Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജമദ്യ വില്‍പ്പന വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 03:15 am IST
in Kerala

ഇടുക്കി: ഒറിജിനല്‍ എന്ന വ്യാജേന സംസ്ഥാനത്ത് നിറം ചേര്‍ത്ത വ്യാജമദ്യങ്ങളുടെ വില്‍പ്പന വ്യാപകം. നിര്‍മ്മാണം നടത്തുന്നവരെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കാത്തതിനാല്‍ പ്രതികളെ കണ്ടെത്താനാകാതെ വലയുകയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍. ഗ്രാമങ്ങളും ഹൈറേഞ്ച് മേഖലകളും കേന്ദ്രീകരിച്ചാണ് കോടികളുടെ മദ്യ വില്‍പ്പന നടക്കുന്നത്. വിലക്കുറവും അടുത്ത് തന്നെ സാധനം ലഭിക്കുമെന്നതും ഉള്ളതിനാല്‍ ഗ്രാമങ്ങളും ഹൈറേഞ്ച് മേഖലകളും കേന്ദ്രീകരിച്ച് നടക്കുന്നത് കോടികളുടെ മദ്യവില്‍പ്പനയാണ്.

തീരെ നിലവാരമില്ലാത്ത സ്പിരിറ്റില്‍ നിറം ചേര്‍ത്ത് വില്‍പ്പന നടത്തുന്നതിനാല്‍ വിഷം കലരാനുള്ള സാധ്യതകളേറെയാണ്. ബിവറേജസ് കോര്‍പ്പറേഷന്റെ അതേ കുപ്പിയിലും ലേബലിലുമാണ് സാധനം വില്‍ക്കുന്നത്. ഹോളോ ഗ്രാമില്ല എന്നതാണ് കണ്ടെത്താനുള്ള മാര്‍ഗം. ഇത്തരത്തില്‍ വില്‍ക്കുന്നതിലേറെയും ഹണി ബീ, എംസിപോലുള്ള കുറഞ്ഞ മദ്യങ്ങളായിരിക്കും. വിശ്വാസ്യത നേടുന്നതിനായി ആദ്യം യഥാര്‍ത്ഥ മദ്യമാണ്‌വില്‍പ്പന നടത്തുക. ഇതിന് ശേഷമാണ് തട്ടിപ്പ് നടത്തുന്നത്. അരലിറ്ററിന്റെ കുപ്പിയ്‌ക്ക് 200 രൂപയാണ് വില. നികുതി വെട്ടിച്ച് ലഭിച്ചതിനാലാണ് ഇത്തരത്തില്‍ വില്‍ക്കുന്നതെന്നും ആവശ്യാക്കാരെ ധരിപ്പിക്കും. ചെറിയൊരു തുകമാത്രം മുടക്കുമ്പോള്‍ ലഭിക്കുന്ന വന്‍ലാഭമാണ് ഇത്തരം തട്ടിപ്പുകള്‍ പെരുകാന്‍ കാരണം. 

വീടുകള്‍ കേന്ദ്രീകരിച്ച് സ്പിരിറ്റ് കലക്കി സൂക്ഷിച്ച ശേഷം നിറം ചേര്‍ത്ത് കുപ്പിയില്‍ നിറയ്‌ക്കുകയാണ് പതിവ്. എല്ലാ ജില്ലകളിലും എത്തിക്കുന്നതിനും ഇവിടെ ചില്ലറ വില്‍പ്പന നടത്തുന്നതിനും ആളുകളുണ്ട്. രൊക്കം പണം നല്‍കിയാണ് ചില്ലറ വില്‍പ്പനക്കാര്‍ മദ്യം വാങ്ങുന്നത്. ഇടുക്കിയില്‍ അടുത്തിടെ നടത്തിയ പരിശോധനയില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന 700 ലിറ്ററിലധികം വ്യാജമദ്യം പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 14 ലിറ്റര്‍ മദ്യകുപ്പികളും കണ്ടെടുത്തിരുന്നു. പിടിയിലാകുന്നവരില്‍ അധികവും ചില്ലറ വില്‍പ്പനക്കാരാണ്.  

രാത്രി 12നും അഞ്ചിനും ഇടയിലാണ് ഇവയുടെ കടത്ത്. ട്രാക്ടര്‍ അടക്കം പലതരത്തിലുള്ള വാഹനങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ചോര്‍ത്തി കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നിലവില്‍ പരിശോധനയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

പുതിയ വാര്‍ത്തകള്‍

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.