Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തിരുവിതാംകൂർ ദേവസ്വം ബോർഡിന് തീവ്രവാദികളുടെ അജണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2018, 03:55 am IST
in Editorial

ഹൈന്ദവ മാനബിന്ദുക്കളെ ഇകഴ്‌ത്തിക്കാട്ടാനും അവഹേളിക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാകുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും ഇതിനായി പ്രവര്‍ത്തിക്കുന്ന ചിലരുണ്ട്. ഹൈന്ദവ വിശ്വാസങ്ങളെയും സംസ്‌കാരത്തെയും ആചാരങ്ങളെയുമെല്ലാം മോശമെന്നും തെറ്റെന്നും ചിത്രീകരിച്ച് ഇത്തരക്കാര്‍ ആനന്ദം കണ്ടെത്തുന്നു. തീവ്രവാദികളുടെ പക്ഷം ചേരുന്നവരും നിരീശ്വരവാദികളുമടക്കം ഇതിനു പിന്നിലുണ്ട്. സനാതന ധര്‍മ്മത്തിനും സംസ്‌കാരത്തിനും ലോകമെങ്ങും വര്‍ദ്ധിച്ചുവരുന്ന പിന്തുണയാണ്  ഇവരെ അലോസരപ്പെടുത്തുന്നത്.

തിരുവനന്തപുരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുള്ള ഹോട്ടലില്‍ പശുമാംസവും മറ്റ് സസ്യേതര ഭക്ഷണവും വിളമ്പിയതും ഇതിന്റെ ഭാഗമാണ്. സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്നവരെയും സനാതന ധര്‍മ്മത്തിനുണ്ടാകുന്ന മുന്നേറ്റം അസ്വസ്ഥമാക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിന്റെ ഒരു ഭാഗത്ത് മതപാഠശാലയും രാജരാജേശ്വരി ക്ഷേത്രവുമാണ് സ്ഥിതി ചെയ്യുന്നത്. പവിത്രമായി സൂക്ഷിക്കേണ്ട ക്ഷേത്രമുള്ളിടത്ത് ഹോട്ടല്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതുതന്നെ തെറ്റ്. അതില്‍ പശുമാംസം പാകംചെയ്ത് വില്‍പന നടത്താന്‍ തീരുമാനിച്ചത് ഒരിക്കലും പൊറുക്കാനാകാത്ത തെറ്റ്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ഉത്തരവാദപ്പെട്ടവര്‍ ഇതിനു കൂട്ടുനിന്നു എന്നത് അവരെല്ലാം എത്രത്തോളം ഹിന്ദു ആരാധനാലയങ്ങള്‍ ഭരിക്കാന്‍ യോഗ്യരാണ് എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.

ഹിന്ദുധര്‍മ്മത്തേയും ക്ഷേത്രവിശ്വാസത്തേയും അപമാനിക്കുന്ന ഈ സംഭവം ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ മാത്രമാണ് സിപിഎമ്മുകാരനായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ബോധം. കാന്റീനില്‍ ഇനിമുതല്‍ സസ്യാഹാരം മാത്രമേ വിതരണം ചെയ്യാവൂ എന്നദ്ദേഹം നിര്‍ദ്ദേശിച്ചെങ്കിലും ഇതിന് കാരണക്കാരായവര്‍ക്കെതിരെ എന്തു നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നറിയാനാണ് ക്ഷേത്ര വിശ്വാസികള്‍ക്ക് താല്‍പര്യം. ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് വിലകുറച്ച് ആഹാരം നല്‍കുന്നു എന്ന ഒറ്റക്കാരണത്താലാണ് കാന്റീന്‍ നടത്തിപ്പുകാരന് ലാഭമുണ്ടാക്കാനായി മാംസാഹാരം വിളമ്പാനുള്ള അനുമതി നല്‍കിയതെന്നാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. ലാഭമുണ്ടായില്ലെങ്കില്‍ കാന്റീന്‍ അടച്ചിടുമെന്ന് കാന്റീന്‍ കരാറുകാരന്‍ പറഞ്ഞുവത്രെ. പൊതുജനങ്ങള്‍ക്ക് യഥേഷ്ടം ഉപയോഗിക്കാനായി കാന്റീനിനു പുറത്തേക്ക് വാതിലും വച്ചു. എന്നാല്‍ വിവാദമായപ്പോള്‍ ലാഭത്തിന്റെ കണക്കുപറഞ്ഞ് സംഭവത്തെ ലഘൂകരിക്കുകയാണ് ഇടതനുകൂല ദേവസ്വംബോര്‍ഡ് ജീവനക്കാര്‍. ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കാനുള്ള ബോധപൂര്‍വ്വ ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നീക്കം. 

ദിനവും നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെത്തുന്നത്. ഇതില്‍ ക്ഷേത്ര ജീവനക്കാര്‍ മുതല്‍ ശാന്തിനടത്തുന്നവരും തന്ത്രിമാരും വരെയുണ്ടാകും. അവര്‍ക്കെല്ലാം ഭക്ഷണം കഴിക്കേണ്ടിടത്താണ് ഈ ഹീനനടപടി. നിത്യപൂജയുള്ള രാജരാജേശ്വരി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ ഇവിടെ മാംസം വിളമ്പുന്നത് തടയണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും ബോര്‍ഡ് ആസ്ഥാനത്തുള്ളവര്‍ അത് ചെവിക്കൊണ്ടതേയില്ല. 

മാംസാഹാരം വിളമ്പുന്നത് അവസാനിപ്പിക്കാന്‍ മന്ത്രി ഉത്തരവിട്ടെങ്കിലും നടപടി തെറ്റാണെന്ന് സമ്മതിക്കാന്‍ മന്ത്രിയോ ദേവസ്വം ബോര്‍ഡ് അധികൃതരോ തയ്യാറായിട്ടില്ല. ചിലര്‍ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുമെന്നതിനാല്‍ സസ്യാഹാരം മാത്രം മതിയെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ഇത്തരമൊരു ഹീനപ്രവൃത്തി ചെയ്തതാരായാലും മാപ്പ് അര്‍ഹിക്കുന്നില്ല. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി തയ്യാറാകണം. വിശ്വാസികളുടെ വികാരങ്ങളെയും മനസ്സിനെയും ഇത് മുറിവേല്‍പ്പിച്ചു. ദേവസ്വം ബോര്‍ഡ് അധികൃതരും മന്ത്രിയും വിശ്വാസികളോട് പരസ്യമായി മാപ്പുപറയണം. അല്ലെങ്കില്‍ ഹിന്ദുധര്‍മ്മത്തെ തകര്‍ക്കാന്‍ കച്ചകെട്ടി നടക്കുന്ന തീവ്രവാദികളുടെ നടപടികള്‍ക്കൊപ്പമാണ് ഈ പ്രവൃത്തിയുമെന്ന് പറയേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.