Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സാത്ത്വിക-രാജസ-താമസ കർമ്മങ്ങളുടെ വ്യത്യസ്ത ഫലങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2018, 04:10 am IST
inSamskriti

സുകൃതസ്യ കര്‍മ്മണഃ ഫലം 

സാത്ത്വികം, നിര്‍മ്മലം

സത്ത്വഗുണ പൂര്‍ണ്ണനായ മനുഷ്യനു മാത്രമേ, ലൗകികമോ വൈദികമോ ആദ്ധ്യാത്മികമോ ആയ ഏതു പ്രവൃത്തിയും ശാസ്ത്രങ്ങളുടെയോ ആചാര്യന്മാരുടെയോ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാത്രം ചെയ്യാനുള്ള ജ്ഞാനം ഉണ്ടാവുകയുള്ളൂ. അങ്ങനെ സുകൃതസ്യ-ശരിയായ രീതിയില്‍ തന്നെ അനുഷ്ഠിക്കപ്പെട്ട-കര്‍മ്മങ്ങളുടെ-ഫലവും സത്ത്വഗുണ സമ്പൂര്‍ണമാണ്. മാത്രമല്ല, രജോഗുണത്തിന്റെയോ തമോഗുണത്തിന്റെയോ മാലിന്യ സ്പര്‍ശം തീരെ ഇല്ലാത്തതുമായിരിക്കും. അല്‍പ സുഖമോ ദുഃഖമോ ഉണ്ടാവുകയില്ല-അതാണ്- ‘നിര്‍മലം’-എന്ന് വിശേഷിപ്പിച്ചത്. കാരണം സാത്വിക ഗുണപൂര്‍ണ്ണന്‍, ഏതു കര്‍മ്മവും സ്വര്‍ഗാദിഫലം ആഗ്രഹിക്കാതെയും ഭഗവാനെ ആരാധിക്കുന്ന രീതിയിലും ആണ് ചെയ്യുന്നത്.

രജസഃ കര്‍മ്മണാഫലം ദുഃഖം. രജോഗുണ സമ്പൂര്‍ണനായ മനുഷ്യന്റെ എല്ലാത്തരം കര്‍മ്മങ്ങളുടെയും ഫലം ദുഃഖമാണ്; അല്‍പം സുഖവും കിട്ടിയേക്കാം. ഉദാഹരണം-ഒരാള്‍ അത്യാധുനിക സാമഗ്രികള്‍ ഉള്‍പ്പെടുന്ന ഒരു വലിയ ഗൃഹം പണിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എത്ര മനുഷ്യര്‍ കഠിനമായി പ്രയത്‌നിക്കണം, എത്രമാത്രം ധനം വേണം? ഉപകരണങ്ങള്‍ വേണം. അവ സംഘടിപ്പിക്കാന്‍വേണ്ടി ഊണും ഉറക്കവും ഇല്ലാതെ പരിശ്രമിക്കുന്ന വീട്ടുടമ അനുഭവിക്കുന്ന ക്ലേശങ്ങള്‍ക്കു കണക്കില്ല. ഒടുവില്‍ ഗൃഹപ്രവേശം കഴിയുമ്പോഴേക്കും അയാള്‍ ആസ്പത്രിയിലുമായി. ഈ വീട് എന്റെതാണ്- എന്ന് മാനസികാഹ്ലാദം മാത്രം കിട്ടിയേക്കാം. ഇതാണ് രജോഗുണ സമ്പൂര്‍ണനായ മനുഷ്യന്റെ പ്രവൃത്തികള്‍ തികച്ചും ദുഃഖപ്രദങ്ങളാണെന്ന് ഭഗവാന്‍ പറയുന്നതിന്റെ കാരണം.

