Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഈസ്റ്റർ പ്രത്യാശയുടെ പ്രഭാതഭേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2018, 05:32 am IST
in Vicharam

പ്രതികൂലങ്ങളുടെ മധ്യത്തില്‍  നട്ടംതിരിയുന്ന ലോകത്തിന് സനാതനമായ  പ്രതീക്ഷയുടേയും പ്രത്യാശയുടേയും പ്രഭാതഭേരിയായി വന്നെത്തുന്ന അജയ്യമായ  ഉണര്‍വ്വിന്റെ സമുന്നതമായ അടയാളമാണ് ഈസ്റ്റര്‍. അന്ധകാരത്തിന്റെ ശക്തികളുടെ  ഏകോപനമാണ് ക്രിസ്തുവിന്  കുരിശ് സമ്മാനിച്ചത്. ക്രിസ്തുവിന്റെ മാര്‍ഗ്ഗം സ്‌നേഹത്തിന്റെയും  സമാധാനത്തിന്റെയും ത്യാഗത്തിന്റെയും മാര്‍ഗ്ഗമാണ്. അന്നത്തെ അന്ധകാരം അടക്കിഭരിച്ചിരുന്ന മനസ്സുമായി കഴിഞ്ഞുകൂടിയിരുന്ന മതമേധാവിത്വത്തിനും, അധികാരത്തിന്റെ ഉന്മാദലഹരിയില്‍ സകലരേയും അടിക്കി  ഭരിക്കാന്‍ വെമ്പല്‍ കൊണ്ടിരുന്ന റോമന്‍ സാമ്രാജ്യത്വ  ശക്തികള്‍ക്കും ക്രിസ്തുവിന്റെ നിലാപാടുകള്‍  വെല്ലുവിളികള്‍ ഉണര്‍ത്തുന്നതായിരുന്നു. ക്രിസ്തുവിലൂടെ ദൈവം വെളിപ്പെടുത്തിയത് ദൈവത്തിന്റെ മനുഷ്യമുഖമായിരുന്നു. 

പ്രശസ്ത ബംഗാളി ചിന്തകനായിരുന്ന കേശബ് ചന്ദ്രസെന്‍ അതുകൊണ്ടാണ് പറഞ്ഞത് നസ്രേത്തിലെ  ക്രിസ്തുവില്‍ ദൈവത്തിന്റെ മനുഷ്യമുഖമാണ് ലോകത്തിന് ദര്‍ശിക്കാന്‍ കഴിയുന്നതെന്ന്. എന്നാല്‍ അക്കാലത്തെ സങ്കുചിതമായ മതചിന്താഗതിക്കടിമപ്പെട്ട  മതമേധാവിത്വത്തിനും റോമന്‍ സാമ്രാജ്യശക്തികള്‍ക്കും തങ്ങളെ  വെല്ലുവിളിക്കുന്ന എതിരാളിയുടെ ഭാവമാണ് യേശുക്രിസ്തുവില്‍  കാണുവാന്‍ കഴിഞ്ഞത്. അവര്‍ കണ്ടത്  യഥാര്‍ത്ഥ ക്രിസ്തുവിനെ ആയിരുന്നില്ല. യഥാര്‍ത്ഥ ക്രിസ്തുവിനെ മനസ്സിലാക്കാന്‍ അവര്‍ ശ്രമിച്ചുമില്ല. 

നിങ്ങള്‍ക്ക് ജീവന്‍  ഉണ്ടാകുവാനും സമൃദ്ധിയായ ജീവിതമുണ്ടാകുവാനുമത്രെ ഞാന്‍ വന്നത് എന്നുപറഞ്ഞ നല്ല ഇടയനായ  ക്രിസ്തുവിന്റെ ജീവന്‍ അപഹരിക്കുവാനുള്ള ശ്രമമാണ് ക്രിസ്തുവിന്റെ എതിരാളികള്‍  അന്നു നടത്തിയത്.  യേശുവിനെ കുരിശില്‍ തറയ്‌ക്കുന്നതോടുകൂടി ക്രിസ്തുവും ക്രിസ്തുവിന്റെ ദര്‍ശനവും ഇല്ലാതാകും എന്ന് അവര്‍ വിചാരിച്ചു. ആദ്യ ദുഃഖവെള്ളിയാഴ്ച ക്രിസ്തുവിനെ കുരിശിലേറ്റിയവര്‍ തങ്ങള്‍ വിജയിച്ചു എന്ന് തെറ്റിദ്ധരിച്ചു. എന്നാല്‍ മൂന്നാം  നാള്‍ അതിരാവിലെ അവരുടെ പ്രതീഷകളുടെ  കോട്ടകളെയെല്ലാം തകര്‍ത്ത് റോമന്‍ സാമ്രാജ്യം മുദ്രവച്ച കല്ലറയുടെ  ബന്ധനങ്ങളെ  തകര്‍ത്ത് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവാണ് സഭയ്‌ക്ക്  ലോകത്തിന് നല്‍കുവാനുള്ള സുവിശേഷം.

