Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒന്നും പിടികിട്ടാതെ പ്രതിപക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2018, 05:50 am IST
in Kerala

ന്യൂദല്‍ഹി: പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ട് എന്‍ഡിഎ വിട്ട ടിഡിപിയെയും ചന്ദ്രബാബു നായിഡുവിനെയും വിശ്വാസത്തിലെടുക്കാതെ പ്രതിപക്ഷ കക്ഷികള്‍. ആന്ധ്രയില്‍ വീണ്ടും അധികാരത്തിലെത്താന്‍ ടിഡിപി നടത്തുന്ന നാടകമാണ് എന്‍ഡിഎ വിട്ടതെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ബിജെപി വിരുദ്ധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഐക്യം തകര്‍ക്കാനായി ചന്ദ്രബാബു നായിഡുവിനെ നിയോഗിച്ചതാണെന്ന ആശങ്കയും പ്രതിപക്ഷ കക്ഷികള്‍ക്കുണ്ട്. 

ആന്ധ്ര നിയമസഭയില്‍ 127 എംഎല്‍എമാരാണ് ടിഡിപിക്കുള്ളത്. പ്രധാന എതിരാളികളായ വൈഎസ്ആര്‍ കോണ്‍ഗ്രസിന് 44 പേരും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തുകയും പരമാവധി പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ വിജയിക്കുകയുമാണ് ടിഡിപിയുടെ ലക്ഷ്യം. എന്നാല്‍ ജഗ്‌മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ടിഡിപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. 

ജഗ്‌മോഹന്‍ റെഡ്ഡി നെല്ലൂരില്‍ നിന്ന് ആരംഭിച്ച പദയാത്രയിലെ ജനപങ്കാളിത്തവും ചന്ദ്രബാബു നായിഡുവിന്റെ ശ്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നത്. 2019ലെ ആന്ധ്രാ നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ടിഡിപി വീണ്ടും എന്‍ഡിഎയുടെ ഭാഗമാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരും പറയുന്നത്. ലോക്‌സഭയില്‍ വലിയ ഭൂരിപക്ഷമുള്ള മോദി സര്‍ക്കാരിനെതിരെ ടിഡിപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം രാഷ്‌ട്രീയ തന്ത്രമാണെന്നും ഇവര്‍ നിരീക്ഷിക്കുന്നു. 

 മോദി സര്‍ക്കാരിനെതിരെ കൊണ്ടുവരുന്ന ആദ്യ അവിശ്വാസ പ്രമേയമായതിനാല്‍ മാത്രമാണ് കോണ്‍ഗ്രസും ഇടതു കക്ഷികളും അടക്കം പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സഭയില്‍ ബഹളമുണ്ടാക്കി പ്രമേയാവതരണം തടസ്സപ്പെടുത്തിയ ടിഡിപിളുടെ നടപടി പ്രതിപക്ഷത്തെ നാണംകെടുത്തി. അംഗങ്ങള്‍ ശാന്തരായിരുന്നാല്‍ മാത്രമേ പ്രമേയം ചര്‍ച്ച ചെയ്യൂ എന്ന സ്പീക്കറുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് ലംഘിച്ച് ബഹളം തുടര്‍ന്ന ടിഡിപിയെ പ്രതിപക്ഷ കക്ഷികള്‍ സംശയത്തോടെയാണ് കാണുന്നത്. 

രാജ്യസഭാംഗങ്ങളുടെ എണ്ണം 75 ആയി ഉയരുന്നതോടെ ഇരുസഭകളിലും ഭരണകക്ഷിക്ക് മേധാവിത്വമാണുണ്ടാവുന്നത്. ടിഡിപി മുന്നണി വിട്ടതോടെ ആന്ധ്രയില്‍ ബിജെപിക്ക് വലിയ വളര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കണ്ട ആന്ധ്രയിലെ ബിജെപി എംഎല്‍എമാര്‍ പങ്കുവെച്ചു. ടിഡിപി എന്‍ഡിഎയില്‍ നിന്ന് പോയതോടെ ആന്ധ്രയിലെയും തെലങ്കാനയിലെയും ബിജെപി സംവിധാനങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തന സജ്ജമായെന്നാണ് ദേശീയ നേതൃത്വത്തിന്റെയും വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.