Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുരളീധരന്റെ എംപി സ്ഥാനം പ്രവര്‍ത്തന മികവിനുള്ള അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2018, 06:55 am IST
in Kerala

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന അധ്യക്ഷപദവിയില്‍ വരെയെത്തിയ വി. മുരളീധരന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തിനു ലഭിക്കുന്ന  അംഗീകാരമാണ് രാജ്യസഭാ എംപി സ്ഥാനം. താഴെത്തട്ട് മുതലുള്ള സംഘടനാ പാടവവും വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശ പ്രതിബദ്ധതയും ജനകീയമായ ഇടപെടലുകളുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

 വാജ്‌പേയി സര്‍ക്കാരിന്റെ കീഴില്‍ നെഹ്‌റു യുവകേന്ദ്രയുടെ വൈസ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമെന്ന നിലയില്‍ മികച്ച ഭരണ പാടവം കാഴ്ചവയ്‌ക്കാന്‍ മുരളീധരന് കഴിഞ്ഞു. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ എബിവിപി പ്രവര്‍ത്തകനെന്ന നിലയ്‌ക്കാണ് പൊതുജീവിതത്തിലേക്ക് കടന്നുവന്നത്.  സംസ്ഥാന ജോയന്റ് സെക്രട്ടറിയായിരിക്കേ തലശ്ശേരിയില്‍ കള്ളക്കേസില്‍ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെതിരെ പ്രതിഷേധിച്ച ഡല്‍ഹിയിലെ  എബിവിപി പ്രവര്‍ത്തകര്‍ കേരള ഹൗസില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരേയും വ്യവസായ മന്ത്രി പി.സി.ചാക്കോയെയും ഘെരാവോ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. മദന്‍ദാസ് ദേവി, ഗോവിന്ദാചാര്യ, ബാല്‍ആപ്‌തേ, ദത്താത്രേയ ഹൊസഹാളെ തുടങ്ങിയ നേതാക്കളുമായി അടുത്തിടപെഴകാന്‍ കഴിഞ്ഞ മുരളീധരന്‍  എബിവിപിയുടെ ദേശീയ നേതൃത്വത്തിലെത്തി. 

നെഹ്രു യുവകേന്ദ്രതലപ്പത്ത് വന്നതോടെ ഈ അനുഭവം മുരളീധരന് വളരെ അനുകൂലമായ ഘടകമായിരുന്നു.  നെഹ്രു യുവകേന്ദ്രയെ യുവാക്കളുടെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളുടെ വേദിയാക്കി മാറ്റാന്‍ അദ്ദേഹത്തിനായി. ദേശീയ യുവ കോ-ഓപ്പറേറ്റീവ് എന്ന അന്തര്‍സംസ്ഥാന സഹകരണ സംഘം തുടങ്ങാന്‍ മുന്‍ കൈ എടുത്തതും മുരളീധരനാണ്. 

മുരളീധരന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന ആറു വര്‍ഷം കൊണ്ട് കേരളത്തിന്റെ ഏതാണ്ട് പകുതി ബൂത്തുകളില്‍ പ്രാദേശിക പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന സജീവ ഘടകങ്ങള്‍ ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.  

ബിജെപി വോട്ടുകളില്‍ചോര്‍ച്ചയുണ്ടാവുന്നു എന്ന പതിവ് ആരോപണം ഉന്നയിക്കാന്‍ കഴിയാത്ത വിധത്തില്‍ സംഘടനാ രംഗത്ത് ശക്തമായ മുന്നേറ്റമാണ് ബിജെപി നടത്തിയത്. മുരളീധരന്റെ നേതൃത്വത്തില്‍ 2015ലെ തദ്ദേശ ഭരണ തെരഞ്ഞടുപ്പില്‍  ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 

 ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിക്കുമ്പോഴും  കേരളത്തിലെ രാഷ്‌ട്രീയ പ്രശ്‌നങ്ങളില്‍ കാലികമായി ഇടപെടാനും  മുരളീധരന് കഴിഞ്ഞു. 

എബിവിപിക്കാലത്തുള്ള സമര വീര്യം ഒട്ടും ചോര്‍ന്നില്ലെന്ന് മുരളീധരന്‍ കാണിച്ചു കൊടുത്തത് അടുത്തിടെ ലോ അക്കാദമി സമരത്തിനിടെയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക്  വേണ്ടി അനിശ്ചിതകാല നിരാഹാര സമരം കിടക്കാന്‍ മുരളീധരന്‍ തയ്യാറായതോടെയാണ് ആ സമരത്തിന്റെ ദിശമാറിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

290 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പുമായി കര്‍ണ്ണാടക ഹൗസിംഗ് ബോര്‍ഡ്; നിര്‍മ്മാണം പടിഞ്ഞാറന്‍ മേഖലയായ കൊങ്കേരിക്ക് സമീപം

India

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

Kerala

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

Football

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

India

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

പുതിയ വാര്‍ത്തകള്‍

ശിവപുരിയിലെ ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തികളിൽ നുഴഞ്ഞുകയറുന്ന ശത്രുക്കളുടെ നെഞ്ച് കീറും ; 2500 കോടി രൂപയുടെ പ്രതിരോധ പ്ലാന്റിന് തറക്കല്ലിട്ടു

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.