Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഖാക്കള്‍ക്ക് വേണ്ട നൊമ്പരക്കാഴ്ചയയായി ഇഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2018, 06:51 am IST
in Kerala

ആലപ്പുഴ: കമ്മ്യൂണിസ്റ്റാചാര്യന്‍ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചിട്ട് ഇരുപത് വര്‍ഷമാകുമ്പോള്‍ വിപ്ലവഭൂമിയെന്ന് അവര്‍ കൊട്ടിഘോഷിക്കുന്ന ആലപ്പുഴയിലെ ഇഎംഎസ് പ്രതിമയുടെ ദുരവസ്ഥ നൊമ്പരക്കാഴ്ചയായി മാറുന്നു. അടിമത്വത്തിന്റെ പ്രതീകങ്ങളായ ലെനിന്റെ പ്രതിമകള്‍ ത്രിപുരയില്‍ സഖാക്കള്‍ തന്നെ തകര്‍ക്കുന്നതിനെതിരെ വിലപിക്കുന്ന സിപിഎമ്മുകാരാണ് ഇഎംഎസിനെ അവഹേളിക്കുന്നത്.

രണ്ടു കൈകളും തകര്‍ന്ന് പെയിന്റ് പോലും ചെയ്യാതെ പ്രതിമ പേക്കോലമായി നില്‍ക്കാന്‍ തുടങ്ങിയിട്ട് ആറു വര്‍ഷത്തോളമായി. പ്രതിമയ്‌ക്ക് സമീപം ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നിരവധി യോഗങ്ങളും സമ്മേളനങ്ങളും ഇക്കാലയളവില്‍ നടന്നു. സിപിഎം സംസ്ഥാന സമ്മേളനം മൂന്ന് വര്‍ഷം മുമ്പ് നടന്നതും ആലപ്പുഴയിലായിരുന്നു. അഖിലേന്ത്യാ നേതാക്കളടക്കം പെങ്കടുത്ത പ്രദര്‍ശനങ്ങളും പരിപാടികളും നടന്നത് തകര്‍ന്ന കമ്മ്യൂണിസ്റ്റാചാര്യന്റെ പ്രതിമയ്‌ക്ക് മുന്നിലായിരുന്നു.  

ഇഎംഎസിന്റെ മരണശേഷം ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ആലപ്പുഴ പട്ടണത്തില്‍ ഏറെ ജനത്തിരക്കുള്ള നഗരചത്വരത്തിന് സമീപം പൂര്‍ണകായ പ്രതിമ സ്ഥാപിച്ചത്. സിപിഎം ജില്ലാകോടതി ബ്രാഞ്ചിന്റെ നേതൃത്വത്തിലായിരുന്നു കൊട്ടിഘോഷിച്ച് പ്രതിമാ സ്ഥാപനം. പിന്നീട് പലഘട്ടങ്ങളിലായാണ് പ്രതിമ തകര്‍ന്നത്. പുന്നപ്ര-വയലാര്‍ രക്തസാക്ഷികളുടെ നാട്ടില്‍ ഇഎംഎസിനോടുള്ള അനാദരവ് തുടരുന്നത് യാദൃച്ഛികമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഈ മാസം 19ന് ഇഎംഎസ് അന്തരിച്ചിട്ട് രണ്ടു ദശാബ്ദമാകും. ചരമവാര്‍ഷികാചരണ ചടങ്ങുകള്‍ ഇത്തവണയും തകര്‍ന്ന ആചാര്യ പ്രതിമയെ സാക്ഷിയാക്കിയാകുമോ നടക്കുകയെന്നാണ് ചോദ്യം ഉയരുന്നത്. വിദേശ നേതാക്കളുടെ മാത്രമല്ല, സ്വദേശി നേതാക്കളെ പോലും പാര്‍ട്ടിയുടെ പിന്‍തലമുറ തള്ളിപ്പറയുന്നതിന്റെ നേര്‍സാക്ഷ്യമായി മാറുകയാണ് കാക്കപോലും കാഷ്ഠിക്കാന്‍ മടിക്കുന്ന ദുരവസ്ഥയിലായ ഈ പ്രതിമ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

Kerala

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

Football

ഫിഫ ലോകകപ്പ് 2026: ഗോള്‍വേട്ടയില്‍ പോര്‍ കടുപ്പിച്ച് എംബാപ്പെ

India

ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; സൂറത്ത്- ബിലിമോറ ഘട്ടം അടുത്ത വര്‍ഷം

India

പോലീസുമായി ഏറ്റുമുട്ടല്‍; ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

290 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പുമായി കര്‍ണ്ണാടക ഹൗസിംഗ് ബോര്‍ഡ്; നിര്‍മ്മാണം പടിഞ്ഞാറന്‍ മേഖലയായ കൊങ്കേരിക്ക് സമീപം

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി മാറ്റി വെച്ചു, കാരണം ഇത്

ശിവപുരിയിലെ ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തികളിൽ നുഴഞ്ഞുകയറുന്ന ശത്രുക്കളുടെ നെഞ്ച് കീറും ; 2500 കോടി രൂപയുടെ പ്രതിരോധ പ്ലാന്റിന് തറക്കല്ലിട്ടു

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.