Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബൗള്‍ട്ടും സൗത്തിയും ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2018, 03:07 am IST
in Sports

ഓക്്‌ലന്‍ഡ്: ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബൗള്‍ട്ടും ടീം സൗത്തിയും ഈഡന്‍ പാര്‍ക്കിലെ ആദ്യ ദിന- രാത്രി ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി. ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ തൊണ്ണുറ് മിനിറ്റിനുള്ളില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാര്‍ തീപാറുന്ന ബൗളിങ്ങില്‍  58 റണ്‍സിന് പിടഞ്ഞുവീണു.

ബൗള്‍ട്ട് 32 റണ്‍സിന് ആറു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ബൗള്‍ട്ടിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ടീം സൗത്തി 25 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്‌ത്തി.

ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് ടെസ്റ്റിലെ അവരുടെ ഏറ്റവും കുറഞ്ഞ സ്‌കോറിന്റെ റെക്കോഡ് (45 റണ്‍സ്്) തകര്‍ക്കുമെന്ന് തോന്നി. 1887 ല്‍ സിഡിനിയില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലാണ് ഇംഗ്ലണ്ട് 45 റണ്‍സ് നേടി റെക്കോഡിട്ടത്.

ടെസ്റ്റ്് ക്രിക്കറ്റിലെ ഏക്കാലത്തെയും ഏറ്റവും കുറഞ്ഞ സ്‌കോര്‍ 26 റണ്‍സാണ്. 1995ല്‍ ഈഡന്‍ പാര്‍ക്കില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ന്യൂസിലാന്‍ഡാണ് ഈ സ്‌കോര്‍ കുറിച്ചത്.വാലറ്റനിരക്കാരനായ ഓവര്‍ടണ്‍ പൊരുതിയതോടെയാണ് ഇംഗ്ലണ്ട് ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്‌കോറില്‍ നിന്ന് കരകയറിയത്. ഓവര്‍ട്ടണ്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു. സ്്‌റ്റോണ്‍മാനാണ് (11 റണ്‍സ് )രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്‌സ്മാന്‍. അഞ്ചു ബാറ്റ്‌സ്മാന്മാര്‍ സംപൂജ്യരായി മടങ്ങി.

ക്യാപ്റ്റന്‍ റൂട്ട് , ബെന്‍ സ്‌റ്റോക്ക്‌സ്, ബെയര്‍സ്‌റ്റോ, അലി, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരാണ് പൂജ്യത്തിന് കീഴടങ്ങിയത്.ബ്രോഡിനെ ഗളളിയില്‍ മനോഹരമായൊരു ഡൈവിങ് ക്യാച്ചിലൂടെ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ വില്ല്യംസണാണ് പുറത്താക്കിയത്്.

ഒന്നാം ഇന്നിങ്ങ്‌സ് തുടങ്ങിയ ന്യൂസിലന്‍ഡ് കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സിലെത്തി നില്‍ക്കുന്നു. ന്യൂസിലന്‍ഡിനിപ്പോള്‍ 117 റണ്‍സിന്റെ ലീഡായി.

ഏഴു വിക്കറ്റും കൈവശമുണ്ട്്. സെഞ്ചുറിയിലേക്ക് കുതിക്കുന്ന ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ്‍ 91 റണ്‍സുമായി ക്രീസിലുണ്ട്. 24 റണ്‍സ് നേടിയ നിക്കോള്‍സാണ് വില്ല്യംസണിന് കൂട്ട്്. റാവല്‍ (3), ലാത്തം (26), ടെയ്‌ലര്‍ (20) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്്.ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണ്‍ 32 റണ്‍സിന് രണ്ട് വിക്കറ്റും ബ്രോഡ്  24 റണ്‍സിന് ഒരു വിക്കറ്റും വീഴ്‌ത്തി.

ടോസ് നേടിയ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

പുതിയ വാര്‍ത്തകള്‍

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.