Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രം നല്‍കി, കേരളം മുടക്കി; വനവാസി സര്‍വ്വകലാശാല ചുവപ്പുനാടയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2018, 06:38 am IST
in Kerala

കാട്ടാക്കട (തിരുവനന്തപുരം): കേന്ദ്രം അനുവദിച്ച വനവാസി സര്‍വ്വകലാശാല ചുവപ്പുനാടയില്‍. വനവാസി സമൂഹത്തിന് 2015ല്‍ കേന്ദ്രം നല്‍കിയ സ്വപ്‌ന പദ്ധതിയാണ് സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരളം മുടക്കുന്നത്. വനവാസി കുട്ടികള്‍ക്ക് നഴ്‌സറി  മുതല്‍ ബിരുദാനന്തര ബിരുദം വരെ സ്വന്തം ഊരില്‍ പഠനവും ഗവേഷണവും നടത്താനാകുന്ന തരത്തിലായിരുന്നു ട്രൈബല്‍ യൂണിവേഴ്‌സിറ്റിയുടെ വിഭാവനം. 

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരമാണ് തലസ്ഥാനത്ത് വനവാസി സര്‍വ്വകലാശാല സ്ഥാപിക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം കാട്ടാക്കട താലൂക്കിലെ കോട്ടൂര്‍, തിരുവനന്തപുരം- തെങ്കാശി അന്തര്‍ സംസ്ഥാന പാതയിലെ പാലോടിനടുത്ത് ഞാറനീലി എന്നിവിടങ്ങളാണ് പരിഗണിച്ചത്. കൗണ്‍സില്‍ നടത്തിയ സ്ഥലപരിശോധനയില്‍ ഞാറനീലി തൃപ്തികരമല്ലെന്ന് കണ്ടെത്തി. തലസ്ഥാനത്തോട് അടുത്തുകിടക്കുന്ന കോട്ടൂര്‍ സര്‍വ്വകലാശാല സ്ഥാപിക്കാന്‍ അനുയോജ്യമെന്നും അവര്‍ റിപ്പോര്‍ട്ട് നല്‍കി. കോട്ടൂരില്‍ വനം വകുപ്പിന്റെ നിരവധി കെട്ടിടങ്ങള്‍ വെറുതെ കിടക്കുന്നുണ്ട്.  മിക്കതും കേന്ദ്ര ഫണ്ടുപയോഗിച്ച് കെട്ടിപ്പൊക്കിയവ. അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് പദ്ധതി അവസാനിച്ചതോടെ അതിനായി മാറ്റിവച്ച തങ്ങളുടെ പക്കലുള്ള ഭൂമിയും സര്‍വ്വകലാശാലയ്‌ക്ക് വിട്ടുനല്‍കാമെന്ന് വനം വകുപ്പ് ഉറപ്പുനല്‍കി. 

40 വിഭാഗങ്ങളിലായി ഒന്നേകാല്‍ ലക്ഷത്തോളം വനവാസി കുടുംബങ്ങള്‍ സംസ്ഥാനത്തുണ്ട്. ഇതില്‍ 10 ശതമാനം മാത്രമാണ് എസ്എസ്എല്‍സി പാസ്സായവര്‍. ബിരുദമുള്ളത് 1.2 ശതമാനം പേര്‍ക്ക്.  ശേഷിക്കുന്നവര്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്നവര്‍. വനവാസി വിദ്യാര്‍ത്ഥികള്‍ കൂടുതലുള്ളതും തലസ്ഥാന ജില്ലയില്‍. 

ഒഡീഷയിലെ ഭുവനേശ്വര്‍ കലിംഗ യൂണിവേഴ്‌സിറ്റി മാതൃകയില്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കാമെന്ന ധാരണയിലെത്തി. പദ്ധതിയുടെ കടലാസ് ജോലികള്‍ പുരോഗമിക്കവെ ചിലര്‍ സര്‍വ്വകലാശാലയെ ഇവിടെ നിന്ന് കൊണ്ടുപോകാന്‍ നീക്കം തുടങ്ങി. സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇവര്‍ ആദ്യം ഉയര്‍ത്തിയത്. ഇതോടെ സര്‍വ്വകലാശാലയുടെ ഫയല്‍ നീക്കം പാതിവഴിയില്‍ നിലച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

Kerala

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

Football

ഫിഫ ലോകകപ്പ് 2026: ഗോള്‍വേട്ടയില്‍ പോര്‍ കടുപ്പിച്ച് എംബാപ്പെ

India

ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; സൂറത്ത്- ബിലിമോറ ഘട്ടം അടുത്ത വര്‍ഷം

India

പോലീസുമായി ഏറ്റുമുട്ടല്‍; ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

290 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പുമായി കര്‍ണ്ണാടക ഹൗസിംഗ് ബോര്‍ഡ്; നിര്‍മ്മാണം പടിഞ്ഞാറന്‍ മേഖലയായ കൊങ്കേരിക്ക് സമീപം

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി മാറ്റി വെച്ചു, കാരണം ഇത്

ശിവപുരിയിലെ ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തികളിൽ നുഴഞ്ഞുകയറുന്ന ശത്രുക്കളുടെ നെഞ്ച് കീറും ; 2500 കോടി രൂപയുടെ പ്രതിരോധ പ്ലാന്റിന് തറക്കല്ലിട്ടു

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.