Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്ടീയവത്ക്കരിക്കപ്പെട്ടതില്‍ അമര്‍ഷം പുകയുന്നു; പോലീസ് ഓഫീസേഴ്‌സ് സമ്മേളനം ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 03:05 am IST
in Kerala

കോട്ടയം: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇന്ന് കോട്ടയത്ത് തുടങ്ങും. രാഷ്ടീയവത്ക്കരണവും പെരുമാറ്റ രീതികളും മൂലം പൊതുസമൂഹത്തില്‍ അപഹാസ്യരായി നില്‍ക്കുമ്പോളാണ് സമ്മേളനം. സ്റ്റേഷന്‍ ചുമതല എസ്‌ഐമാരില്‍നിന്ന് സിഐമാര്‍ക്ക് നല്‍കാനുള്ള തീരുമാനമെടുത്തപ്പോള്‍ സംഘടനയെ നിശബദ്മാക്കിയ നേതൃത്വം സമ്മേളനത്തില്‍ മറുപടി നല്‍കേണ്ടിവരും. തരംതാഴ്‌ത്തലിന് ഇരയായ സിഐമാരില്‍ നല്ലൊരുഭാഗവും സമ്മേളനത്തില്‍നിന്ന് വിട്ട് നില്‍ക്കുമെന്നാണ് സൂചന. 

 സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി മാറേണ്ടിവരുന്ന അവസ്ഥയില്‍ സംഘടനയ്‌ക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. എന്നാല്‍ എതിര്‍ശബ്ദങ്ങളെ നിശബ്ദരാക്കി പോലീസിനുള്ളില്‍ സിപിഎമ്മിന്റെ ഫ്രാക്ഷനുകള്‍ അതിവേഗം വളരുകയാണ്. ഇതിനോടപ്പംനിന്ന് പ്രവര്‍ത്തിക്കുകയോ അല്ലെങ്കില്‍ നിശബ്ദരായി നില്‍ക്കുകയോ മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുള്ള പോംവഴി. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും പോലീസ് അസോസിയേഷനും പൂര്‍ണ്ണമായും സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ്. പ്രതികാര നടപടികള്‍ ഉണ്ടാകുമെന്നതിനാല്‍ പൂര്‍ണ്ണമായും പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ട അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍. മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് എല്ലാ പോലീസുകാര്‍ക്കും പെരുമാറ്റ രീതികള്‍ പഠിപ്പിക്കാന്‍ ഡിജിപി എന്തുകൊണ്ട് ഒറ്റരാത്രികൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കേണ്ടി വന്നുവെന്നത് ചിന്തിക്കണമെന്നാണ് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. 

 സിഐമാര്‍ക്ക് സ്റ്റേഷന്‍ചുമതല കൊടുക്കാനുള്ള തീരുമാനം നടപ്പാക്കാതെയിരിക്കാന്‍ സംഘടനാനേതൃത്വം ഫലപ്രദമായി ഇടപ്പെട്ടില്ലെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. രണ്ടും മൂന്നും സ്റ്റേഷനുകളുടെ മേല്‍നോട്ട ചുമതലയുമായി നടന്നിരുന്നവര്‍ എസ്‌ഐയുടെ തലത്തിലേക്ക് താഴേണ്ടി വന്നതാണ് അവരെ ചൊടിപ്പിക്കുന്നത്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനില്‍ ഡിവൈഎസ്പിമാര്‍ അംഗങ്ങള്‍ അല്ലെങ്കിലും അവര്‍ക്കിടെയിലും അമര്‍ഷമുണ്ട്. അവരെ സിഐമാരുടെ സ്ഥാനത്തേക്ക് തരംതാഴ്‌ത്തിയെന്ന വികാരമാണ് അവര്‍ക്കുള്ളത്.  

കോട്ടയം മാമന്‍മാപ്പിള ഹാളില്‍ ഇന്ന് രാവിലെ 10ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് കേരള വികസനത്തില്‍  പോലീസിന്റെ പങ്ക്  എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്  ഉദ്ഘാടനം ചെയ്യും. 4ന് വൈകിട്ട് നാലിന് സാംസ്‌കാരിക സമ്മേളനം സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്യും. 

5ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് മന്ത്രി എ.സി. മൊയ്തീന്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളന നടപടികള്‍ സമാപിക്കുമെന്ന്  പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

Kerala

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

India

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

Kerala

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

India

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

കുലദേവതയായ ഭദ്രകാളിയുടെ അവതാര ലക്ഷ്യവും ലോകപരിപാലനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.