Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഫേസ് ബുക്ക് വീണ്ടും ചോര്‍ത്തല്‍ വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2018, 03:31 am IST
in World

വാഷിങ്ടണ്‍: കേംബ്രിജ് അനലിറ്റിക്ക വിഷയത്തില്‍ മാപ്പു പറഞ്ഞ് അവസാനിപ്പിക്കാന്‍ ശ്രമിക്കവെ ഫേസ്ബുക്കും സുക്കര്‍ബര്‍ഗും പുതിയ വിവാദത്തില്‍. ആര്‍സ് ടെക്‌നിക്ക എന്ന വെബ്‌സൈറ്റാണ് സുക്കര്‍ബര്‍ഗിനെതിരെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. 

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഫേസ്ബുക്കും മെസഞ്ചറുമെല്ലാം ഉപയോഗിക്കുന്നവരുടെ ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നതാണ് പുതിയ കുരുക്ക്. ഫോണുകളിലെ നമ്പറുകള്‍, സന്ദേശങ്ങള്‍, ഫോണ്‍കോളുകളുടെ ദൈര്‍ഘ്യം തുടങ്ങിയവ കൂടി ഫേസ്ബുക്ക് ചോര്‍ത്തിയിരിക്കുന്നു. ഉപയോഗിച്ച നാള്‍ മുതലുള്ള സന്ദേശങ്ങളും കോളുകളുമെല്ലാം വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഫേസ്ബുക്ക് ഓര്‍ത്തുവയ്‌ക്കുമെന്നതാണ് സാരം. 

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അധികൃതര്‍ പുതിയ വിവാദത്തിന് വിശദീകരണവുമായി രംഗത്തെത്തി. ഉപയോക്താക്കളുടെ ഫേസ്ബുക്ക് ഉപയോഗം സുതാര്യവും ലളിതവുമാക്കുന്നതിനാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് വിശദീകരണം. മാത്രമല്ല ഫേസ്ബുക്ക് വഴി കോണ്‍ടാക്ട് ചെയ്യുന്നതിനുള്ള സൗകര്യം എളുപ്പമാക്കുമെന്നും അവര്‍ വാദിക്കുന്നുണ്ട്. 

ഇക്കാലയളവുകളില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കാത്തവര്‍ കുറവാണെന്നിരിക്കെ ലക്ഷോപലക്ഷം ആളുകളുടെ ഫോണുകളില്‍ നിന്നുള്ള വിവരങ്ങളാണ് ഫേസ്ബുക്ക് ചോര്‍ത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ കേംബ്രിജ് അനലിറ്റിക്കയ്‌ക്കു പുറമെ ഫേസ്ബുക്കിനു മേല്‍ വന്നിരിക്കുന്ന ആരോപണത്തിന്റെ ആഴം വളരെ വലുതാണ്. 

ഫോണുകളില്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണുകളില്‍ സൂക്ഷിച്ചിരിക്കുന്ന നമ്പറുകള്‍ ആപ്പിലേക്ക് ഉള്‍പ്പെടുത്താന്‍ അനുമതി ആവശ്യപ്പെടുന്നതു പതിവാണ്. ഇത് അനുവദിച്ചില്ലെങ്കില്‍ ഓരോ നമ്പറുകളുമായി പിന്നീട് ചേര്‍ക്കേണ്ടി വരുമെന്നാണ് പിന്നീട് ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കുന്നത്. അതിനാല്‍ തന്നെ എല്ലാവരും ഇത് അനുവദിച്ചു കൊടുക്കുന്നുണ്ട്. ഇത് തട്ടിപ്പാണെന്നാണ് ആര്‍സ് ടെക്‌നിക്കയുടെ വെളിപ്പെടുത്തലോടെ പുറത്തായിരിക്കുന്നത്. ഫേസ്ബുക്കിലെ സുഹൃത്തുക്കളുമായി സംസാരിക്കാന്‍ സേവ് ചെയ്തിരിക്കുന്ന നമ്പറുകള്‍ ആവശ്യമേയില്ല. ഇതിന്റെ ലക്ഷ്യം വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുക എന്നതാണ്. മാത്രമല്ല ഓപ്ഷനുകള്‍ ചോദിക്കുമ്പോള്‍ ഉപയോക്താവ് യെസ് എന്ന ഉത്തരം നല്‍കുന്നതുകൊണ്ടു മാത്രമാണ് വിവരങ്ങള്‍ തങ്ങള്‍ ശേഖരിക്കുന്നതെന്നും ഫേസ്ബുക്ക് അധികൃതര്‍ പറയുന്നു. 

ഫേസ്ബുക്ക് ലൈറ്റ്, മെസഞ്ചര്‍ എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും ഇത്തരത്തിലുള്ള മുന്നറിയിപ്പ് ബോക്‌സുകള്‍ വരാറുണ്ട്്. ഇതിന്റെയെല്ലാം ഉദ്ദേശ്യം വിവരം ചോര്‍ത്തല്‍ തന്നെയാണ്. എന്നാല്‍ ശേഖരിച്ച വിവരങ്ങളെല്ലാം ആപ് ഡവലപറിനു മാത്രമേ മായ്‌ക്കാനാകൂ. എന്നിരിക്കിലും ഡിലീറ്റ് ബട്ടണ്‍ അമര്‍ത്തിയാല്‍ വിവരങ്ങള്‍ ഇല്ലാതാക്കുന്നതില്‍ എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് പറയാനാകില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Article

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Samskriti

പൈതൃകത്തിന്റെ വെളിച്ചം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.