Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവമ്പാടി ശിവസുന്ദറിന് വിട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2018, 09:46 am IST
in Kerala

തൃശൂര്‍: ആനപ്രേമികളുടെ മനംകവര്‍ന്ന കേരളത്തിലെ അഴകൊത്ത ആന തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞു. ദഹനപ്രക്രിയ നിലച്ച് പിണ്ഡം പുറത്തേക്ക് വരാത്ത എരണ്ടക്കെട്ട് രോഗബാധയെത്തുടര്‍ന്ന് കഴിഞ്ഞ 67 ദിവസമായി ചികിത്സയിലായിരുന്നു. ഇന്നലെ പുര്‍ച്ചെ മൂന്ന് മണിയോടെ ചരിയുകയായിരുന്നു. 

തൃശൂര്‍ ഷൊര്‍ണൂര്‍ റോഡിലെ കൗസ്തുഭം ഓഡിറ്റോറിയത്തിനു സമീപത്തെ പറമ്പില്‍ ആനപ്രേമികളും നാട്ടുകാരും ഉത്സവാഘോഷ കമ്മിറ്റിക്കാരുമെല്ലാം അന്ത്യോപചാരമര്‍പ്പിച്ച ശേഷം ഉച്ചയ്‌ക്ക് ഒന്നരയോടെ കോടനാട്ടേക്ക് കൊണ്ടുപോയി. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ സംസ്‌കാരം. 

തൃശൂര്‍ പൂരത്തിന് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നത് ശിവസുന്ദറായിരുന്നു. നിലംതൊട്ടിഴയുന്ന മനോഹരമായ തുമ്പിക്കൈ, എഴുത്താണിപോലെ ലക്ഷണമൊത്ത വാല്‍, വിരിഞ്ഞ മസ്തകം, പതിനെട്ട് നഖങ്ങള്‍, ഉയര്‍ന്ന വായുകുംഭം, ഗംഭീരമാര്‍ന്ന ഉടല്‍, പത്തടി ഉയരം… തുടങ്ങി എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ ആനകളില്‍ പ്രമുഖനായിരുന്നു തിരുവമ്പാടി ദേശത്തിന്റെ ശിവസുന്ദര്‍. 2003 ഫെബ്രുവരി 15നാണ് ശിവനെ തിരുവമ്പാടി കണ്ണനു മുന്നില്‍ പ്രവാസി വ്യവസായിയായ ടി.എ. സുന്ദര്‍മേനോന്‍ നടയ്‌ക്കിരുത്തിയത്. 

കോടനാട്ടെ ആനക്കൂട്ടില്‍ നിന്ന് തൃശൂര്‍ സ്വദേശി ഫ്രാന്‍സിസ് പൂക്കോടനാണ് ആനയെ ലേലത്തിലെടുത്തത്. അന്നു മുതല്‍ പൂക്കോടന്‍ ശിവനായി. പൂരത്തിന് തിരുവമ്പാടിയുടെ തിടമ്പേറ്റിയിരുന്ന തിരുവമ്പാടി ചന്ദ്രശേഖര്‍ ചരിഞ്ഞപ്പോള്‍, തട്ടകക്കാര്‍ നടത്തിയ അന്വേഷണമാണ് പൂക്കോടനെ തിരുവമ്പാടി ശിവസുന്ദറാക്കിയത്. 28 ലക്ഷം രൂപയെന്ന മോഹവിലയ്‌ക്കാണ് 2003ല്‍ സുന്ദര്‍മേനോന്‍ തിരുവമ്പാടിക്കായി ആനയെ വാങ്ങിയത്. അതിനു ശേഷം തൃശൂര്‍ പൂരത്തിനു മാത്രമല്ല, കേരളത്തിലങ്ങോളമുള്ള ഉത്സവങ്ങള്‍ക്കെല്ലാം ശിവസുന്ദര്‍ അവിഭാജ്യഘടകമായി.

2007ല്‍ കോട്ടയം പൊന്‍കുന്നം ഇളങ്ങുളം ഗജരാജസംഗമത്തില്‍ കളഭകേസരിപട്ടം, 2008ല്‍ പട്ടത്താനം സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്ന് മാതംഗകേസരിപട്ടം അടക്കം നിരവധി ബഹുമതികള്‍ ശിവസുന്ദറിനെ തേടി എത്തിട്ടുണ്ട്. 

മന്ത്രിമാര്‍, രാഷ്‌ട്രീയ, സാംസ്‌കാരിക, സാമുദായിക രംഗങ്ങളിലെ പ്രമുഖര്‍, വിവിധ ഉത്സവാഘോഷ കമ്മിറ്റിക്കാര്‍, പോലീസ്-ഉദ്യോഗസ്ഥ മേധാവികള്‍ അടക്കം വന്‍ ജനാവലിയാണ് ശിവസുന്ദറിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ആനപ്രേമികളും തൃശൂരിലെത്തി. തിരുവമ്പാടിയുടെ ഗജവീരന്മാരും തങ്ങളുടെ ചക്രവര്‍ത്തിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

Kerala

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

Football

ഫിഫ ലോകകപ്പ് 2026: ഗോള്‍വേട്ടയില്‍ പോര്‍ കടുപ്പിച്ച് എംബാപ്പെ

India

ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; സൂറത്ത്- ബിലിമോറ ഘട്ടം അടുത്ത വര്‍ഷം

India

പോലീസുമായി ഏറ്റുമുട്ടല്‍; ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

290 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പുമായി കര്‍ണ്ണാടക ഹൗസിംഗ് ബോര്‍ഡ്; നിര്‍മ്മാണം പടിഞ്ഞാറന്‍ മേഖലയായ കൊങ്കേരിക്ക് സമീപം

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി മാറ്റി വെച്ചു, കാരണം ഇത്

ശിവപുരിയിലെ ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തികളിൽ നുഴഞ്ഞുകയറുന്ന ശത്രുക്കളുടെ നെഞ്ച് കീറും ; 2500 കോടി രൂപയുടെ പ്രതിരോധ പ്ലാന്റിന് തറക്കല്ലിട്ടു

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.