപ്പിക്കുന്നത് ശരിയോ?

ഏതായാലും കളിക്കളത്തിലെ കള്ളന്മാരെ തിരിച്ചറിയാനും ബഹിഷ്‌കരിക്കാനും ജനം തയ്യാറാകണം. കളിയുടെ മാന്യത വീണ്ടെടുക്കാന്‍ അതനിവാര്യമാണ്.

കെ.വി. സുഗതന്‍, 

എരമല്ലൂര്‍,

ആലപ്പുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.