Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഫേസ്ബുക്ക് ചോര്‍ത്തിയത് ‘കോണ്‍ഗ്രസ്’ന്റെ കമ്പനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2018, 08:10 pm IST
in World

ന്യൂദല്‍ഹി: കോടിക്കണക്കിനാളുകളുടെ ഫേസ്ബുക് അക്കൗണ്ടുകള്‍ ചോര്‍ത്തി വിവാദത്തിലായ ബ്രിട്ടിഷ് കമ്പനി ഇന്ത്യയില്‍ കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തല്‍. ബ്രിട്ടനിലെ കേംബ്രിജ് അനലിറ്റിക്കയിലെ മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വിലി ബ്രിട്ടിഷ് പാര്‍ലമെന്റില്‍ നല്‍കിയ മൊഴിയിലാണ് കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 

അഞ്ചു കോടി അമേരിക്കക്കാരുടെ ഫേസ്ബുക് രഹസ്യങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക ചോര്‍ത്തിയിട്ടുണ്ടെന്നു ലോകത്തെ അറിയിച്ചത് വിലിയായിരുന്നു. ഇതെത്തുടര്‍ന്നാണ് ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ പ്രത്യേക അന്വേഷണ സമിതിക്കു മുമ്പില്‍ ഹാജരായി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടത്. സംഭവം വിവാദമായപ്പോള്‍ മുതല്‍ ബ്രിട്ടിഷ് കമ്പനി ഇന്ത്യയില്‍ ബിജെപിക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ആവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കു കനത്ത തിരിച്ചടിയാണ് ഈ വെളിപ്പെടുത്തല്‍. 

തെരഞ്ഞെടുപ്പു കാലത്ത് ഏതൊക്കെ തരത്തിലാണ് കേംബ്രിജ് അനലിറ്റക്കയെ  കോണ്‍ഗ്രസ് ഉപയോഗിച്ചതെന്ന് ഇനിയുള്ള ദിവസങ്ങളില്‍ പാര്‍ട്ടി വിശദീകരിക്കേണ്ടി വരും. കഴിഞ്ഞ ദിവസങ്ങളില്‍ അനാവശ്യമായി ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറ്റപ്പെടുത്തിയ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

അമേരിക്കന്‍ തെരഞ്ഞെടുപ്പുകാലത്ത് അഞ്ചു കോടി ജനങ്ങളുടെ ഫേസ്ബുക് രഹസ്യങ്ങള്‍ ചോര്‍ത്തിയതു സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ക്രിസ്റ്റഫര്‍ പാര്‍ലമെന്റ് സമിതിക്കു നല്‍കി. യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തു പോകാന്‍ ബ്രിട്ടനില്‍ സംഘടിപ്പിച്ച ബ്രെക്‌സിറ്റ് സര്‍വേ നിയന്ത്രിച്ചപ്പോള്‍ കേംബ്രിജ് അനലിറ്റിക്ക കാണിച്ച ചതികളെക്കുറിച്ചും വിശദീകരിച്ചു.

ഇതിനിടെ സമിതിയിലെ ലേബര്‍ പാര്‍ട്ടി അംഗം പോള്‍ ഫാരെല്ലിയാണ് അനലിറ്റിക്കയുടെ ഇന്ത്യയിലെ പ്രവര്‍ത്തനത്തെക്കുറിച്ച് ചോദിച്ചത്. ഇന്ത്യയിലെ അവരുടെ കക്ഷി കോണ്‍ഗ്രസാണെന്നായിരുന്നു ക്രിസ്റ്റഫറിന്റെ മറുപടി. പ്രാദേശിക, ദേശീയ തലങ്ങളില്‍  കോണ്‍ഗ്രസിനെ അനലിറ്റിക്ക സഹായിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ അത് ഏതു തരത്തിലാണെന്ന് അറിയില്ല. ഇന്ത്യയിലെ ഒരു സംസ്ഥാനം ബ്രിട്ടനേക്കാള്‍ വലുതാണെന്ന് എനിക്കറിയാം. അനലിറ്റിക്കയ്‌ക്ക് ഇന്ത്യയില്‍ ഓഫീസുകളും ജീവനക്കാരുമുണ്ട്, ക്രിസ്റ്റഫര്‍ പറഞ്ഞു. അനലിറ്റിക്കയുടെ ഇന്ത്യയിലെ പ്രവര്‍ത്തനത്തെക്കുറിച്ച് തന്റെ പക്കല്‍ രേഖകളുണ്ടെന്നും അത് സമിതിക്കു മുന്നില്‍ ഹാജരാക്കാമെന്നും ക്രിസ്റ്റഫര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍:കര്‍ശന നിര്‍ദേശം നല്‍കി കോടതി, പൊലീസ് നടപടിയില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി

Kerala

എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ദിവ്യ എസ് അയ്യര്‍ തന്നെ വിഴിഞ്ഞം തുറമുഖം എംഡി

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം: മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം,ഇടപാടുകള്‍ വാട്‌സാപ്പിലൂടെ

India

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

India

ഇന്ത്യൻ സൈന്യം അതിവേഗം ശക്തി പ്രാപിക്കുന്നു ; സൂര്യാസ്ത്രം മുതൽ നാഗാസ്ത്രം വരെ ശത്രുക്കൾക്ക് നാശം വിതയ്‌ക്കും

പുതിയ വാര്‍ത്തകള്‍

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.