തമ സഃ കര്‍മ്മണഃ ഫലം അജ്ഞാനം

തമോഗുണ പൂര്‍ണ്ണന്റെ പ്രവൃത്തിയുടെ ഫലവും തമോഗുണം നിറഞ്ഞതായിരിക്കും. അതായത് അധാര്‍മ്മികമായിരിക്കും. കാരണം,അയാള്‍ക്ക് ഒന്നിന്റെയും യഥാര്‍ത്ഥ ജ്ഞാനമില്ലല്ലോ. അയാള്‍ക്ക് കെട്ടിടം പണിയേണ്ടരീതിയെക്കുറിച്ചുപോലും അറിവ് ഇല്ലെന്ന് വന്നേക്കാം. അടുക്കള എവിടെ വേണം, കിണര്‍ എവിടെ വേണം എന്നും അറിയാതെ എന്തൊക്കെയോ ചെയ്യുന്നു. അതുകൊണ്ട് ജോലിക്കാര്‍ക്കും വിഷമമുണ്ടാകും; ദുഃഖമുണ്ടാകും. അവരുടെ സുഖം വെറും നിദ്രയില്‍-ഉറക്കത്തില്‍-മാത്രം ഒതുങ്ങുന്നു.

നാം രജസ്തമോഗുണങ്ങളുടെ വലയില്‍ 

കുടുങ്ങരുത് (14-17)

സത്ത്വാല്‍ ജ്ഞാനം സഞ്ജായതേ

മനസ്സില്‍ സത്ത്വഗുണം നിറഞ്ഞാല്‍ മാത്രമേ, നമുക്ക് ലൗകികമോ വൈദികമോ ആത്മീയമോ ആയ ഏതു ജ്ഞാനവും ലഭിക്കുകയുള്ളൂ. എങ്ങനെയാണ് സത്ത്വഗുണം വര്‍ധിപ്പിക്കേണ്ടത്. ശ്രീമദ് ഭാഗവതം ഏകാദശ സ്‌കന്ധം പതിമൂന്നാം അധ്യായത്തില്‍ ശ്രീകൃഷ്ണ ഭഗവാന്‍ തന്നെ ഉദ്ധവരോട് വിശദീകരിക്കുന്നുണ്ട്.

പത്തുവിധം പരിശീലനം വേണം (14-14)

ആഗമോളപഃ പ്രജാദേശഃ

കാലഃ കര്‍മ്മ ച ജന്മച

ധ്യാനം മന്ത്രോ ള ഥ സംസ്‌കാരോ

ദശൈതേ ഗുണഹേതവഃ (ഭാഗ-11-6)

1) ആഗമഃ – നാം പഠിക്കുന്ന ആഗമങ്ങള്‍- ശാസ്ത്രങ്ങള്‍-നിവൃത്തി ധര്‍മ്മങ്ങള്‍- പരമപദ പ്രാപ്തിക്ക് സഹായിക്കുന്നവ മാത്രമായിരിക്കണം. അവയ്‌ക്ക് മാത്രമാണ് സത്ത്വഗുണം നമ്മില്‍ വളര്‍ത്താന്‍ കഴിവുള്ളത്. സ്വര്‍ഗ്ഗാദി ലോകങ്ങളിലെ സുഖത്തിനുവേണ്ടിയോ, ഈ ലോകത്തിനുവേണ്ടിയോ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ പ്രവൃത്തി ധര്‍മ്മങ്ങളാണ്. അവര്‍ രജോഗുണമാണ് നമ്മില്‍ വളര്‍ത്തുക. രജോഗുണം നമ്മില്‍ വളരുക, അതുകാരണം വീണ്ടും പ്രവൃത്തികള്‍ തുടരും. അത്തരം ശാസ്ത്രങ്ങള്‍ നാം പഠിക്കരുത്. അതാണ് ഈ 17-ാം ശ്ലോകത്തില്‍ രജസോ ലോഭ ഏവച-എന്ന് പറഞ്ഞത്.

