Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

നിരൂപകയുടെ നിരീക്ഷണത്തില്‍നിന്നും ട്രംപിന്റെ കാലത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2018, 04:49 pm IST
in Special Article

ഇംഗ്‌ളീഷ് സംസാരിക്കുന്നവരുടെ ലോകത്ത് ഏറ്റവും പ്രശസ്തയായ സാഹിത്യ നിരൂപക മിച്ചിക്കോ കാക്കുട്ടാനി അമേരിക്കന്‍ പ്രസിസഡന്റ് റൊണാള്‍ഡ് ട്രംപിനെക്കുറിച്ചെഴുതാന്‍ ന്യൂ യോര്‍ക്ക് ടൈംസിലെ  ആകര്‍ഷകമായ പദവിയില്‍നിന്നും പടിയിറങ്ങുന്നു. ട്രംപിന്റെ കാലത്തെ രാഷ്‌ട്രീയവും സംസ്‌ക്കാരവും എന്ന വിഷയവുമായി ബന്ധപ്പെട്ടായിരിക്കും ഇവരുടെ പുതിയ എഴുത്ത്. എഴുത്തുകാരും ബുദ്ധിജീവികളുമടങ്ങിയ പതിനായിരക്കണക്കിന് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് മിച്ചിക്കോ എന്‍ വൈ ടിയുടെ പടികള്‍ ഇറങ്ങുന്നത്.

1979 ലാണ് കാക്കുട്ടാനി ന്യൂയോര്‍ക്ക് ടൈംസില്‍ റിപ്പോര്‍ട്ടറായി ചേരുന്നത്. സാംസ്‌ക്കാരിക വിഷയമായിരുന്നു അവര്‍ കൈകാര്യം ചെയ്തിരുന്നത്. ഇംഗ്‌ളീഷ് സംസാരിക്കുന്നവര്‍ക്കിടയില്‍ ഏറ്റവും ശക്തയായ സാഹിത്യനിരൂപകയായി കരുതപ്പെടുന്ന ഇവരുടെ പടിയിറക്കം സന്ദേഹത്തോടേയും വിഷമത്തോടേയും കാണുന്നവരുണ്ട്. എന്നാല്‍ താനൊരിക്കലും എഴുത്തു നിര്‍ത്തില്ലെന്നും പക്ഷേ ഇപ്പോള്‍ ട്രംപിന്റെ ഭരണത്തില്‍ രാഷ്‌ട്രീയവും സംസ്‌ക്കാരവും എങ്ങനെയാണ് കടന്നുപോകുന്നതെന്ന് എഴുതാനാണ് താല്‍പര്യമെന്നും പറയുന്നു. ഇനിയും പുസ്തകങ്ങളെക്കുറിച്ചു നിരൂപണം ചെയ്യുമെന്നും അവര്‍കൂട്ടിച്ചേര്‍ക്കുന്നു. കൂടാതെ എന്‍ വൈ ടിയോടുള്ള നന്ദിയും സ്‌നേഹവും ട്വിറ്ററില്‍ കുറിച്ചിട്ടുമുണ്ട്.

 കാക്കുട്ടാനിയുടെ തൂലികയില്‍ ദേശീയ അന്തര്‍ദേശീയ പ്രശസ്തിലഭിച്ച നിരവധി എഴുത്തുകാരുണ്ട്.നിരൂപകയുടെ പുതിയ ചുവടുമാറ്റം അവരുടെ പെരുമയ്‌ക്കു ഇടിവുണ്ടാക്കുമോ എന്നാണ് ഈ എഴുത്തുകാരുടെ ഭയം.പിരിഞ്ഞുപോകുന്ന തങ്ങളുടെ സാഹിത്യനിരൂപയ്‌ക്ക് ആദരവോടെയുള്ള വാക്കുകളിലൂടെയാണ് പത്രം യാത്രാമൊഴി നല്‍കുന്നത്.പത്രത്തിലും പുസ്തക പ്രേമികളായ വായനക്കാര്‍ക്കും മിച്ചിക്കോ നല്‍കിയ സേവനം മഹത്താണെന്ന് പത്രം ഓര്‍മിക്കുന്നു.വായനക്കാരിലൂടെ രാജ്യത്താകമാനമുള്ള സാഹിത്യ ജീവിതത്തെ ദീര്‍ഘകാലം നയിച്ച 40വര്‍ഷത്തെ പാരമ്പര്യമുള്ള മിച്ചിക്കോയേ പോലെ മറ്റാരും ഉണ്ടാവില്ല എന്നാണ് പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എഴുതിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.