Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വടക്കുംകൂറിന്റെ പരദേവത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2018, 02:43 am IST
in Samskriti

കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പ് വടയാറില്‍ പടിഞ്ഞാറ് ദര്‍ശനമായി ആശ്രിതവത്സലയും അഭീഷ്ടവരദായിനിയായും ഇളങ്കാവിലമ്മ കുടികൊളളുന്നു. വടക്കംകൂര്‍ രാജക്കന്മാരുടെ പരദേവതയാണ് ഇളങ്കാവില്‍ ഭദ്രകാളി. കേരളത്തില്‍ പേരുകേട്ട അറുപത്തിനാല് ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇളങ്കാവ് ദേവീക്ഷേത്രം. കേരളത്തച്ഛന്റ കൊടുങ്ങല്ലൂര്‍ ക്ഷേത്രമാണ് ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലസ്ഥാനമെന്നും മറ്റു ക്ഷേത്രങ്ങളിലേക്ക് താന്ത്രികവിധിയനുസരിച്ച് ദേവിചൈതന്യം  ആവാഹിച്ചുകൊണ്ടുവന്ന് പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇളങ്കാവ് ദേവീക്ഷേത്രം എന്നും അറിയപ്പെടുന്നു.

ഐതിഹ്യം

പണ്ട് വടക്കുംകൂര്‍ രാജവംശത്തിലെ ഒരു രാജാവ് ഇപ്പോഴുളള ക്ഷേത്രത്തിന് പടിഞ്ഞാറ് മാറി പടിഞ്ഞാറെ കൊട്ടാരത്തില്‍ താമസിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ  ഭക്തനായ രാജാവ് കൊടുങ്ങല്ലൂരില്‍ പോയി ദര്‍ശനം നടത്തിയിരുന്നു. കൊടുങ്ങല്ലൂര്‍ പോയി ദര്‍ശനം നടത്തുന്നതിനുളള ബുദ്ധിമുട്ട് കാരണം ഒരു ആലയും പണികഴിപ്പിച്ച് ഇവിടെ കൊടുങ്ങല്ലൂര്‍ ഭഗവതിയെ സ്ഥിരമായി ആദരിച്ചു പോന്നു. എന്നിരുന്നാലും മീനമാസത്തില്‍ രാജാവ് കൊടുങ്ങല്ലൂര്‍ ഭരണി, താലപ്പൊലി എന്നീ വിശേഷദിവസങ്ങളില്‍ അവിടെ പോയിദര്‍ശനം നടത്തി. വര്‍ഷങ്ങള്‍ കടന്നുപോവുകയും പ്രായാധിക്യത്താല്‍ തുടര്‍ന്ന് ദീര്‍ഘദൂരയാത്ര ബുദ്ധിമുട്ടാകുകയും ചെയ്തു. ഒരിക്കല്‍ അദ്ദേഹം മനം ഉരുകി നിറകണ്ണുകളോടെ കൊടുങ്ങല്ലൂര്‍ ഭഗവതിയെ പ്രാര്‍ത്ഥിച്ച് തിരിച്ച് പോന്നു.

ക്ഷീണിതനായി ഉറങ്ങാന്‍ കിടന്ന രാജാവിന് സ്വപ്‌നത്തില്‍ ഭഗവതിയുടെ ദര്‍ശനം ഉണ്ടാവുകയും മീനമാസത്തില്‍ അശ്വതി നാളില്‍ പുഴയുടെ പടിഞ്ഞാറ് അക്കരെ വടക്കുഭാഗത്ത് (ഇപ്പോള്‍ ആറ്റുവേലക്കടവ്) സാന്നിധ്യം ഉണ്ടാവും എന്ന് അരുളി ചെയ്തു. ഇതേ തുടര്‍ന്ന് മീനമാസത്തിലെ അശ്വതിനാളിന് ഏഴുദിവസം മുമ്പായി ആറ്റുവേലക്കടവില്‍ രാവിലെ കൊടികയറ്റി ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു. എല്ലാവര്‍ഷവും മീനമാസത്തിലെ തിരുവോണ നാളില്‍ രാവിലെയുളള ശുഭമുഹൂര്‍ത്തത്തില്‍ വെളിച്ചപ്പാട് കൊടികയറ്റുന്നു.