വേദവിരുദ്ധമായ ധര്‍മ്മങ്ങള്‍ പ്രതിപാദിക്കുന്ന ശാസ്ത്രങ്ങളും പഠിക്കരുത്. നിരീശ്വരവാദവും, കൊല, കാപട്യം മുതലായ ജനദ്രോഹകരമായ പ്രവൃത്തികളും നാം ചെയ്യാന്‍ തയ്യാറാവും. അത്തരം ശാസ്ത്രങ്ങള്‍ തമോഗുണം വളര്‍ത്തുന്നവയാണ്. ശരിയായ ജ്ഞാനം നേടാന്‍ നമ്മെ സഹായിക്കുകയേ ഇല്ല. ഈ 17-ാം ശ്ലോകത്തില്‍ – പ്രമാദമോഹൗഭവതഃ

തമസോളജ്ഞാനമേവച 

എന്ന ഭാഗത്തില്‍ അക്കാര്യമാണ് പറഞ്ഞത്.

(2) ആപഃ – ഗംഗ തുടങ്ങിയ പുണ്യനദികളിലെ ജലം സാത്ത്വിക ഗുണം വളര്‍ത്തുന്നതാണ്. നാം കുടിക്കാനും കുളിക്കാനും ആ ജലം ഉപയോഗിക്കണം. ഭഗവാന് അഭിഷേകം ചെയ്ത തീര്‍ത്ഥവും ഉപയോഗിക്കണം. സോഡ തുടങ്ങിയ കൃത്രിമ പാനീയങ്ങള്‍ രജോഗുണത്തെയും മദ്യം മുതലായവ തമോഗുണത്തെയുമാണ് വളര്‍ത്തുക. പശുവിന്‍ പാല്‍ സത്ത്വഗുണത്തെ മാത്രമേ വര്‍ധിപ്പിക്കുകയുള്ളൂ.

3) പ്രജാഃ- നാം ദിവസവും സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന ആളുകളും സത്ത്വഗുണം വളര്‍ന്നവരായിരിക്കണം, ഭക്തന്മാരോ, ജ്ഞാനികളോ ആയിരിക്കണം. യാഗാദികര്‍മ്മങ്ങളില്‍ നിഷ്ഠയുള്ളവരോടുള്ള സമ്പര്‍ക്കം രജോഗുണം വര്‍ധിപ്പിക്കും, ദുരാചാരന്മാരുമായി കൂട്ടുചേര്‍ന്നാല്‍ തമോഗുണമാണ് വളരുക.

4) ദേശഃ- നാം ഗൃഹം പണി ചെയ്ത്, താമസിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം, പുണ്യനദികള്‍ സരസ്സ്, ഭഗവാന്റെക്ഷേത്രം, ഭക്തന്മാര്‍ എന്നിവയുള്ള സ്ഥലമായിരിക്കണം. അവസത്ത്വഗുണം വളര്‍ത്തും. പട്ടണങ്ങളില്‍, കച്ചവടസ്ഥലങ്ങളില്‍ ഇവയില്‍ താമസിക്കുന്നവരെ രജോഗുണം കീഴടക്കും. മദ്യശാലകളില്‍, വേശ്യാലയങ്ങളില്‍ ഭീകര പ്രവര്‍ത്തകരുടെ കൂടെ-പാര്‍ക്കുന്നവരെ തമോഗുണം കീഴ്‌പ്പെടുത്തും.

5) കാലഃ -സൂര്യോദയം മുതല്‍ സന്ധ്യാസമയം വരെ സാത്ത്വിക ഗുണം വര്‍ധിപ്പിക്കുന്ന കാലമാണ്, ഭഗവാനെ ധ്യാനിക്കാനും മന്ത്രം ജപിക്കാനും അനുയോജ്യമായ കാലമാണ്. സന്ധ്യാ സമയം മുതല്‍ 10 നാഴികവരെ രജോഗുണം വര്‍ധിപ്പിക്കുന്നകാലമാണ്. പിന്നീട് 10 നാഴിക തമോഗുണ വര്‍ധകമായ കാലമാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.