Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പരാജിതരുടെ വെളിപാടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 04:40 am IST
inVicharam

ത്രിപുരയിലെ കോണ്‍ഗ്രസ് പാര്‍ട്ടി മുഴുവനായി ബിജെപിയിലേക്ക് പോയതാണ് ബിജെപിയുടെ വിജയത്തിന് കാരണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൂട്ടത്തില്‍ സിപിഎമ്മുകാരും ബിജെപിക്കു വോട്ടു ചെയ്തത് അവരുടെ വിജയം എളുപ്പമാക്കി എന്നുകൂടി പറയാമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കണ്ടെത്തലാണ് ഇതിലും വിചിത്രം. കോര്‍പറേറ്റുകള്‍ ഒന്നടങ്കം ബിജെപിക്കുവേണ്ടി പണമെറിഞ്ഞതാണ് സിപിഎമ്മിന്റ പരാജയത്തിനു കാരണമായി  അദ്ദേഹം കാണുന്നത്. കോര്‍പ്പറേറ്റ് പണത്തിന്റെ കാര്യത്തില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും മോശക്കാരല്ലല്ലോ? ത്രിപുരയില്‍ വേരോട്ടമില്ലാത്തതിനാലാകണം യൂസഫലി, രവി പിള്ള തുടങ്ങിയ കോര്‍പറേറ്റുകളുടെ മണി പവര്‍ അവിടെ ഏശാതെ പോയത് .

വോട്ടിങ് മെഷീനെ പഴിചാരലായിരുന്നു പരാജയത്തിന് വ്യാഖ്യാനമായി നാളിതുവരെ സ്വീകരിച്ചുപോന്നത്. പക്ഷേ ഈ ന്യായവാദം വെള്ളം തൊടാതെ വിഴുങ്ങാന്‍ ആളെ കിട്ടാതായതുകൊണ്ടാണ് ഇക്കുറി കോര്‍പ്പറേറ്റുകളെ പിടിച്ചത്. ത്രിപുരയില്‍ പണമെറിഞ്ഞ കോര്‍പ്പറേറ്റുകളെക്കുറിച്ച് അറിയാമെങ്കില്‍ അവരുടെ പേരുവിവരം വെളിപ്പെടുത്തുവാനുള്ള ആര്‍ജവം സെക്രട്ടറി കാണിക്കേണ്ടതായിരുന്നു. കോര്‍പ്പറേറ്റുകള്‍ ആരുതന്നെയായാലും അവരില്‍ റിലയന്‍സ് മുതലാളി മുകേഷ് അംബാനി ഇല്ലെന്നു തന്നെ ഉറപ്പിക്കാം. കേബിള്‍ കുഴിച്ചിടുന്ന കാര്യത്തില്‍ അംബാ നിയുമായി ചങ്ങാത്തമുള്ള കാര്യം അത്ര രഹസ്യമൊന്നുമല്ലല്ലോ?

ത്രിപുരയില്‍ പരാജയം നേരിട്ടെങ്കിലും സിപിഎമ്മിന്റെ ജനകീയ അടിത്തറ നഷ്ടപ്പെട്ടിട്ടില്ല എന്ന കണ്ടെത്തല്‍ ആശ്വാസദായകമാണ്. ഇതുതന്നെയല്ലേ ബംഗാളിനെപ്പറ്റിയും പറഞ്ഞുകൊണ്ടിരുന്നത്? ബംഗാളില്‍ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് യാതൊരുവിധ കുറവും സംഭവിച്ചിട്ടില്ല.

ത്രിപുരയിലെ സംഭവ വികാസത്തില്‍ നിന്ന് പാഠം പഠിക്കാതെ പഴയ പടി അക്രമവും അശാന്തിയും അഴിമതി മൂടിവെയ്‌ക്കലും തുടര്‍ന്നാല്‍ കേരളവും ബംഗാള്‍- ത്രിപുര മോഡല്‍ പിന്തുടരുമെന്ന് കേരളത്തിലെ ഇടതുപക്ഷം മനസ്സിലാക്കിയാല്‍ കൊള്ളാം.

 കെ.എ. സോളമന്‍, ചേര്‍ത്തല

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം
Main Article

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

പുതിയ വാര്‍ത്തകള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.