 ഭാരതീയ  ദര്‍ശനത്തില്‍ ഏറ്റവും  സജീവമായി നില്‍ക്കുന്ന മൂന്ന് പ്രാര്‍ത്ഥനകള്‍  ഉണ്ടല്ലോ. ഒന്ന്, അസത്യത്തില്‍ നിന്ന് സത്യത്തിലേക്ക് നയിച്ചാലും എന്ന  പ്രാര്‍ത്ഥനയാണ്. അസത്യത്തില്‍നിന്ന് സത്യ ത്തിലേക്ക് കുതിക്കണമെങ്കില്‍ അസത്യത്തിന്റെ  ബന്ധനങ്ങളില്‍ നിന്ന് മനുഷ്യന്‍ മുക്തനാകണം. പാപത്തിന്റെ ബന്ധനങ്ങളില്‍ നിന്ന് മുക്തനാകാന്‍ മനുഷ്യനെ സഹായിക്കുന്നത് ഉയിര്‍പ്പിന്റെ ശക്തിയാണ്. ഉയിര്‍പ്പ് സത്യത്തിന്റെ വിജയഗാഥയാണ്. ഉയിര്‍പ്പിന്റെ ചൈതന്യമുള്‍ക്കൊള്ളുന്നവരും ഉയിര്‍പ്പിന്റെ കീര്‍ത്തനങ്ങളായി ഈ സമൂഹത്തില്‍ ജ്വലിച്ചു പ്രകാശിക്കും.  

രണ്ട്, ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിച്ചാലും എന്ന പ്രാര്‍ത്ഥനയാണ്. അജ്ഞാനം ഇരുട്ടാണ്. ജ്ഞാനം  വെളിച്ചമാണ്. ഇന്ന് നമ്മുടെ ജനതയ്‌ക്കുതന്നെ ഉണ്ടാകേണ്ട വലിയ മാറ്റം ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കുള്ള മാറ്റമാണ്. സ്‌നേഹരാഹിത്യം ഇരുട്ടാണ്. സ്‌നേഹം വെളിച്ചമാണ്. അടുത്ത് നില്‍ക്കുന്നവരില്‍ സഹോദരനെ കാണാന്‍ കഴിയുമ്പോഴാണ്  ഒരാള്‍ യഥാര്‍ത്ഥ വെളിച്ചത്തിലായി എന്നു പറയാന്‍ കഴിയുന്നത്. അപരന്റെ സ്വരം സംഗീതമായി തോന്നുന്നത് അപ്പോള്‍ മാത്രമാണ്. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് നമ്മെ ആഹ്വാനം ചെയ്യുന്നത് നമ്മുടെ ജീവിത പരാജയങ്ങളുടെയും സ്‌നേഹരാഹിത്യത്തിന്റെയും ഇരുട്ടില്‍നിന്ന് മറ്റുള്ളവരില്‍ ദൈവത്തിന്റെ മനുഷ്യമുഖം കാണുന്ന മനോഭാവത്തിലേക്ക് ഉണരുവാനാണ്. 

മൂന്ന്, മരണത്തില്‍ നിന്ന് ജീവനിലേക്ക് നയിച്ചാലും എന്ന പ്രാര്‍ത്ഥനയാണ്. ഇന്ന് അനേകര്‍ മരണാവസ്ഥയിലാണ് കഴിഞ്ഞുകൂടുന്നത്. തിരിച്ചറിവില്ലായ്‌മയാണ് മരണത്തിന്റെ പ്രധാന ലക്ഷണം. മരിച്ച ആള്‍ സ്പര്‍ശനം അറിയുന്നില്ല. മരിച്ച ആള്‍ കാഴ്ച എന്തെന്ന് അറിയുന്നില്ല. മരിച്ച ആള്‍ കേള്‍വി എന്തെന്ന് അറിയുന്നില്ല. മരിച്ച ആള്‍ക്ക് ജീവന്റെ സ്പന്ദനമില്ല. ഇന്നും കാണേണ്ടത് കാണാതെയും കേള്‍ക്കേണ്ട് കേള്‍ക്കാതെയും അറിയേണ്ടത് അറിയാതെയും ജീവിക്കുന്നവര്‍ മരണത്തിന്റെ പാതാളത്തില്‍  നിത്യ നിദ്രയിലായിരിക്കുന്നവരാണ്. ഈ മരണത്തില്‍ നിന്ന് ജീവനിലേക്ക് നയിക്കുവാന്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന് കഴിയും. അതാണ് ഉയിര്‍പ്പിന്റെ പ്രത്യാശ. ഈസ്റ്റര്‍  എല്ലാവരേയും മാനവികതയുടെ  പുതിജീവനിലേക്ക് നയിക്കുവാന്‍ ഇടയാകട്ടെയെന്ന് ആശംസിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.