ആറ്റുവേലയുടെ നിര്‍മ്മാണം

വെളിച്ചപ്പാടിന്റെയും, തച്ചന്മാരുടെയും പൂജകള്‍ക്കുശേഷം ഏകദേശം 20 ടണ്‍ കേവ് ഭാരം വഹിക്കാന്‍ ശേഷിയുളള രണ്ട് പടുകൂറ്റന്‍ വളളങ്ങളില്‍ ചങ്ങാടം നിര്‍മ്മിച്ച് പിണ്ടിപ്പഴുത് എന്ന ചടങ്ങ് നടത്തി ആറ്റുവേലയുടെ നിര്‍മ്മാണം ആരംഭിക്കുന്നു. പിണ്ടിപ്പഴുതായി ഉപയോഗിക്കുന്നത് ഒമ്പതുകോല്‍ നീളവും ഏഴ് അംഗുലം സമചതുരത്തിലുള്ള നാല് തേക്കിന്‍ തടിയാണ്. അമ്മയ്‌ക്കായി മുഖമണ്ഡപത്തിന് ഏഴ് കോല്‍ നീളവും ഏഴ് അംഗുലം സമചതുരവും ഉള്ള ഒരു തേക്കിന്‍ തടിയാണ്. ഇതിന്റെ മുകളില്‍  തേക്കിന്‍ പലകകള്‍ നിരത്തി തട്ടുകള്‍ ഉണ്ടാക്കുകയും ഉയരമുള്ളതും വണ്ണമുള്ളതുമായ പതിനെട്ട് തുണൂകളില്‍ മൂന്ന് നിലകളിലുള്ള ക്ഷേത്രം നിര്‍മ്മിക്കുന്നു.

രേവതി നാളില്‍ ക്ഷേത്രത്തിലെ പ്രഭാത പൂജകള്‍ക്ക് ശേഷം അവകാശികളായ തുഴച്ചില്‍കാരുടെ സഹായത്താല്‍ മൂലസ്ഥാനമായ ആറ്റുവേലക്കടവിലേക്ക് യാത്രയാകുന്നു. ഏകദേശം മൂന്ന് കിലോമീറ്ററോളം പുഴയിലൂടെ സഞ്ചരിച്ച് ആറ്റുവേലക്കടവില്‍ വന്ന് കെട്ടിയിടുന്നു. ആറ്റുവേലക്കടവില്‍ (മൂലസ്ഥാനത്ത്) രാത്രിയില്‍ പൂജയും വലിയഗുരുതിയും വെളിച്ചപ്പാടിന്റെ സന്നിദ്ധ്യത്തില്‍ നടത്തി താഴികകുടത്തില്‍ ദീപം തെളിയിച്ച് അശ്വതി നാളില്‍ ഉദയത്തില്‍ ആറ്റുവേല കെട്ടഴിച്ച ്ഇപ്പോഴത്തെ ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു. ഒപ്പം നിരവധി തൂവിളക്കുകളും തറവിളക്കുകളുടെയും വൈദ്യുത ദീപങ്ങളുടെയും നിറശോഭയോടെയും നിരവധി അകമ്പടി തട്ടക്കച്ചാടികളുടേയും സാന്നിധ്യത്തിലുള്ള യാത്ര ഏവരേയും ഭക്തിയില്‍ ആറാടിക്കുന്ന ഒരുകാഴ്ചകൂടിയാണ്. ഒരു ജലമഹോത്സവം കൂടിയാണ്  വടയാറിലെ ഈ ചരിത്രപ്രസിദ്ധമായ ചടങ്ങ്. ആറ്റുവേലക്കവിടല്‍ നിന്നും മൂന്ന് കിലോമീറ്റര്‍ കിഴക്കുമാറിയുള്ള ക്ഷേത്രക്കടവില്‍ എത്തിച്ചേരുമ്പോള്‍ ഭക്തജനങ്ങള്‍ ആചാരപൂര്‍വ്വം സ്വീകരിക്കുന്നു. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ വരവോടെ നാട്ടില്‍ എങ്ങും ക്ഷേമവും ഐശ്വര്യവും ഉണ്ടാവും എന്നാണ് വിശ്വാസം.

പള്ളി സ്രാമ്പില്‍ എഴുന്നള്ളത്ത്

ആറ്റുവേലക്കടവില്‍ നിന്നും കൊടുങ്ങല്ലൂര്‍ ഭഗവതിയെ മേല്‍ശാന്തിയും വെളിച്ചപ്പാടും മറ്റുള്ളവരും ചേര്‍ന്ന് വാദ്യമേളങ്ങളുടേയും അരിയും പൂവും നീരാജനം, വാള്‍,ചിലമ്പ് എന്നിവയുടെ അകമ്പടിയോടെ എതിരേറ്റ് ആനപ്പുറത്ത് ഏറ്റി പള്ളിസ്രാമ്പില്‍ ഉടയാടയും വാല്‍ക്കണ്ണാടിയും വെച്ച് നെറ്റിപ്പട്ടം വിരിച്ച് കിഴക്ക് ദര്‍ശനമായി  പള്ളി സ്രാമ്പില്‍ കുടിയിരുത്തുന്നു വര്‍ഷത്തില്‍ ഒരിക്കല്‍ അനുജത്തിയായ ഇളങ്കാവില്‍ അമ്മയെ കാണാന്‍ കൊടുങ്ങല്ലൂര്‍ ഭഗവതി എത്തുന്നു എന്നാണ് സങ്കല്‍പം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.